For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെർഫക്റ്റ് ഷേപ്പിന് വെജിറ്റബിൾ ജ്യൂസ് സ്ഥിരമാക്കാം

|

ഭക്ഷണം തന്നെയാണ് എല്ലാവരുടേയും അമിതവണ്ണത്തിനും ആരോഗ്യ പ്രതിസന്ധികൾക്കും കാരണമാകുന്നത്. ആരോഗ്യകരമായ ജീവിതശൈലി ഇല്ലെങ്കിൽ അത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് ഭക്ഷണം ഒരു പ്രശ്നമായി മാറുന്നുണ്ട്. എന്നാൽ അമിതവണ്ണംപലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ശരീരത്തിൻറെ ഷേപ്പ് പലപ്പോഴും പ്രശ്നമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും പെർഫക്റ്റ് ഷേപ്പിനും നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Most read: ബീജ ഗുണം,വേഗത, ആരോഗ്യം എല്ലാത്തിനും തക്കാളി ധാരാളം

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പച്ചക്കറികൾ തന്നെയാണ് നമ്മൾ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തേണ്ടത്. എന്നാൽ അമിതവണ്ണത്തിനും തടി കുറക്കുന്നതിനും വേണ്ടി നമുക്ക് വെജിറ്റബിൾ ജ്യൂസ്ഉപയോഗിക്കാവുന്നതാണ്. ഇതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. വെജിറ്റബിൾ ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരത്തിന് കൂടിയ കൊഴുപ്പിന് പരിഹാരം കാണാവുന്നതാണ്. എന്നാൽ വെജിറ്റബിൾ ജ്യൂസ് എങ്ങനെ തയ്യാറാക്കം എന്ന് നമുക്ക് നോക്കാം. ഇതിന്‍റെ ആരോഗ്യ ഗുണങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

അരക്കപ്പ് പൈനാപ്പിള്‍, ഒരു കുക്കുമ്പർ, ഒരു കപ്പ് കാബേജ്, രണ്ട് പിടി സെലറി, അൽപം മഞ്ഞൾപ്പൊടി, ഒരു കപ്പ് ചീര, അരക്കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. എല്ലാ കൂട്ടുകളും കൂടി നമുക്ക് എടുത്ത് മിക്സ് ചെയ്ത് അരച്ച് അൽപം ഉപ്പ് കൂടി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വേണ്ടി പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരത്തിൻറെ പെർഫക്റ്റ് ഷേപ്പ് ലഭിക്കുന്നതിന് വേണ്ടി ഈ ജ്യൂസ് കഴിക്കാവുന്നതാണ്.

ഷേപ്പ് തിരികെക്കിട്ടാൻ

ഷേപ്പ് തിരികെക്കിട്ടാൻ

ശരീരത്തിന്റെ ഷേപ്പ് തിരികെക്കിട്ടുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വേണ്ടി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ശരീരത്തിലെ ഷേപ്പ് തിരികെക്കിട്ടുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അത് ശരീരത്തിൽ ഒളിച്ചിരിക്കുന്ന കൊഴുപ്പിന് പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും മികച്ച ഓപ്ഷനാണ് ഈ ജ്യൂസ്.

കൊഴുപ്പിനെ ഇല്ലാതാക്കാൻ

കൊഴുപ്പിനെ ഇല്ലാതാക്കാൻ

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് പലപ്പോഴും നമ്മുടെ വയറിന് താഴെയാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ വെജിറ്റബിള്‍ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ പൂർണമായുംഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ വെജിറ്റബിൾ ജ്യൂസ് കഴിക്കാവുന്നതാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വെജിറ്റബിൾ ജ്യൂസ് മികച്ചതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഈ വെജിറ്റബിൾ ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് മാത്രമല്ല പെര്‍ഫക്റ്റ് ഷേപ്പിനും സഹായിക്കുന്നുണ്ട്.

ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് വെജിറ്റബിൾ ജ്യൂസ്. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് മറ്റൊന്നും കഴിക്കേണ്ടതായി വരുന്നില്ല. ടോക്സിൻ ശരീരത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണാവുന്നതാണ് വെജിറ്റബിൾ ജ്യൂസിലൂടെ.

കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾ ശരീരത്തിന് പല വിധത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെജിറ്റബിൾ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ശരീരത്തിന് നല്ല കൊളസ്ട്രോള്‍ ഉത്പാദനത്തിന് സഹായിക്കുന്നുണ്ട്.

English summary

homemade vegetable juice recipes for weight loss

In this article we explain one home made vegetable juices that can burn faster. Read on.
Story first published: Wednesday, October 16, 2019, 14:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more