Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
മൂക്കില്‍ വിരലിടുന്ന ശീലം അത്യന്തം അപകടം; ഫലമോ ഇതെല്ലാം
അറപ്പുളവാക്കുന്ന ഒന്നാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം പലപ്പോഴും ഇത്തരം അവസ്ഥകള്‍ മറ്റുള്ളവരില്‍ അരോചകം നിറക്കുന്നു. എന്നാല്‍ ഒന്നുമില്ലാതെ ഒരു ശീലം എന്ന നിലക്കും മൂക്കിലേക്ക് കൈ കൊണ്ട് പോവുന്നവര്‍ നിരവധിയാണ്. കുട്ടിക്കാലത്ത് തന്നെ പലരിലും ഇത്തരം ശീലങ്ങള്‍ പലരിലും ഉണ്ടാവുന്നു. ഇത് പിന്നീട് വളര്‍ന്ന് വരുമ്പോള്‍ മാറ്റുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പലരും മൂക്കില്‍ വിരലിടുന്ന ശീലക്കാര് ഒന്ന് കരുതിയിരിക്കണം. കാരണം ഇത് ആരോഗ്യത്തിന് വളരെ അപകടകരമായ അവസ്ഥയുണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആ ശീലം ഉണ്ടെങ്കില്‍ ഉടനേ തന്നെ ആ ശീലം നിര്‍ത്തുന്നതാണ് നല്ലത്. ഇതിലൂടെ എന്തൊക്കെ പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.
ഇത്തരം ശീലങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. കുട്ടികളിലാണ് ഈ ശീലം വളരെ വ്യാപകമായി കണ്ട് വരുന്നത്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളിലെ ഈ ശീലത്തെ ചെറുപ്പത്തില്‍ തന്നെ നിര്ത്തേുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്നതിലുപരി വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന സ്വഭാവം കൂടിയാണ് മൂക്കില്‍ വിരലിടുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, അപകടങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മൂക്കില്‍ വിരലിടുമ്പോള്‍ തന്നെ ആ ശീലം വൃത്തിഹീനമാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം ശീലങ്ങള്‍ എന്തുകൊണ്ടും ഒരു അത്യാവശ്യമാണ്. ഇതൊരു ദു:സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇനിയൊരു തവണ മൂക്കില്‍ വിരലിടുമ്പോള്‍ അതുകൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കൂടി നമുക്ക് നോക്കാം.

ശ്വാസോച്ഛ്വാസത്തെ ദോഷകരമായി ബാധിക്കും
മദ്യപിയ്ക്കുന്നതും പുകവലിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഈ മോശം ശീലവും എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. ഒരു പക്ഷേ അതിനേക്കാള്‍ അപകടമാണ് മൂക്കില്‍ വിരലിടുന്നത്. ശ്വാസോച്ഛ്വാസത്തിന് മൂക്കില്ലെങ്കില്‍ പിന്നെ ജീവന് നിലനിര്‍ത്താന്‍ യാതൊരു ഉപാധിയും ഇല്ലെന്നതു തന്നെ കാര്യം. അതുകൊണ്ട് ഇനി മൂക്കില്‍ വിരലിടുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം.

മൂക്കില്‍ മുറിവുണ്ടാക്കുന്നു
നഖം വെട്ടാതെ കൈ മൂക്കിലിടുമ്പോള് അത് പലപ്പോഴും മൂക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മൂക്കിനകത്ത് മുറിവുണ്ടാകാനുള്ള സാധ്യത വളരെ നിസ്സാരമല്ല. ഇത് പല തരത്തിലുള്ള ഇന്ഫെക്ഷന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മൂക്കില്‍ വിരലിടുമ്പോള്‍ വളരെയധികം ആലോചിക്കണം.

ബാക്ടീരിയകള്‍
മൂക്കിനകത്ത് വിരലിടുമ്പോള്‍ അത് പലപ്പോഴും ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് മൂക്കിനകത്തേക്ക് കയറിപ്പോകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് പലതരത്തിലുള്ള ഇന്ഫെക്ഷന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ.

ശ്വാസകോശ രോഗങ്ങള്‍
അണുബാധ ഏതൊക്കെ തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അണുബാധക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തതിനും വേണ്ടി മൂക്കിലിടുന്ന വിരല്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് ശ്വാസകോശ രോഗങ്ങളിലേക്കാണ് വിരല്‍ കടത്തുന്നത് എന്നതാണ്. പലപ്പോഴും കൈയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

സൈനസ് ഇന്ഫെക്ഷന്
സൈനസ് ഇന്‍ഫെക്ഷനേയും അല്പം ശ്രദ്ധിക്കണം. കാരണം അത് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പിന്നിലെ കാരണവും പലപ്പോഴും ഇത്തരത്തില്‍ മൂക്കിലിടുന്ന വിരല്‍ തന്നെയാണ്. മൂക്കിനു ചുറ്റും കണ്ണിനു മുകളില്‍ പുരികത്തിനും ഇടയില്‍ എന്നു വേണ്ട ഇതുണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം ഈ ഒരു മോശം ശീലം ആവുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications