For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നരക്കുന്നത് പ്രായക്കൂടുതല്‍ കൊണ്ട് മാത്രമല്ല; ഉള്ളിലുണ്ട് അപകടം

|

പ്രായം എപ്പോഴും ശരീരം പുറത്തറിയിക്കുന്നത് മുടി നരക്കുന്നതിലൂടെയും അല്ലെങ്കില്‍ ചര്‍മ്മം ചുക്കിച്ചുളിയുന്നതിലൂടേയും ആണ്. എന്നാല്‍ പലപ്പോഴും ഈ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ഇതേ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് അറിയാന്‍ ആഗ്രഹമില്ലേ? ഇന്നത്തെ കാലത്ത് ആളുകള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം പലപ്പോഴും ആളുകളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങളില്‍ മുടി നരക്കുകയും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ദിവസവും വാള്‍നട്ട് കഴിച്ചാല്‍ ചര്‍മ്മത്തില്‍ അത്ഭുതമാറ്റം വരും

ചില അവസരങ്ങളില്‍ നിങ്ങളുടെ നരച്ച മുടി സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് മുടിയുടെ നര നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ,

{photo-feature}

English summary

Premature Grey Hair; What Your Body Is Trying To Tell You

Here in this article we are discussing about the health causes of premature grey hair. Take a look.
Story first published: Saturday, October 2, 2021, 10:33 [IST]
X