For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊടിത്തൂവ കര്‍ക്കിടക മാസത്തില്‍ കഴിക്കൂ; ഗുണം അത്ഭുതപ്പെടുത്തും

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിലെല്ലാമുപരി ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ കര്‍ക്കിടക മാസത്തിലെ ചില ശീലങ്ങള്‍ നല്‍കുന്നുണ്ട് എന്നതും അറിഞ്ഞിരിക്കണം. നാം കഴിക്കുന്ന പല ഭക്ഷണവും പ്രധാനപ്പെട്ടതാണ്. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ മാത്രം കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവയില്‍ വരുന്ന ഒന്നാണ് എന്തുകൊണ്ടും കൊടിത്തുവ. എന്നാല്‍ കൊടിത്തുവ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

ചൊറിയണം, അഥവാ കൊടിത്തൂവ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ കാണുന്ന ഒരു ചെടിയാണ്. പലപ്പോഴും ഇതിന്റെ ആരോഗ്യ ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. ഇത് തൊട്ടാല്‍ ഉണ്ടാവുന്ന അസഹനീയമായ ചൊറിച്ചിലിനെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്ക് അറിയാന്‍ വഴിയുള്ളൂ. എന്നാല്‍ ഈ ചൊറിയണം ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.

ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കൊടിത്തുവ മികച്ചത് തന്നെയാണ്. ഇത് ഭക്ഷണത്തിന് വേണ്ടി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. അത് മാത്രമല്ല ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. കര്‍ക്കിടക മാസത്തില്‍ ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

ആര്‍ത്രൈറ്റിസ് വേദനക്ക് പരിഹാരം

ആര്‍ത്രൈറ്റിസ് വേദനക്ക് പരിഹാരം

കര്‍ക്കിടക മാസത്തില്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൊടിത്തൂവ കഴിക്കാവുന്നതാണ്. ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. പക്ഷേ ഇത്തരം അവസ്ഥകളില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം കര്‍ക്കിടക മാസത്തിലെ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് നമുക്ക് അല്‍പം കൊടിത്തുവ കഴിക്കാവുന്നതാണ്. ആര്‍ത്രൈറ്റിസ് മാത്രമല്ല ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

യൂറിനറി ഇന്‍ഫെക്ഷന്‍ പരിഹാരം

യൂറിനറി ഇന്‍ഫെക്ഷന്‍ പരിഹാരം

യൂറിനറി ഇന്‍ഫെക്ഷന്‍ സ്ത്രീകളിലും പുരുഷന്‍മാരിലും വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് നമുക്ക് ദിവസവും അല്‍പം കൊടുത്തുവ കറി വെച്ച് കഴിക്കാവുന്നതാണ്. മൂത്രത്തില്‍ കല്ല് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുതിന് വേണ്ടിയും ഇത് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് കൊടിത്തൂവ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി കൊടിത്തൂവ കഴിക്കാവുന്നതാണ്.

അലര്‍ജി പരിഹരിക്കാം

അലര്‍ജി പരിഹരിക്കാം

അലര്‍ജി പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ദിവസവും കൊടിത്തൂവ കറി വെച്ച് കഴിക്കാവുന്നതാണ്. ഇത് തുമ്മല്‍, ചുമ തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്. പ്രത്യേകിച്ച് കര്‍ക്കിടക മാസത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കൊടിത്തൂവ.

ലൈംഗികോത്തേജനത്തിന് സഹായിക്കുന്നു

ലൈംഗികോത്തേജനത്തിന് സഹായിക്കുന്നു

സ്ത്രീകളും പുരുഷന്‍മാരിലും പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ലൈംഗികാരോഗ്യം കുറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് എന്തുകൊണ്ടും കൊടിത്തൂവ. ഇത് കഴിക്കുന്നതിലൂടെ അത് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉദ്ദാരണം കൂടുതല്‍ നേരം നിലനില്‍ക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ പുരുഷന്‍മാരിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ചൊറിയണം.

തലവേദനയെ ഇല്ലാതാക്കാന്‍

തലവേദനയെ ഇല്ലാതാക്കാന്‍

തലവേദന പോലുള്ള അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് എന്തുകൊണ്ടും മികച്ചതാണ് കൊടിത്തൂവ. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് കൊടിത്തൂവ. ഇത് മൈഗ്രേയ്ന്‍, ടെന്‍ഷന്‍ തലവേദന, സാധാരണ തലവേദന എന്നീ അവസ്ഥകളെ എല്ലം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കൊടിത്തൂവ.

തടി കുറക്കാന്‍ സഹായിക്കുന്നു

തടി കുറക്കാന്‍ സഹായിക്കുന്നു

അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അമിതവണ്ണത്തേയും തടിയേയും പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചൊറിയണം ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് ചായയുണ്ടാക്കി കഴിക്കുന്നത് അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ കര്‍ക്കിടക മാസത്തില്‍ കറി വെച്ച് കഴിക്കുന്നതും ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ്.

English summary

Health Benefits Of Nettle Leaf In Karkidaka Month In Malayalam

Here in this article we are discussing about some health benefits of nettle leaf in karkidaka month. Take a look.
Story first published: Thursday, August 12, 2021, 19:57 [IST]
X
Desktop Bottom Promotion