For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണമില്ല,തളർച്ചയില്ല, രോഗമില്ല; അമൃതാണ് ഈ സംഭാരം

|

ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് നെല്ലിക്ക. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്ന്. എന്നാൽ പലപ്പോഴും ഈ ചൂടു കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് ആരോഗ്യത്തിന്‍റെ കാര്യത്തിലാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. കാരണം ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചൂടു കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്നതിന് വേണ്ടി പെടാപാട് പെടുന്ന ഒരു സമയമാണ് ഈ വരും കാലം. കാരണം അത്രക്ക് നിർജ്ജലീകരണം ആണ് ശരീരത്തിൽ നടക്കുന്നത്.

Most read: കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണംMost read: കൊറോണ വൈറസ്; ലക്ഷണത്തിന് മുൻപേ പ്രതിരോധം വേണം

എന്നാൽ ആരോഗ്യ സംരക്ഷണത്തിനും വേനൽക്കാല സംരക്ഷണത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക സംഭാരം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് നെല്ലിക്ക സംഭാരം തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്നും ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം അൽപം നെല്ലിക്ക സംഭാരം കഴിച്ചാൽ അതിലൂടെ ഉണ്ടാവുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നിർജ്ജലീകരണത്തിന് പരിഹാരം

നിർജ്ജലീകരണത്തിന് പരിഹാരം

ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ്സ് നെല്ലിക്ക സംഭാരം കഴിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നെല്ലിക്ക സംഭാരം ശീലമാക്കാവുന്നതാണ്. ദിവസവും ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ നിർജ്ജലീകരണത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക സംഭാരം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യ സംരക്ഷണം വളരെയധികം സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ കുറക്കുന്നതിന് വേണ്ടിയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ ചില്ലറയല്ല. എന്നാൽ ഇനി ഈ മരുന്നുകൾക്കെല്ലാം അവധി നൽകാം. കാരണം പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് ദിവസവും ഉച്ചക്ക് ശേഷം അൽപം നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കി പ്രമേഹം ബാലൻസ് ആയി നിലനിർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്.

ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക സംഭാരം. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ എല്ലാ വിധത്തിലുള്ള ടോക്സിനേയും വിഷാംശങ്ങളേയും പൂർണമായും പുറന്തള്ളിയതിന് ശേഷം അത് ശരീരം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് വേണ്ടി നെല്ലിക്ക സംഭാരം ദിവസവും കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ശരീരത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നെല്ലിക്ക സംഭാരം ദിവസവും ശീലമാക്കാവുന്നതാണ്.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്. ഇത് ദിവസവും വെറും വയറ്റിൽ കഴിക്കുന്നതിലൂടെ അത് നിങ്ങളിലെ അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവർ പലപ്പോഴും തടി കൂടുന്നതെന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്.

 രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം

രക്തസമ്മർദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവർ ചില്ലറയല്ല. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്. കാരണം രക്തസമ്മർദ്ദത്തെ ശരീരത്തില്‍ കൃത്യമാക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക സംഭാരം. അത് നിങ്ങളിൽ കൂടുന്ന അമിത രക്തസമ്മർദ്ദത്തെ കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും അധികം ഫലപ്രദമായ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കണ്ണടച്ചും ഉപയോഗിക്കാവുന്ന ഒന്നാണ് നെല്ലിക്ക സംഭാരം.

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക സംഭാരം. നെല്ലിക്ക സംഭാരം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കാരണം ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുന്നതും മുടിയുടെ തിളക്കത്തിനും സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല ചർമ്മസംരക്ഷണത്തിന് വേണ്ടിയും നമുക്ക് നെല്ലിക്ക സംഭാരം കഴിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Health Benefits of Amla Sambharam

Here we have listed some of the health benefits of amla sambharam. Read on.
X
Desktop Bottom Promotion