For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണമില്ല, കുടവയറില്ല; പരിഹാരം ഇഞ്ചിഏലക്ക ചായ

|

ഏലക്കയും ഇഞ്ചിയും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇത് കഴിക്കുമ്പോൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ള കാര്യം പലർക്കും അറിയുകയില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം എലക്കയും ഇഞ്ചിയും സഹായിക്കുന്നു എന്ന് എടത്ത് പറയേണ്ട ആവശ്യമില്ല. കാരണം അത്രക്കും ആരോഗ്യഗുണങ്ങൾ ഇതിലുണ്ട് എന്നത് തന്നെയാണ് കാര്യം.

Most read:ആര്‍ത്തവത്തിന് മുന്‍പുള്ള സ്പോട്ടിംങ് സൂക്ഷിക്കണംMost read:ആര്‍ത്തവത്തിന് മുന്‍പുള്ള സ്പോട്ടിംങ് സൂക്ഷിക്കണം

ഇഞ്ചിയും ഏലക്കയും ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ്സ് ചായ വെറും വയറ്റിൽ കുടിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ എന്ന് പറയുന്നത് ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇഞ്ചി കഴിക്കുമ്പോൾ അത് എലക്കയും മിക്സ് ചെയ്ത് ചായയാക്കി കഴിക്കുമ്പോൾ ഉണ്ടാവുന്ന ഗുണം ചില്ലറയല്ല. കൂടുതൽ അറിയാൻ വായിക്കൂ

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

ഇന്നത്തെ കാലത്ത് ചാടിയ വയറും അമിതവണ്ണവും കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി ഏലക്കയിട്ട് തിളപ്പിച്ച അൽപം ചായ കുടിക്കാവുന്നതാണ്. ഇത് ദിവസവും ശീലമാക്കൂ, ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്.

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നു

ശരീരത്തില്‍ നിർജ്ജലീകരണം സംഭവിച്ചാൽ അത് ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്താണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഏറ്റവും വലിയ ചോദ്യം. ശരീരത്തിൽ നിർജ്ജലീകരണത്തിന് പരിഹാരം കാണുന്നതിനും അതുമൂലമുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും നമുക്ക് ദിവസവും ഇഞ്ചി ഏലക്ക ചായ കുടിക്കാവുന്നതാണ്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയ സബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് വളരെയധികം പ്രതിസന്ധികള്‍ ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ഹൃദയത്തിനും ഇഞ്ചി ഏലക്ക ചായ കഴിക്കാവുന്നതാണ്. ഇത് ഹൃദയത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള ബ്ലോക്കിനെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

പല്ലിന്‍റെ ആരോഗ്യം

പല്ലിന്‍റെ ആരോഗ്യം

പലർക്കും പല്ലിന്റെ ആരോഗ്യം വളരെ വലിയ ഒരു പ്രതിസന്ധിയായി മാറുന്ന അവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും പല്ലിന്‍റെ ആരോഗ്യത്തിനും ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇ‍ഞ്ചി ഏലക്കയിട്ട ചായ കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ വായ്നാറ്റം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിന്

ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിന്

ക്യാന്‍സര്‍ എന്നും എപ്പോഴും നമ്മളെല്ലാവരേയും ഭയപ്പെടുത്തുന്ന രോഗങ്ങളിൽ ഒന്നാണ്. ഇതിനെ വരെ പ്രതിരോധിക്കുന്നതിന് ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ചായ കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളിൽ ക്യാൻസർ സാധ്യതയെ തുടക്കത്തിലേ തുടച്ചു മാറ്റുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് ഇത്രയും നല്ല മാർഗ്ഗം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ പോലുള്ള പ്രതിസന്ധികള്‍ നമുക്ക് ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇഞ്ചി ഏലക്ക ചായ. ഇതില്‍ കഫീന്‍ കൂടാതെ തിയോഫിലൈന്‍ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആസ്ത്മ രോഗത്തിനും ചുമക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.അതുകൊണ്ട് സംശയിക്കാതെ ഇത് ശീലമാക്കിയാൽ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്.

English summary

Ginger And Cardamom Tea For Better health

In this article we are explaining ginger cardamom tea for weight loss. Read on.
Story first published: Friday, November 8, 2019, 18:18 [IST]
X
Desktop Bottom Promotion