For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉലുവ വെള്ളം നിയന്ത്രിക്കും ഏറ്റവും കൂടിയ പ്രമേഹത്തേയും

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രമേഹം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ് പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. ഇതില്‍ അറിഞ്ഞിരിക്കേണ്ടത് പ്രമേഹം കൂടിയാലും അത് കുറഞ്ഞാലും പ്രശ്‌നം തന്നെയാണ് എന്നുള്ളത്. മരണം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്നതാണ്.

കഴിച്ച ഭക്ഷണം ദഹിക്കുന്നില്ലെങ്കില്‍ പെട്ടെന്ന് ശരീരം കാണിക്കും ലക്ഷണംകഴിച്ച ഭക്ഷണം ദഹിക്കുന്നില്ലെങ്കില്‍ പെട്ടെന്ന് ശരീരം കാണിക്കും ലക്ഷണം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവ അതുകൊണ്ട് തന്നെ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് എങ്ങനെ ഉലുവ ഉപയോഗിക്കണം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. നമ്മളെ വലക്കുന്ന ദൈനംദിന രോഗങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഉലുവ. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നത് ഉലുവ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്നുള്ളത് കൂടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം. ഉലുവ എങ്ങനെയെല്ലാം നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുന്നു എന്നുള്ളത്. ഇത് കൂടാതെ ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രമേഹത്തെ ഇല്ലാതാക്കുന്നതിന്

പ്രമേഹത്തെ ഇല്ലാതാക്കുന്നതിന്

ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എയന്നുള്ളതാണ്. എന്നാല്‍ അമിത രക്തസമ്മര്ദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ ഉലുവ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പ്രമേഹ രോഗികള്‍ കുതിര്‍ത്ത ഉലുവ ഉള്‍പ്പെടുത്തണം. എന്നാല്‍ ഉലുവ എങ്ങനെയെല്ലാമാണ് നിങ്ങളുടെ പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

ഉലുവ വെള്ളം

ഉലുവ വെള്ളം

അല്‍പം ഉലുവ എടുത്ത് അത് തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ട് വെക്കാവുന്നതാണ് അതിരാവിലെ ഈ ഉലുവവെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് കുറക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള വെല്ലുവിളികള്‍ക്കും കാരണമാകുന്നുണ്ട് എന്നുള്ളത് കൂടി ആലോചിക്കണം. കാരണം ഉലുവ വെള്ളം കുടിക്കുന്നത് പലപ്പോഴും ശ്വാസം മുട്ടല്‍ പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഇത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം. ഉലുവ അധികമായാല്‍ അത് പ്രമേഹം വളരെയധികം താഴ്ന്ന് പോവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്തത്

ഉലുവ കുതിര്‍ത്ത് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഉലുവ നല്ലതുപോലെ കുതിര്‍ത്ത ശേഷം അത് രാവിലെ എഴുന്നേറ്റ് ചവച്ച് തിന്നുന്നതും നല്ലതാണ്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രമേഹമെന്ന അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നതിനും ഉലുവ സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ശീലമാക്കാവുന്നതാണ്. എന്നാല്‍ എന്ത് പുതിയ ശീലം തുടങ്ങുമ്പോഴും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം

നെഞ്ചെരിച്ചിലിന് പരിഹാരം കാണാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഉലുവ. ഒരു ടീസ്പൂണ്‍ കുതിര്‍ത്ത ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി ഇത് നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉലുവ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നിങ്ങളില്‍ ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ ജീവിത ശൈലിയില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. എത്ര പഴകിയ കൊളസ്ട്രോള്‍ ആണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ചീത്ത കൊളസ്‌ട്രോള്‍ കുറക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉലുവ. ഇത് കരളിലേയും മറ്റും കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കുതിര്‍ത്ത ഉലുവയുടെ ഉപയോഗത്തിലൂടെ കഴിയും.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഉലുവ ഉപയോഗിക്കാവുന്നതാണ്. ഉലുവയുടെ ഉപയോഗത്തിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഹൃദ്രോഗ സാധ്യത ഇല്ലാതാക്കി ഹൃദയത്തിന് ആരോഗ്യം നല്‍കുന്നതിന് ഉലുവ മികച്ചതാണ്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

പ്രസവിച്ച സ്ത്രീകളില്‍ മുലപ്പാലില്ലാത്തത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഉലുവ. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉലുവ നല്ലതാണ്. പാലൂട്ടുന്ന അമ്മമാര്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവ കഴിക്കുന്നു. ഇത് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല.

English summary

How Fenugreek Can Help Control Your Diabetes

Here in this article we are discussing about how fenugreek can help control your diabetes. Take a look.
Story first published: Monday, July 12, 2021, 18:51 [IST]
X
Desktop Bottom Promotion