Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഏത് കടുത്ത ഗ്യാസിനും ഈ വെള്ളം ഒരു ഗ്ലാസ്സ് രാത്രി
ഗ്യാസ് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഇതിന് പരിഹാരം തേടി നടക്കുമ്പോൾ കണ്ണിൽ കാണുന്ന മരുന്നുകൾ എല്ലാം വിഴുങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്നുള്ളത് പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നായി മാറുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഗ്യാസ് പലപ്പോഴും എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാത്തവർ ഉണ്ടാവുകയില്ല. വയർ സ്തംഭനം, തികട്ടി വരല്‍, വയർ പുകച്ചില്‍ എന്നിവയെല്ലാം ഇതിൻറെ ഫലമായി ഉണ്ടാവുന്നില്ല. വയറിന്റെ പലഭാഗത്തും നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥയിൽ അതിനെ പലപ്രദമായി എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.
എപ്പോഴാണ് ഗ്യാസ് വരുന്നത് എങ്ങനെ അതിനെ ഇല്ലാതാക്കണം എന്നുള്ളത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാരങ്ങത്തോട്, അൽപം ഇഞ്ചി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉത്തമമാണ്. എത്ര കടുത്ത ഗ്യാസിനേയും ഇല്ലാതാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

തയ്യാറാക്കുന്നത് എങ്ങനെ
നാരങ്ങത്തോടും ഇഞ്ചിയും മാത്രമാണ് ഈ പാനീയം തയ്യാറാക്കാൻ വേണ്ടത്. അതിന് വേണ്ടി അൽപം നാരങ്ങത്തോട് ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് അല്‍പം വെള്ളം എടുത്ത് ഇത് നല്ലതു പോലെ തിളപ്പിക്കുക. വേണം എന്നുണ്ടെങ്കിൽ അൽപം തേൻ വേണമെങ്കിൽ മാത്രം ചേർക്കാവുന്നതാണ്. ഇത് ചേർക്കുന്നതിലൂടെ വെള്ളത്തിന്റെ കയ്പ്പ് മാറും എന്ന് മാത്രമേ ഉള്ളൂ. ഇത് ദിവസവും രാത്രി കിടക്കും മുൻപ് കുടിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ഏത് കടുത്ത ഗ്യാസിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ദഹന പ്രശ്നങ്ങള്‍ക്ക്
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങൾ തേടുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. നാരങ്ങത്തോട് ഇഞ്ചി മിക്സ് ചെയ്ത് വെള്ളം കുടിക്കുന്നതിലൂടെ അത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഏത് വിധത്തിലും ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നുണ്ട്. ഇത് ഏത് വിധത്തിലും ഉണ്ടാക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഗ്യാസിന് പരിഹാരം
ഗ്യാസ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്ന ഒരു പാനീയമാണ് ഇഞ്ചി നാരങ്ങ പാനീയം. ഇത് മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് ഗ്യാസിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളിൽ ഏറ്റവും മികച്ചതാണ് ഈ പാനീയം. ഇത് കൊണ്ട് ഗ്യാസ് മാത്രമല്ല ഇല്ലാതാവുന്നത്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. ഇത് കൊളസ്ട്രോൾ കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾ പെട്ടെന്നാണ് ഇല്ലാതാവുന്നത് ഈ പാനീയം കഴിക്കുന്നതിലൂടെ.

ഹൃദയത്തിന്‍റെ ആരോഗ്യം
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിന് പരിഹാരം കാണുന്നതിനും ഈ പാനീയം സഹായിക്കുന്നുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഈ പാനീയം എന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പോലുള്ള അസ്വസ്ഥതകൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ ഇഞ്ചി പാനീയം. ഇത് പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഈ പാനീയം ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം.

രക്തസമ്മർദ്ദം കുറക്കുന്നു
രക്തസമ്മർദ്ദം കുറക്കുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഈ പാനീയം. ഇത് കഴിക്കുന്നതിലൂടെ അത് രക്തസമ്മർദ്ദമെന്ന അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കിടക്കും മുൻപ് ഒരു ഗ്ലാസ്സ് കഴിക്കാൻ ശ്രദ്ധിക്കണം. അതിലൂടെ ആരോഗ്യത്തിന് ഒരു മുതൽക്കൂട്ടാണ് എന്ന കാര്യം മറക്കേണ്ടതില്ല.



Click it and Unblock the Notifications
