For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹവും ഹൃദയാഘാതത്തിലേക്ക് വഴിവെക്കും

|

പ്രമേഹവും ഹൃദയാഘാതവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പ്രമേഹത്തെ കുറക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ടൈപ്പ് 1 പ്രമേഹം ഒരു സ്ത്രീക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യത 47 ശതമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍ ടൈപ്പ് 2 പ്രമേഹം 9 ശതമാനം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഡയബറ്റോളജിയ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട വിവിധ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങളില്‍ മിക്കവരും അറിഞ്ഞിരിക്കണം. എന്നാല്‍ പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന അസമത്വം ഇതില്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം.

രക്തപരിശോധന വഴി കടുത്ത കരള്‍രോഗമറിയാംരക്തപരിശോധന വഴി കടുത്ത കരള്‍രോഗമറിയാം

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്ന ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന ഒരു ജീവിതകാല രോഗമാണ് പ്രമേഹം. പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഒന്നിലധികം വിപരീത ഫലങ്ങള്‍ ഉണ്ടാക്കും. ഹൃദയാഘാതം മുതല്‍ വൃക്ക തകരാറ്, വരെ ചില പ്രധാന അവസ്ഥകള്‍ക്ക് ഇത് കാരണമാകും. പ്രമേഹം മാത്രമല്ല, മറ്റ് പല അവസ്ഥകളും ഹൃദയാഘാതം ആരംഭിക്കുന്നതിന് കാരണമാകുന്നു. അവയെക്കുറിച്ച് ഓരോന്നായി നമുക്ക് അറിയാം.

തെറ്റായ ഹാര്‍ട്ട് വാല്‍വുകള്‍

തെറ്റായ ഹാര്‍ട്ട് വാല്‍വുകള്‍

നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്ക് ശരിയായ രീതിയില്‍ രക്തം എത്തിക്കുന്നതിനും തടസ്സങ്ങളില്ലാതെ ഒഴുക്കുന്നതിനും ഹാര്‍ട്ട് വാല്‍വുകളാണ് ഉത്തരവാദികള്‍. ഇതിലെ ഏതെങ്കിലും കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് നിങ്ങളുടെ ഹൃദയത്തിന് ഇരട്ടിപ്പണി ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുന്നതും. കഠിനമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇത് ക്രമേണ അത് ദുര്‍ബലപ്പെടുത്തുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് പ്രമേഹത്തിന്റെ അളവിലുണ്ടാവുന്ന മാറ്റങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

മയോകാര്‍ഡിറ്റിസ്

മയോകാര്‍ഡിറ്റിസ്

ഇത് നിങ്ങളുടെ ഹൃദയപേശികളിലെ വീക്കത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ഹൃദയത്തിന് പമ്പ് ചെയ്യാനും അതിന്റെ പ്രവര്‍ത്തനം നടത്താനുമുള്ള കഴിവ് കുറയ്ക്കുകയും ഒടുവില്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. പ്രമേഹത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ ഉടനേ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതായുണ്ട്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഹാര്‍ട്ട് അരിഹ്മിയ

ഹാര്‍ട്ട് അരിഹ്മിയ

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ടൈപ്പ് 2 പ്രമേഹം. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ വേഗത കുറഞ്ഞതോ വേഗത്തിലുള്ളതോ ആയ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഈ അവസ്ഥ ഇല്ലാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ രക്തക്കുഴലുകളിലും ഹൃദയത്തിലും ചെലുത്തുന്ന ഉയര്‍ന്ന മര്‍ദ്ദം ഇവ രണ്ടും തകരാറിലാക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

സ്ലീപ് അപ്നിയ

സ്ലീപ് അപ്നിയ

സ്ലീപ് അപ്നിയ പോലുള്ള അസ്വസ്ഥതകള്‍ പലപ്പോഴും പ്രമേഹത്തിന്റെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് അടിസ്ഥാനപരമായി നിങ്ങളുടെ ശ്വസനം ആവര്‍ത്തിച്ച് ആരംഭിക്കുകയും നിര്‍ത്തുകയും ചെയ്യുന്ന ഒരു ഉറക്ക തകരാറാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിമിതമാണ് ഇതിന് കാരണം, ഇത് അസാധാരണമായ ഹൃദയ താളം വികസിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദയാഘാതത്തിന് കാരണമാകും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

English summary

Factors Other Than Diabetes Linked To Heart Attack

Here in this article we are discussing about some factors other than diabetes linked to heart attack. Read on.
X
Desktop Bottom Promotion