For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധികമായാല്‍ അപകടം വിളിച്ച് വരുത്തും ഭക്ഷണം

|

ആരോഗ്യ സംരക്ഷണം എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഭക്ഷണം തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും ഭക്ഷണം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ഏതൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്നും ഏതൊക്കെ ഭക്ഷണമാണ് കഴിക്കാതിരിക്കേണ്ടത് എന്നും ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

നല്ല ഗാഢനിദ്ര ഉറപ്പ് നൽകും പാനീയങ്ങൾ ഇതെല്ലാംനല്ല ഗാഢനിദ്ര ഉറപ്പ് നൽകും പാനീയങ്ങൾ ഇതെല്ലാം

ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കുന്നതിന്റെ അളവില്‍ ശ്രദ്ധിക്കണം. കാരണം അമിത അളവില്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കരുത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ ആണ് അമിതമായി കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

{photo-feature};

English summary

Foods you Should Not Overeat

Here in this article we are discussing about foods you should not over eat. read on.
Story first published: Saturday, March 14, 2020, 15:08 [IST]
X
Desktop Bottom Promotion