For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്ത്മയെ പ്രതിരോധിക്കാന്‍ എളുപ്പം ഈ ഭക്ഷണങ്ങള്‍

|

പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒന്നാണ് ആസ്ത്മ. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. കാരണം കൃത്യമായി മരുന്ന് കഴിക്കുന്നത് നല്ലതാണെങ്കിലും പിന്നീട് മരുന്ന് കഴിക്കാതെ ആസ്ത്മ മാറില്ലഎന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പിരിയഡ്‌സ് നേരത്തെയാക്കണോ, വീട്ടുവഴികള്‍ ഇതാപിരിയഡ്‌സ് നേരത്തെയാക്കണോ, വീട്ടുവഴികള്‍ ഇതാ

പക്ഷേ ചില ഭക്ഷണങ്ങളിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ചില പ്രത്യേക തരഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആസ്ത്മയെന്ന വില്ലനെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്തരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടവ ഇതെല്ലാമാണ്. കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഏതൊക്കെ ഭക്ഷണങ്ങളിലാണ് ആരോഗ്യകരമായ കൊഴുപ്പ് ഉള്ളത് എന്ന് നമുക്ക് നോക്കാം. ആവക്കാഡോ, നട്‌സ്, ഒലിവ് ഓയില്‍, മത്സ്യം, ധാന്യങ്ങള്‍ എന്നിവയാണ് കഴിക്കേണ്ടത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ ആസ്ത്മ ഒരു പരിധി വരെ ഇല്ലാതാവുന്നു.

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ്

ഫ്‌ളാക്‌സ് സീഡ് അല്ലെങ്കില്‍ ചണവിത്ത് എന്നിവ ധാരാളം കഴിക്കുന്നതിലൂടെ നമുക്ക് ആസ്ത്മയെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യത്തോടൊപ്പം തന്നെ അത് നിങ്ങളുടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. സാലഡിലും മറ്റും ഫ്‌ളാക്‌സ് സീഡ് ഇട്ട് കഴിക്കുന്നതിലൂടെ അത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ബെറികള്‍

ബെറികള്‍

ഫൈബറിന്റെ കലവറയാണ് ബെറികള്‍. വിവിധ തരത്തിലുള്ള ബെറികളാണ് ഉള്ളത്. ഇത് ശരീരത്തിന്റെ ഇന്‍ഫ്‌ളമേഷന്‍ കുറച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബെറികള്‍. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ബെറികള്‍.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കഴിക്കുന്നതിലൂടെയും ആസ്ത്മയെന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ബീന്‍സ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശ്വാസകോശത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങള്‍ ശ്വാസകോശത്തില്‍ ഉണ്ടാവുന്ന ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സര്‍വ്വരോഗവിനാശിനിയാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദിവസവും ഇഞ്ചിയിട്ട് അല്‍പം ചൂടുവെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ദിവസവും ഇഞ്ചി കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസകോശസംബന്ധമായ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 മഞ്ഞള്‍

മഞ്ഞള്‍

എത്ര കടുത്ത വിഷത്തേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ ദിവസവും മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യപ്രതിസന്ധികളെ മാത്രമല്ല ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇത് ശ്വാസകോശത്തിലുണ്ടാവുന്ന ഇന്‍ഫ്‌ളമേഷന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Foods That Help Relieve Asthma

Here in this article we are discussing about some foods that help to relieve asthma. Take a look.
Story first published: Monday, March 30, 2020, 21:23 [IST]
X
Desktop Bottom Promotion