For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയില്‍ ഒരിക്കലൊരു പപ്പായ; കൊളസ്‌ട്രോളും പ്രമേഹും പിടിച്ചിടത്ത് നില്‍ക്കും

|

പപ്പായയെ മാലാഖമാരുടെ ഫലം എന്നാണ് പറയുന്നത്. കാരണം അത്രത്തോളം ആരോഗ്യ ഗുണങ്ങള്‍ ആണ് അതിനുള്ളത് എന്നത് തന്നെയാണ് കാര്യം. നിങ്ങളുടെ ശരീരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പപ്പായ. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ദൈനം ദിന ജീവിത പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് പപ്പായ. ആഴ്ചയില്‍ ഒരിക്കല്‍ പപ്പായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് പപ്പായ.

 What Happen to Your Body If You Eat Papaya Once a Week

വിവാഹ ശേഷം സ്ത്രീകളില്‍ മാറിടവലിപ്പം കൂടുന്നതിന് പിന്നില്‍വിവാഹ ശേഷം സ്ത്രീകളില്‍ മാറിടവലിപ്പം കൂടുന്നതിന് പിന്നില്‍

പപ്പായയില്‍ ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ കഴിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇത് എല്ലാ ദിവസവും കഴിക്കാവുന്നതാണ്. പക്ഷേ ആരോഗ്യത്തിന് വേണ്ടി കഴിക്കുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു തവണ കഴിച്ചാല്‍ അത് ആരോഗ്യത്തെ സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പപ്പായ അതുകൊണ്ട് തന്നെ എന്നും മികച്ചതാണ്. എല്ലാ ദിവസവും ഇതിന്റെ ഫലങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് പപ്പായ കഴിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ശരീരത്തില്‍ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇനി കൊള്‌സ്‌ട്രോള്‍ കുറക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് പപ്പായ ശീലമാക്കാവുന്നതാണ്. ഈ പഴത്തില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇതിന്റെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ഹൃദ്രോഗത്തെ തടയാന്‍ സഹായിക്കുന്നു. അതുകൊണ്ട് ആഴ്ചയിലൊരിക്കല്‍ പപ്പായ ശീലമാക്കുന്നത് ആരോ്ഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.

വിരകളെ ഇല്ലാതാക്കുന്നു

വിരകളെ ഇല്ലാതാക്കുന്നു

നമ്മുടെ ശരീരത്തില്‍ ധാരാളം വിരകള്‍ ഉണ്ടാവുന്നുണ്ട്. വിരശല്യം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും വയറിന്റെ അസ്വസ്ഥതകള്‍. എന്നാല്‍ അവയെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഇനി പപ്പായ കഴിക്കാവുന്നതാണ്. അവയില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് പ്രധാനമാണ്. ഇത്തരത്തിലുള്ള വിരകളെ ഇല്ലാതാക്കുന്നതിന് മുന്‍പ് തന്നെ പപ്പായ ശരീരത്തില്‍ നിന്ന് ഇവയെ വേരോടെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവയുടെ വിത്തുകളും ഈ ഒരു പ്രതിരോധത്തിന് അത്യാവശ്യമാണ്.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ പോഷകങ്ങളായ വിറ്റാമിന്‍ എ, സി, ഇ എന്നിവയും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് മികച്ചതും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ പപ്പായ സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാവുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആഴ്ചയിലൊരിക്കലുള്ള പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇത് ഇപ്പോഴത്തെ അവസ്ഥയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍

ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍

പപ്പായയ്ക്ക് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ഉണ്ട്. കോശജ്വലനം, സന്ധിവാതം, സന്ധി വേദന, സന്ധിവാതം, ആസ്ത്മ തുടങ്ങിയ പ്രശ്‌നങ്ങളുമായി പോരാടുന്നതിന് ഇവ ശരിക്കും ഉപയോഗപ്രദമാകും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും അമിത കൊഴുപ്പിനും മറ്റും പരിഹാരം കാണുന്നതിനും നമുക്ക് പപ്പായ ശീലമാക്കാവുന്നതാണ്.

വാര്‍ദ്ധക്യത്തിന് പരിഹാരം

വാര്‍ദ്ധക്യത്തിന് പരിഹാരം

വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് പപ്പായ. ഇതിലുള്ള വിറ്റാമിന്‍ സി, ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ പോലുള്ള വാര്‍ദ്ധക്യത്തെ വൈകിപ്പിക്കാന്‍ സഹായിക്കും. ഫ്രീ റാഡിക്കലുകള്‍, സൂര്യതാപം, ചുളിവുകള്‍ എന്നിവയില്‍ നിന്ന് അവ നിങ്ങളുടെ ചര്‍മ്മത്തെ തടയുന്നു. അതുകൊണ്ട് തന്നെ അകാല വാര്‍ദ്ധക്യം എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുന്ന പപ്പായയില്‍ കാര്‍പെയ്ന്‍ അടങ്ങിയിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എല്ലാ വിധത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ഏത് കൂടിയ രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് എല്ലാ ആഴ്ചയിലും ഓരോ പപ്പായ കഴിക്കാവുന്നതാണ്.

ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നു

ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നു

വിറ്റാമിന്‍ സി ധാരാളം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയ്ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുന്നുണ്ട്. അലബാമ സര്‍വകലാശാലയില്‍ നടത്തിയ പഠനമനുസരിച്ച് ഇത് സ്‌ട്രെസ് ഹോര്‍മോണുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നു. അതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പപ്പായ എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിത്ത് എങ്ങനെ കഴിക്കാം

വിത്ത് എങ്ങനെ കഴിക്കാം

എല്ലാ ആഴ്ചയും പപ്പായ കഴിക്കുന്നത് അതിന്റെ ഗുണങ്ങള്‍ നല്‍കുന്നു, എന്നാല്‍ അതേ ഫലത്തിനായി നിങ്ങള്‍ക്ക് പഴത്തിന്റെ വിത്തുകള്‍ കഴിക്കാം. ഇത് വിരശല്യത്തെ ഇല്ലാതാക്കല്‍, വൃക്ക സംരക്ഷണം, വീക്കം കുറയ്ക്കല്‍, ബാക്ടീരിയകളോട് പോരാടല്‍ എന്നിവയെയും മറ്റ് കാര്യങ്ങളെയും സഹായിക്കുന്നു. പ്രയോജനകരമാണെങ്കിലും, പപ്പായ വിത്തുകള്‍ വളരെ ശക്തമായിരിക്കും, അതിനാല്‍ ഒരു ദിവസം ഒരു ടേബിള്‍ സ്പൂണ്‍ കഴിക്കുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു, നിങ്ങളുടെ ശരീരം ഉപയോഗിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് പ്രതിദിനം 2 എണ്ണം വീതം കഴിക്കാവുവന്നതാണ്. ശ്രദ്ധിക്കേണ്ടത് കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഈ വിത്തുകള്‍ കഴിക്കരുതെന്നും അറിയേണ്ടത് പ്രധാനമാണ്.

English summary

What Happen to Your Body If You Eat Papaya Once a Week

Here in this article we are discussing about things that can happen to your body if you eat pappaya once a week. Take a look.
Story first published: Friday, December 4, 2020, 16:20 [IST]
X
Desktop Bottom Promotion