Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
അതികഠിന ആര്‍ത്തവവേദന ശമിപ്പിക്കും ഉണക്കമുന്തിരി
ആര്‍ത്തവം സ്ത്രീ ശരീരത്തില്‍ ഓരോ മാസവും ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ഈ സമയം അത് സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ഇതിനെക്കുറിച്ച് പലരും പല ലേഖനത്തിലും പറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇത്തരം ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. വയറു വേദന, പുറം വേദന, നടുവേദന, തലവേദന തുടങ്ങി പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി വേദനസംഹാരികള്‍ കഴിക്കുന്നവരും ചില്ലറയല്ല.
എന്നാല്‍ ഈ വേദന സംഹാരികള്‍ പലപ്പോഴും ഫലം കാണാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് ദിവസവും അല്പം ഉണക്കമുന്തിരി വെള്ളം കഴിക്കാവുന്നതാണ്. ഉണക്കമുന്തിരി വെള്ളം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ഉണക്കമുന്തിരി
ഉണക്കമുന്തിരി നമ്മളെല്ലാവരും കഴിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദനയെ ലഘൂകരിക്കാന്‍ അതുകൊണ്ട് തന്നെ ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഇത് വെളളത്തിലിട്ട് അതിന്റെ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി ഇത് കുടിക്കാവുന്നതാണ്. വയറു വേദനയെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട് ഈ വെള്ളം കുടിക്കുന്നതിലൂടെ.

ഇഞ്ചി വെള്ളം
ഇഞ്ചി വെള്ളത്തിനും വയറു വേദനയെ പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. ആര്‍ത്തവ പ്രശ്നങ്ങള്‍ അകറ്റുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഒരു ഗ്ലാസ്സ് ഇഞ്ചിയിട്ട വെള്ളം തിളപ്പിച്ച ശേഷം അത് കുടിക്കുന്നത് ശരീരത്തിലെ ടോക്സിനെ ഇല്ലാതാക്കുന്നതിനും നല്ലൊരു വേദന സംഹാരിയായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ ദിവസവും നിങ്ങള്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇഞ്ചിയിട്ട വെള്ളം.

പെരുംജീരകം
പെരുംജീരകമിട്ട വെള്ളം കുടിക്കുന്നതും നിങ്ങളിലുണ്ടാവുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഈ മാര്‍ഗ്ഗങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്.

പയര്‍ വര്‍ഗ്ഗങ്ങള്‍
പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ദിവസവും ഒരു പിടി മുളപ്പിച്ച് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാവുന്ന ആര്‍ത്തവ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതാണ്. ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്പം പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കാവുന്നതാണ്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അതിലുപരി ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നവ ആര്‍ത്തവ വേദനയെ ശമിപ്പിക്കുന്നതിനും നമുക്ക് ദിവസവും അല്പം മധുരക്കിഴങ്ങ് ശീലമാക്കാം. ഇതിലുള്ള ഫൈബറും മറ്റും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അസ്വസ്ഥകളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു മധുരക്കിഴങ്ങ്.

പച്ചക്കായ
പച്ചക്കായ കഴിക്കുന്നതും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഇത് കറി വെക്കുന്നതിലൂടെ ആര്‍ത്തവ സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാവുന്നു. ഇത് വയറു വേദന മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. കായ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആര്‍ത്തവ സംബന്ധമായ വയറു വേദനയെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചത് തന്നെയാണ് പച്ചക്കായ.



Click it and Unblock the Notifications