Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഉഷമലരിയിൽ ഒതുങ്ങാത്ത രോഗമില്ലെന്നാണ് വെപ്പ്
പ്രമേഹവും രോഗങ്ങളും എല്ലാം ഇന്നത്തെ കാലത്ത് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്ന രോഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനെ പരിഹരിക്കുന്നതിന് മരുന്നുകൾക്ക് പുറകേ പോവും മുൻപ് ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവയിൽ ഒന്നാണ് രോഗങ്ങൾക്ക് പ്രകൃതി ചികിത്സ എന്നുള്ളത്. വേണ്ടത്ര ചികിത്സ ഇല്ലാത്തതിനാൽ തന്നെ അതിനെ വേണ്ട വിധം ചികിത്സിക്കുന്നതിനും അൽപം കാലതാമസം പലരിലും നേരിടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം കൈവിട്ടു പോവും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുമ്പോഴാണ് അത് പലപ്പോഴും പ്രശ്നങ്ങളെ കൂടുതൽ വിളിച്ച് വരുത്തുന്നത്.

രോഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല.ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതല്ല അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാവുന്നതാണ്. ഉഷമലരി ഇത്തരത്തിൽ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് രോഗങ്ങളെ അകറ്റി ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നുണ്ട്.

അർബുദത്തിന് പരിഹാരം
ക്യാൻസർ കോശങ്ങൾ ശരീരത്തിൽ വളർന്ന് കഴിഞ്ഞാൽ അത് പിന്നീട് പറിച്ചെറിയാന്‍ അൽപം ബുദ്ധിമുട്ടായിരിക്കും.എന്നാൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അത്യധികം ശ്രദ്ധിക്കുമ്പോള് അതുണ്ടാക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ക്യാൻസറിനെ തോൽപ്പിക്കുന്നതിനുള്ള കഴിവ് ഉഷമലരിയിൽ ഉണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്.

പ്രമേഹത്തെ നിയന്ത്രിക്കാൻ
പ്രമേഹം ഇന്നത്തെ മാറിവരുന്ന പ്രതിസന്ധികളിൽ വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമുക്ക് ചെയ്യാമോ അതെല്ലാം നമുക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഉഷമലരിയുടെ ഇല ഇടിച്ച് പിഴിഞ്ഞ് നീര് കുടിച്ചാൽ അത് പല രോഗങ്ങൾക്കും പരിഹാരം കാണുന്നതോടൊപ്പം തന്നെ പ്രമേഹമെന്ന വില്ലനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മികച്ച ഗുണമാണ് ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

മൂത്രാശയ രോഗങ്ങൾ
സ്ത്രീകളിലാണ് ഇത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ കാരണമാകുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമുക്ക് ചെയ്യാനാവുമോ അതെല്ലാം ചെയ്യാവുന്നതാണ്. ഇതിന്റെ ഇലയും പൂവും എടുത്ത് ഉപയോഗിക്കുന്നത് മൂത്രാശയ സംബന്ധമായ രോഗങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

രക്തസമ്മർദ്ദത്തിന് പരിഹാരം
രക്തസമ്മര്‍ദ്ദം മാറിക്കൊണ്ട് വരുന്ന നമ്മുടെ തന്നെ പല ശീലങ്ങളുടേയും ഭാഗമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്ന നല്ലൊരു നാട്ടു മരുന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉഷമലരി. ഇത് ഉപയോഗിക്കുന്നത് എത്ര വലിയ കൂടിയ രക്തസമ്മർദ്ദത്തേയും ഇല്ലാതാക്കുന്നു.

രക്തപ്രവാഹം നിർത്താൻ
പലപ്പോഴും മുറിവിൽ നിന്നുള്ള രക്തപ്രവാഹം പല വിധത്തിലുള്ള വലിയ രക്തപ്രവാഹത്തിലേക്കും തളർച്ചയിലേക്കും നിങ്ങളെ നയിക്കുന്നു. എന്നാൽ മുറിവിൽ നിന്നുള്ള രക്തപ്രവാഹത്തെ ഇല്ലാതാക്കുന്നതിനും മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും ഇനി ഉഷമലരിയുടെ ഇല അരച്ച് വെച്ച് കെട്ടിയാൽ മതി. ഇത് മുറിവിന് പെട്ടെന്ന് തന്നെ ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
