For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യഭാഗത്ത്‌ സോപ്പ് തേക്കുന്ന പെണ്ണിന് അപകടം അടുത്ത്

By Aparna
|

എപ്പോഴും വൃത്തിയായി കൊണ്ട് നടക്കേണ്ട ഒരു ശരീരഭാഗം തന്നെയാണ് നമ്മുടെ സ്വകാര്യഭാഗങ്ങള്‍. സ്ത്രീ ശരീരത്തില്‍ ആണെങ്കില്‍ വജൈന ഇത്തരത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒരു ഭാഗം തന്നെയാണ്. വൃത്തിയായി സൂക്ഷിക്കുക എന്നതിലുപരി വൃത്തിയായി സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് കൃത്യമായില്ലെങ്കില്‍ ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് സംഭവിക്കുന്നത്. സ്ത്രീ ശരീരത്തില്‍ അണുബാധകള്‍ ഏറ്റവും എളുപ്പത്തില്‍ ബാധിക്കുന്ന ഒന്നാണ് യോനീഭാഗം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം ഈ ഭാഗം കൈകാര്യം ചെയ്യുന്നതിനും.

തടി കുറക്കാന്‍ ചായ്മന്‍സ; 15 മിനിട്ട് വേവിക്കണംതടി കുറക്കാന്‍ ചായ്മന്‍സ; 15 മിനിട്ട് വേവിക്കണം

പല സ്ത്രീകളും സ്വകാര്യഭാഗം വൃത്തിയാക്കുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം വൃത്തിക്കൂടുതലിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എന്തൊക്കെയെന്നും അതിനെ എങ്ങനെ പരിഹരിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.

സോപ്പുപയോഗിക്കുമ്പോള്‍

സോപ്പുപയോഗിക്കുമ്പോള്‍

സോപ്പുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. വജൈനയില്‍ സോപ്പ് ഉപയോഗിക്കുമ്പോള്‍ അവിടം വരണ്ട് പോവുന്നതിന് കാരണമാകുന്നുണ്ട്. വജൈനയില്‍ മാത്രമല്ല മലദ്വാരം, പെരിനിയല്‍ ഭാഗം എന്നി സ്ഥലങ്ങളിലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. ഈ ഭാഗങ്ങളില്‍ മ്യൂക്കസല്‍ ലൈംനിംഗ് ഉണ്ട്. ഇത് പലപ്പോഴും സോപ്പ് ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാവുന്നു. ഇത്വജൈനല്‍ ഡ്രൈനസ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പി എച്ച് സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു

പി എച്ച് സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു

ഈ ഭാഗത്ത് സോപ്പ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിലെ പി എച്ച് സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് സോപ്പ് ഉപയോഗിക്കുമ്പോള്‍ പ്രശ്‌നത്തിലാവുന്നുണ്ട്. സോപ്പ് ഉപയോഗിക്കുമ്പോള്‍ വജൈനല്‍ ഭാഗത്തെ ആല്‍ക്കലിനിറ്റി നഷ്ടപ്പെടുന്നുണ്ട്. ഇത് വജൈനല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യകരമായ ബാക്ടീരിയകള്‍

ആരോഗ്യകരമായ ബാക്ടീരിയകള്‍

ആരോഗ്യകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ വജൈനല്‍ ഭാഗത്ത് അത്യാവശ്യമായി വേണ്ടവയാണ്. എന്നാല്‍ സോപ്പ് ഉപയോഗിച്ച് ഈ ഭാഗം ക്ലീന്‍ ചെയ്യുമ്പോള്‍ ആരോഗ്യകരമായ ബാക്ടീരിയകള്‍ നശിക്കുന്നു. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനാല്‍ തന്നെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് വേണ്ടി ഈ ബാക്ടീരിയകളാണ് സഹായിക്കുന്നത്.

 വജൈനല്‍ ഡ്രൈനസ്

വജൈനല്‍ ഡ്രൈനസ്

വജൈനല്‍ ഡ്രൈനസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഒരു കാരണവശാലും സോപ്പ് സ്വകാര്യ ഭാഗത്ത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സ്ത്രീകളില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ ഭാഗത്ത് പലപ്പോഴും നീറ്റലും അസ്വസ്ഥതയും ഉണ്ടാവുന്നുണ്ട്. ഇവരില്‍ സെക്‌സ് വളരെയധികം വേദനാജനകമാവുകയും ചെയ്യുന്നുണ്ട്. സ്വാഭാവിക ഈര്‍പ്പം നഷ്ടപ്പെടുന്ന അവസ്ഥ പലപ്പോഴും ഇവരില്‍ ഉണ്ടാവുന്നുണ്ട്.

 ഗര്‍ഭധാരണത്തിനെ ബാധിക്കും

ഗര്‍ഭധാരണത്തിനെ ബാധിക്കും

സോപ്പ് ഉപയോഗിച്ച് വളരെ നേരം സ്വകാര്യ ഭാഗം കഴുകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും ഗര്‍ഭധാരണ ശേഷിയെ വരെ ബാധിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. വജൈനല്‍ ഓപ്പണിംഗിലൂടെ പലപ്പോഴും സോപ്പിലുണ്ടാവുന്ന കെമിക്കലുകള്‍ ഉള്ളിലേക്കെത്തുന്നുണ്ട്. ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത് വളരെയധികം പ്രശ്‌നങ്ങളിലേക്ക് പിന്നീട് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 ബീജത്തെ നശിപ്പിക്കുന്നു

ബീജത്തെ നശിപ്പിക്കുന്നു

സോപ്പുപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ കഴുകുന്നത് പലപ്പോഴും ബീജത്തെ നശിപ്പിക്കുന്നു. ബീജം ആല്‍ക്കലൈന്‍ ഉള്ള ഭാഗത്താണ് കൂടുതല്‍ ആരോഗ്യത്തോടെ ഇരിക്കുന്നത്. എന്നാല്‍ സോപ്പ് ഉപയോഗിക്കുന്നതിലൂടെ അത് യോനീ ഭാഗത്തെ അസിഡിക് ആക്കി മാറ്റുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

 വൃത്തിയാക്കേണ്ടത് എങ്ങനെ?

വൃത്തിയാക്കേണ്ടത് എങ്ങനെ?

സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കേണ്ടത് എങ്ങനെ എന്നുള്ളത് വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുകൊണ്ട് ഇളം ചൂടുവെള്ളത്തില്‍ കഴുകുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ചൊറിച്ചിലോ അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെയാണ് സമീപിക്കേണ്ടത്. ഒരിക്കലും സൗന്ദര്യസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

English summary

Side Effects Of Using Soap In private Part

Here in this article we are discussing about the side effects of using soap in vaginal part. Read on.
X
Desktop Bottom Promotion