Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
ലൈംഗിക ജീവിതം താളംതെറ്റിക്കും ഭക്ഷണം
നിങ്ങളുടെ സെക്സ് ഡ്രൈവിനെ സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഭക്ഷണം അതിലൊന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും സെക്സ്ഡ്രൈവിനേയും പ്രതികൂലമായി ബാധിക്കുന്ന ചില ഇനങ്ങള്‍ ഉണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുമുമ്പ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാന്‍ വായിക്കുക. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിനും ശാരീരിക ബന്ധത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
ഇവ ഏതൊക്കെയെന്നും ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണെന്നും നമുക്ക് നോക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ ഈ ലിസ്റ്റില്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റാത്തതാണ്. എന്നാലും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ഇതില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ചീസ്
നിങ്ങള്‍ ചീസ് ഇഷ്ടപ്പെടുന്നവരായിരിക്കും. വാസ്തവത്തില്‍ ചീസ് മാത്രമല്ല നിങ്ങളുടെ ലൈംഗികാഭിലാഷം കുറയ്ക്കുന്നതിന് പലപ്പോഴും മറ്റ് പാലുല്‍പ്പന്നങ്ങളും കാരണമാകുന്നുണ്ട്. അവ ചില ആളുകളില്‍ അമിതമായ മ്യൂക്കസ് ഉല്പാദിപ്പിക്കുകയും ദമ്പതികളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മികച്ച ലൈംഗിക ബന്ധത്തിന് വേണ്ടി ചീസ് പോലുള്ളവ ഉപേക്ഷിക്കുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മികച്ച ലൈംഗിക ജീവിതം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

മദ്യം
ഒരു ഗ്ലാസ് അല്ലെങ്കില്‍ രണ്ട് ബിയര്‍ അല്ലെങ്കില്‍ വൈന്‍ നിങ്ങളുടെ മാനസികാവസ്ഥയെ രാത്രിയില്‍ നല്ലതാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ അളവ് കൂടുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അമിതമായ മദ്യപാനം നിങ്ങളുടെ സംവേദനക്ഷമത കുറയ്ക്കും, അതായത് രതിമൂര്ച്ഛയെ ഇല്ലായ്മ ചെയ്യുന്നു. അതിനാല്‍ മാനസികാവസ്ഥ ക്രമീകരിക്കുന്നതിന് വേണ്ടി ഒരു പരിധി വെച്ചുള്ള മദ്യപാനം മാത്രം മതി.

ടിന്നിലടച്ച ഭക്ഷണം
ടിന്നിലടച്ച ഭക്ഷണത്തിലെ ഉയര്‍ന്ന അളവിലുള്ള സോഡിയം അസിഡിറ്റിക്ക് കാരണമാകും. നിങ്ങളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുകയില്ല. ലൈംഗിക ബന്ധത്തിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. എന്നിരുന്നാലും, നിങ്ങള്‍ക്ക് പാചകം ചെയ്യാന്‍ മടിയാണെങ്കില്‍ അല്ലെങ്കില്‍ ടിന്നിലടച്ച ഭക്ഷണത്തെ ആശ്രയിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍, അമിതമായ ഉപ്പ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അല്പം ശ്രദ്ധിച്ചാല്‍ മികച്ച ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.

ഓട്സ്
ഓട്സ് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പ്രോട്ടീനുകളില്‍ സമ്പന്നമായ ഓട്സ് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഓട്സ് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഓട്സ് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുക മാത്രമല്ല, സമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണായ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. എന്നിരുന്നാലും, ഈ നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും, ലൈംഗികതയ്ക്ക് മുമ്പ് എന്ത് കഴിക്കരുത് എന്ന പട്ടികയില്‍ അവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം കൂടുതല്‍ അളവില്‍ ഓട്സ് കഴിക്കുന്നത് നിങ്ങളുടെ സെക്സ് ഡ്രൈവിനെ പ്രതികൂലമായി ബാധിക്കും.

ബ്രൊക്കോളി
ബ്രോക്കോളി ആയുര്‍ദൈര്‍ഘ്യം വരെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ആരോഗ്യത്തേക്കാള്‍ അത് പലപ്പോഴും നിങ്ങളുടെ സെക്സ് ഡ്രൈവിന് അത്ര നല്ലതല്ല. നിങ്ങളുടെ ശരീരം ദഹിപ്പിക്കാന്‍ മീഥെയ്ന്‍ ഉല്പാദിപ്പിക്കുന്നതിനാല് ഇത് അമിത വാതകത്തിന് കാരണമാവുകയും നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റുകയും ചെയ്യും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തണമെന്ന് ഇതിനര്‍ത്ഥമില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് ഭക്ഷണങ്ങള്‍
എനര്‍ജി ഡ്രിങ്ക്സ്, ബീന്‍സ്, ടോഫു, റെഡ് മീറ്റ്, കുരുമുളക്, ഫ്രഞ്ച് ഫ്രൈ എന്നിവയാണ് ലൈംഗിക ബന്ധത്തിന് മുമ്പ് ഒഴിവാക്കേണ്ട മറ്റ് ഭക്ഷണങ്ങള്‍. ഈ ഭക്ഷണങ്ങളിലെല്ലാം നിങ്ങളുടെ ലൈംഗികാഭിലാഷം കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ നല്ല മൂഡിലായിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് സെക്സില്‍ ഏര്‍പ്പെടാനുള്ള ത്വര തോന്നാത്തതെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരുപക്ഷേ തെറ്റായ ഭക്ഷണ തിരഞ്ഞെടുപ്പുകള്‍ ലൈംഗിക ബന്ധത്തിന് മുന്‍പ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
