Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
തേനില്‍ പുളിപ്പിച്ച വെളുത്തുള്ളി ദിനവും ഒരു സ്പൂണ്‍; ആയുസ്സിന്റെ ഒറ്റമൂലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്നവരായിരിക്കും. എന്നാല്‍ ഇതില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും ഭക്ഷണം കഴിക്കുന്നത് തന്നെയാണ്. എന്നാല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള് ഭക്ഷണത്തിന്റെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ പോരാ. നമ്മുടെ ജീവിത ചുറ്റുപാടും സാഹചര്യവും എല്ലാം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.
വെളുത്തുള്ളി ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ വെളുത്തുള്ളിയില്‍ തേന്‍ കൂടി ചേരുമ്പോള്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണോ കുറയുകയാണോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാണ് എന്നുള്ളത് തന്നെയാണ് കാര്യം. എന്നാല്‍ ഇത് തേനില്‍ പുളിപ്പിച്ച് കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം
ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

വെളുത്തുള്ളി തേനില്‍ ചേര്‍ക്കുമ്പോള്‍
വെളുത്തുള്ളി തനിയേ കഴിക്കുമ്പോള്‍ തന്നെ അതിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് തേനിലിട്ട് ഫെര്മന്റേഷന് നടത്തിയതിന് ശേഷം കഴിക്കുമ്പോള്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് പലപ്പോഴും അറിയുന്നില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് എന്തുകൊണ്ടും വെളുത്തുള്ളി തേനില്‍ മിക്സ് ചെയ്ത് കഴിക്കുന്നത്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്ന് തന്നെയാണ് എന്തുകൊണ്ടും വെളുത്തുള്ളി. ഇത് തേനില്‍ കൂടി മിക്സ് ചെയ്തത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് കഴിക്കുന്നതിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ പല രോഗങ്ങളേയും നമുക്ക് തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

അതികഠിനമായ ചുമ
അതികഠിനമായ ചുമ കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് തന്നെ കാരണം. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേന്‍ വെളുത്തുള്ളി മിശ്രിതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളിലെ അതി കഠിനമായ ചുമക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. കഫക്കെട്ടിനെ ഇല്ലാതാക്കി എത്ര വലിയ ചുമക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് തേന്‍ വെളുത്തുള്ളി മിശ്രിതം.

പനിയെ പ്രതിരോധിക്കാന്‍
ശരീരത്തില്‍ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് പനി പോലുള്ള അവസ്ഥകള്‍ നിങ്ങളെ പിടികൂടുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഉപകരിക്കുന്നുണ്ട്. ഇത് ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പനിയുടെ ലക്ഷണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. യാതൊരു വിധത്തിലും ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നുള്ളത് തന്നെയാണ് സത്യം.

കൊളസട്രോള്‍ കുറക്കാന്‍
ശരീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. ഇതില്‍ നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ കുറക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മുകളില്‍ പറഞ്ഞ ആ മിശ്രിതം നമുക്ക് ദിനവും കഴിച്ചാല്‍ ഏത് പ്രശ്നത്തേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എപ്പോഴും നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിച്ചാല്‍ അതിലൂടെ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ ഇല്ലാതാക്കി ആരോഗ്യം നിലനിര്‍ത്താവുന്നതാണ്.

കരള്‍ സംബന്ധമായ രോഗങ്ങള്‍
കരള്‍ സംബന്ധമായ രോഗങ്ങള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളിയും തേനും മിശ്രിതം കഴിക്കാവുന്നതാണ്. ഇത് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരള്‍ സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി വെളുത്തുള്ളി വളരെയധികം സഹായിക്കുന്നുണ്ട്.

ജലദോഷത്തിന് പരിഹാരം
ജലദോഷത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും വെളുത്തുള്ളി തേന്‍ മിശ്രിതം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. അതോടൊപ്പം തന്നെ ജലദോഷം പോലുള്ള അണുബാധകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ജലദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി തേനിലിട്ട വെളുത്തുള്ളി മികച്ചതാണ്.



Click it and Unblock the Notifications