കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കാം ഇങ്ങനെ, ഗുണങ്ങള്‍ നിരവധി

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും കര്‍ക്കിടക മാസത്തില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. കര്‍ക്കിടകക്കഞ്ഞി ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് എങ്ങനെ തയ്യാറാക്കുന്നു, എങ്ങനെയെല്ലാം ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രത്യേക ആയുര്‍വേദ ചികിത്സകളും ഔഷധസസ്യങ്ങള്‍ അടങ്ങിയ വിഭവങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതാണ് കര്‍ക്കിടക മാസം. പ്രത്യേക ധാന്യങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച കഞ്ഞി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരം ശുദ്ധീകരിക്കുകയും ചെയ്യുന്നു. വീട്ടില്‍ എങ്ങനെ മരുന്നു കഞ്ഞി ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാവുന്നതാണ്.

ചേരുവകള്‍

100 ഗ്രാം ഞവര അരി
5 ഗ്രാം ഉലുവ
5 ഗ്രാം ചണവിത്ത്
5 ഗ്രാം ജീരകം
കക്കാവത്തിന്റെ പകുതി

ഔഷധ സസ്യങ്ങള്‍:

മുകുറ്റി
ചതുര വേനല്‍
കൊഴല്‍വാത കൊടി
നിലപാല
ആടലോടക ഇല
കരിംകുറിഞ്ഞി
തഴുതാമ
ചെറൂള
കീഴാര്‍നെല്ലി
കയ്യോന്നി
കറുക പുല്ല്
മുയല്‍ ചെവിയന്‍

തയ്യാറാക്കുന്നത്

തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത് ഔഷധസസ്യങ്ങള്‍ ചതച്ച് അതിന്റെ ജ്യൂസുകള്‍ പിഴിഞ്ഞെടുക്കുക. ആറുമടങ്ങ് കൂടുതലുള്ള ഔഷധസസ്യങ്ങളില്‍ ഞവര അരി ചേര്‍ക്കുക. ഇതിലേക്ക് ആവശ്യാനുസരണം ചണവിത്ത്, ജീരകം, ഉലുവ, ഉപ്പ് എന്നിവ ചേര്‍ക്കുക. കുറഞ്ഞ തീയില്‍ വേവിക്കുക. പകുതി വേവിക്കുമ്പോള്‍ നിലംപാലയും കക്കാവിത്തും ചേര്‍ക്കുക. അരി നന്നായി വേവിച്ചതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. നല്ലതുപോലെ മിക്‌സ് ആക്കി തീ ഓഫ് ചെയ്യുക.

പകുതി സ്പൂണ്‍ നെയ്യ് ചൂടാക്കി ഒരു നുള്ള് ചണവിത്ത്, ഉലുവ, ജീരകം എന്നിവ വറുക്കുക. ഇത് മരുന്ന് കഞ്ഞിയിലേക്ക് ചേര്‍ക്കുക. തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിക്കൊണ്ടും ഈ കര്‍ക്കിട കഞ്ഞി തയ്യാറാക്കാവുന്നതാണ്.

എന്തൊക്കെയാണ് ഗുണങ്ങള്‍

എന്തൊക്കെയാണ് ഗുണങ്ങള്‍

കര്‍ക്കിടകക്കഞ്ഞിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ്, എത്രത്തോളം ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് കര്‍ക്കിടക കഞ്ഞി. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

എന്തൊക്കെയാണ് ഗുണങ്ങള്‍

എന്തൊക്കെയാണ് ഗുണങ്ങള്‍

ഓരോ ചികിത്സയ്ക്കും അതിന്റേതായ പ്രത്യേക ഭക്ഷണമുണ്ട്. കര്‍ക്കിടക ചിക്കിത്സയുടെ സമയത്ത് വിളമ്പുന്ന പ്രത്യേക ഭക്ഷണമാണ് കര്‍ക്കിടക കഞ്ഞി. കര്‍ക്കിടക ചിക്കിത്സയുടെ സമയത്ത് ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ പലതും ഉണ്ടായിരിക്കും. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് കര്‍ക്കിടക കഞ്ഞി. ഇത് ഔഷധകഞ്ഞി എന്നും അറിയപ്പെടുന്നു. ആളുകള്‍ നടത്തുന്ന ചികിത്സയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഭക്ഷണം കര്‍ക്കിടക മാസത്തില്‍ കഴിക്കേണ്ടത്. ഭക്ഷണക്രമം നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മുഴുവന്‍ പ്രക്രിയയിലും ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

എന്തൊക്കെയാണ് ഗുണങ്ങള്‍

എന്തൊക്കെയാണ് ഗുണങ്ങള്‍

ടോക്‌സിന്‍ പുറന്തള്ളുന്നതിന് ഏറ്റവും മികച്ചതാണ് എപ്പോഴും കര്‍ക്കിടക കഞ്ഞി. ഫലപ്രദമായ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള ഉത്തേജകമായി ഇത് പ്രവര്‍ത്തിക്കുന്നു. കര്‍ക്കിടക സീസണില്‍ വിവിധ രോഗങ്ങളെ അതിജീവിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക ഭക്ഷണമാണിത്. പലതരം രോഗങ്ങള്‍ ഭേദമാക്കാന്‍ കഞ്ഞിക്ക് സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് സഹായിക്കുന്നുണ്ട്. ഈ മാസത്തില്‍ കര്‍ക്കിടക ചികിത്സ നടത്തുന്നതും നല്ലതാണ്.

എന്തൊക്കെയാണ് ഗുണങ്ങള്‍

എന്തൊക്കെയാണ് ഗുണങ്ങള്‍

മികച്ച ദഹനത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് എപ്പോഴും കര്‍ക്കിടക കഞ്ഞി. ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിനാല്‍, ഈ കഞ്ഞി നല്‍കുന്നത് രുചി മാത്രമല്ല ആരോഗ്യത്തിന് വളരെയധികം മികച്ചതുമാണ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് കര്‍ക്കിടക കഞ്ഞി.

എന്തൊക്കെയാണ് ഗുണങ്ങള്‍

എന്തൊക്കെയാണ് ഗുണങ്ങള്‍

ഔഷധ കഞ്ഞി സാധാരണയായി 21 ദിവസം വരെ കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് ഔഷധക്കഞ്ഞി. ഇത് പ്രമേഹത്തിനും പരിഹാരം നല്‍കുന്നുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സന്ധിവേദനയെ ഇല്ലാതാക്കുന്നു, ഭക്ഷണങ്ങള്‍ വേഗത്തില്‍ ദഹിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്നതിനും സഹായിക്കുന്നുണ്ട്.

എന്തൊക്കെയാണ് ഗുണങ്ങള്‍

എന്തൊക്കെയാണ് ഗുണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എപ്പോഴും കര്‍ക്കിടക കഞ്ഞി. ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എപ്പോഴും കര്‍ക്കിടക ചികിത്സയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഓര്‍മ്മ വരുന്ന ഒന്ന് തന്നെയാണ് കര്‍ക്കിടക കഞ്ഞി. കര്‍ക്കിടക മാസത്തില്‍ കര്‍ക്കിടക കഞ്ഞി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

X
Desktop Bottom Promotion