For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണമകറ്റാൻ തുളസി വെള്ളം ഇങ്ങനെ ദിവസവും

|

ക്ഷീണം പലരേയും അലട്ടുന്ന ഒന്നാണ്. സ്ത്രീ ആയാലും പുരുഷനായാലും ഇത്തരം അസ്വസ്ഥതകൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. എന്നാൽ അൽപം തുളസി വെള്ളം കുടിക്കുന്നത് എത്ര വലിയ ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. തുളസിക്ക് ആയുർവ്വേദത്തിൽ ഉള്ള ഗുണങ്ങൾ ചില്ലറയല്ല.

ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണത്തിന് തുളസിഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം. അൽപം ചെമ്പു പാത്രത്തിൽ പതിനഞ്ച് തുളസി ഇട്ട് അതിൽ അൽപം വെള്ളം ഒഴിച്ച് ഒരു മണിക്കൂറിന് ശേഷം കുടിക്കുക. ഇത് എത്ര വലിയ ക്ഷീണമാണെങ്കിൽ പോലും ഇതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം.

most read: മല്ലിയില രാത്രി വെള്ളത്തിലിട്ട് രാവിലെ കുടിക്കാംmost read: മല്ലിയില രാത്രി വെള്ളത്തിലിട്ട് രാവിലെ കുടിക്കാം

തുളസിക്ക് സൗന്ദര്യ ഗുണങ്ങളും ധാരാളമുണ്ട്. ആരോഗ്യ ഗുണങ്ങളെപ്പോലെ തന്നെ ധാരാളം സൗന്ദര്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ക്ഷീണത്തെ അകറ്റുകയല്ലാതെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം. പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. എന്തൊക്കെയാണ് തുളസി വെള്ളം കുടിച്ചാൽ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാവുന്നതാണ്.

ക്ഷീണത്തെ ഇല്ലാതാക്കുന്നു

ക്ഷീണത്തെ ഇല്ലാതാക്കുന്നു

അമിത ക്ഷീണം കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് തുളസി വെള്ളം. ഇത് ഏത് വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം നൽകി ഇത് ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അമിത ക്ഷീണം ഇല്ലാതാക്കി ഇത് ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ തുളസി വെള്ളം നല്ലതാണ്. ഇത് ദിവസവും രാവിലെയും വൈകുന്നേരവും ശീലമാക്കിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.അതുകൊണ്ട് തന്നെ ഏത് അവസ്ഥയിലും കഴിക്കാവുന്നതാണ്.

അണുബാധ തടയുന്നതിന്

അണുബാധ തടയുന്നതിന്

അണുബാധ തടയുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് വയറ്റിലെ അൾസർ പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വയറ്റിലെ അണുബാധക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ തുളസി വെള്ളം ദിവസവും ശീലമാക്കാവുന്നതാണ്.

 പനിക്ക് പരിഹാരം

പനിക്ക് പരിഹാരം

പനിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് ചെമ്പ് പാത്രത്തിൽ ഇട്ടു വെച്ച തുളസി കൊണ്ട് തയ്യാറാക്കിയ വെള്ളം കുടിക്കുന്നതിലൂടെ പനിക്ക് പരിഹാരം നൽകുന്നു. ഏത് അവസ്ഥയിലും ആരോഗ്യപ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തുളസി വെള്ളം. പനിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.

 ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം

ചുമക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. തുളസി വെള്ളം ദിവസവും കുടിച്ചാൽ അത് തൊണ്ട വേദനക്കും ചുമക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് തുളസി വെള്ളം.

മാനസിക സമ്മർദ്ദം കുറക്കുന്നതിന്

മാനസിക സമ്മർദ്ദം കുറക്കുന്നതിന്

മാനസിക സമ്മർദ്ദം കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് കഴിക്കുന്നതിലൂടെ അത് മാനസിക സമ്മര്‍ദ്ദത്തെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് തുളസി വെള്ളം. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് സ്ട്രെസ്സ് ഡിപ്രഷൻ എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും തുളസി വെള്ളം കഴിക്കാവുന്നതാണ്.

 ആസ്ത്മ പരിഹരിക്കുന്നതിന്

ആസ്ത്മ പരിഹരിക്കുന്നതിന്

ആസ്ത്മ പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും തുളസി വെള്ളം കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ആസ്ത്മ പോലുള്ള അസ്വസ്ഥതകൾക്ക് മരുന്നുകൾ ഒന്നും ഫലവത്താവാത്തവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം.

English summary

How to overcome tiredness with holy basil leave water

Here is a simple home remedy to overcome tiredness.take a look.
Story first published: Tuesday, July 30, 2019, 16:19 [IST]
X
Desktop Bottom Promotion