Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പിരിയഡ്സ് നേരത്തെയാക്കണോ, വീട്ടുവഴികള്‍ ഇതാ
സ്ത്രീകളുടെ ആരോഗ്യം കൃത്യമാണ് എന്ന് മനസ്സിലാക്കാന്‍ ആര്‍ത്തവം സഹായിക്കുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ ദിനങ്ങള്‍ ചിലര്‍ക്ക് നേരത്തേയും ചിലര്‍ക്ക് വളരെ വൈകിയും ചിലരില്‍ കൃത്യമായും സംഭവിക്കുന്നതാണ്. സ്ത്രീകള്‍ ഒരിക്കലെങ്കിലും ആര്‍ത്തവം മാറ്റി വെച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടാവും. എന്നാല്‍ അതിന് വേണ്ടി മരുന്നുകളും മറ്റും കഴിക്കുന്നവരും ചില്ലറയല്ല. ആര്‍ത്തവ ദിനങ്ങള്‍ മാറ്റി വെക്കുന്നതിനും നേരത്തെയാക്കുന്നതിനും മരുന്ന് കഴിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അത് ആരോഗ്യത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല.
എന്നാല്‍ പ്രകൃതിദത്തമായ ചില വഴികളിലൂടെ നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതാവട്ടെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുമില്ല. അതുകൊണ്ട് എന്തൊക്കെയാണ് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. പ്രകൃതിദത്തമായ രീതിയില്‍ തന്നെ നമുക്ക് ആര്‍ത്തവം വൈകിപ്പിക്കുന്നതിനും നേരത്തെയാക്കുന്നതിനും സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

പപ്പായ
പപ്പായ കൊണ്ട് നമുക്ക് ആര്‍ത്തവം പെട്ടെന്ന് ആക്കുന്നതിന് സാധിക്കുന്നുണ്ട്. പകുതി പഴുത്തതോ നല്ലതു പോലെ പഴുത്തതോ ആയ പപ്പായ കഴിക്കുന്നതിലൂടെ അത് ആര്‍ത്തവം നേരത്തെ ആക്കുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. പപ്പായ ഗര്‍ഭാശയത്തില്‍ കോണ്ട്രാക്ഷന്സ് ഉണ്ടാക്കുന്നു. ഇത് വഴി നിങ്ങളുടെ ആര്‍ത്തവം പെട്ടെന്ന് ആവുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. പപ്പായ സ്ഥിരമായി കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആര്‍ത്തവം കൃത്യമാക്കുന്നു.

പൈനാപ്പിള്‍
ആര്‍ത്തവം നേരത്തേ വരുന്നതിന് വേണ്ടി പല സ്ത്രീകളും പരീക്ഷിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ പെല്‍വിക് മേഖയിലൂടെ ഇന്ഫ്ളമേഷന് വര്‍ദ്ധിക്കുന്നു. ഇത് വഴി ആര്‍ത്തവം പെട്ടെന്ന് വരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഗര്‍ഭാശയത്തില്‍ മുറുക്കം ഉണ്ടാക്കുകയും അത് വഴി ആര്‍ത്തവം പെട്ടെന്ന് വരുന്നതിന് സഹായിക്കുന്നുണ്ട്.

ഇഞ്ചിചായ
ഇഞ്ചി ചായ കഴിക്കുന്നതും നിങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൃത്യമായ ആര്‍ത്തവത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ഇഞ്ചി ചായ. എന്നാല്‍ ഇഞ്ചി ചായ ആര്‍ത്തവം നേരത്തെ വരുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനക്കും അസ്വസ്ഥതക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പാലില്‍ ഉണക്കമുന്തിരി
പാലില്‍ ഉണക്കമുന്തിരി മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആര്‍ത്തവത്തിന് പെട്ടെന്ന് വരുന്നതിന് സഹായിക്കുന്നുണ്ട്. ഉണക്കമുന്തിരി ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥക്ക് പരിഹാരം നല്‍കുകയും നിങ്ങളുടെ ആര്‍ത്തവ ദിനങ്ങള്‍ പെട്ടെന്നാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

മല്ലിയില
മല്ലിയിലയിട്ട വെള്ളം കുടിക്കുന്നതും നിങ്ങളുടെ ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആര്‍ത്തവ ദിനങ്ങള്‍ പെട്ടെന്നാക്കുന്നതിനും നിങ്ങള്‍ പ്ലാന്‍ ചെയ്ത പോലെ സംഭവിക്കുന്നതിനും സഹായിക്കുന്നുണ്ട്. മല്ലിയിലയില്‍ ഉള്ള ചില ഘടകങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഈന്തപ്പഴം
ഈന്തപ്പഴം കഴിക്കുന്നതിലൂടെ അത് ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ആര്‍ത്തവം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ശീലമാക്കുന്നതിലൂടെ ആര്‍ത്തവ പ്രശ്നങ്ങളും ആര്ത്തവസമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും സ്ഥിരമായി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആര്‍ത്തവത്തിനെ കൃത്യമാക്കുന്നതിനും പെട്ടെന്ന് ആര്‍ത്തവം വരുന്നതിനും സഹായിക്കുന്നുണ്ട്. ഓറഞ്ച്, നെല്ലിക്ക,കിവി, പേരക്ക, കാപ്സിക്കം, നാരങ്ങ എന്നിവയെല്ലാം കഴിക്കുന്നതിലൂടെ അത് ആര്‍ത്തവ ദിനങ്ങളെ പെട്ടെന്നാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാം നിങ്ങള്‍ക്ക് മുന്നില്‍ ഇത്തരം വഴികള്‍ പ്രയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
