Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
പെൺ ശരീരത്തിൽ ഈസ്ട്രജന്‍ അളവ് നിസ്സാരമല്ല; കാരണം
പെണ്‍ ശരീരത്തിൽ ഈസ്ട്രജന്‍റെ അളവ് വർദ്ധിപ്പിക്കുക എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. മനുഷ്യനടക്കമുള്ളവയില്‍ സ്ത്രൈണ സ്വഭാവം വർദ്ധിപ്പിക്കുന്നവയിൽ പ്രധാന ധർമ്മം ഈസ്ട്രജന്‍റെ തന്നെയാണ്. സ്ത്രീ ലൈംഗിക ഹോർമോൺ എന്നും ഇവ അറിയപ്പെടുന്നുണ്ട്. പുരുഷൻമാരിലും ഈസ്ട്രജൻ കാണപ്പെടുന്നുണ്ട്. അണ്ഡാശയത്തിലാണഅ ഈസ്ട്രജൻ പ്രധാനമായും ഉത്പ്പാദിപ്പിക്കപ്പെടുന്നത്. ഈസ്ട്രജന്‍റെ അടിസ്ഥാന ധർമ്മം എന്തുകൊണ്ടും സ്ത്രീ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിലൂടെയാണ് പ്രാവർത്തികമാക്കുന്നത്.
പെണ്‍കുട്ടികളിൽ പ്രായപൂർത്തിയാവുന്നതിലൂടെ ഈസ്ട്രജൻ ഹോർമോണിന്‍റെ പ്രവർത്തനം വളരെയധികം വർദ്ധിക്കുന്നുണ്ട്. ആർത്തവ സമയത്ത് മാത്രമല്ല ഗർഭകാലത്തും ഈസ്ട്രജന്‍റെ അളവ് വളരെയധികം വർദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാൽ ഈസ്ട്രജൻ അളവ് കുറയുമ്പോൾ അത് സ്ത്രീകളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്ന് നോക്കാവുന്നതാണ്.

ഹെർബല്‍ ടീ
ഹെർബൽ ടീ ആണ് സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന്‍റെ അളവ് വർദ്ധിപ്പിക്കുന്നത്. ഹെര്‍ബൽ ടീ കഴിക്കുന്നതിലൂടെ സ്ത്രീ ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് വർദ്ധിക്കുന്നുണ്ട്. ഇരട്ടി മധുരവും മറ്റും വെച്ച് ചായ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

സോയ
സോയ കഴിക്കുന്നതിലൂടെ അത് നിങ്ങൾക്ക് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. സ്ത്രീകൾക്ക് വളരെയധികം ഗുണങ്ങളാണ് ഇത് നൽകുന്നത്. ഈസ്ട്രജൻ അളവ് കുറയുന്നതിലൂടെ അത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥയും മറ്റും പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഡയറ്റിൽ സോയ ഉൾപ്പെടുത്തി നോക്കൂ. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. സോയ കഴിക്കുന്നതിലൂടെ സ്ത്രീകളിലെ ഈസ്ട്രജന്‍റെ അളവ് വർദ്ധിക്കുന്നുണ്ട്.

പഴങ്ങൾ
പഴങ്ങൾ കഴിക്കുന്നതിലൂടെ അതിലുള്ള പൈതോഈസ്ട്രജൻ അളവ് നിങ്ങളിലെ ഈസ്ടടജന്‍റെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. ഇത് ക്യാൻസര്‍, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് നമുക്ക് പരിഹാരം കാണുന്നതിനെല്ലാം ധാരാളം പഴങ്ങൾ കഴിക്കാവുന്നതാണ്. യോഗര്‍ട്ടും കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും ഹോർമോൺ ഇംബാലൻസിനും സഹായിക്കുന്നുണ്ട്.

നട്സ്
നട്സ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ദിവസവും അൽപം നട്സ് റോസ്റ്റ് ചെയ്ത് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ഈസ്ട്രജന്‍ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. ദിവസവും ഒരു ബൗൾ നിറയെ നട്സ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് ഈസ്ട്രജൻ അളവ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടതിലധികം ഗുണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

ഡ്രൈഫ്രൂട്സ്
ഡ്രൈഫ്രൂട്സ് കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്‍റെ അളവ് വർദ്ധിക്കുന്നുണ്ട്. ദിവസവും സ്നാക്സ് എന്ന നിലക്ക് അൽപം ഡ്രൈഫ്രൂട്സ് കഴിക്കാവുന്നതാണ്. പോഷകങ്ങളുടെ പവ്വർഹൗസ് ആണ് ഡ്രൈഫ്രൂട്സ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആപ്രിക്കോട്സ്, പ്രൂണ്‍സ്, ആപ്രിക്കോട്സ് എന്നിവയെല്ലാം ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിന് ഇടക്ക് അൽപം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യം നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഫ്ലാക്സ് സീഡ് (ചണവിത്ത്)
ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് കഴിക്കുന്നതും ഈസ്ട്രജൻ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. ഈസ്ട്രജന്‍റെ അളവ് വർദ്ധിപ്പിക്കുന്ന അവസ്ഥയിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചണവിത്ത്. മാത്രമല്ല ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് ചണവിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഡയറ്റിൽ ചണവിത്ത് അതുകൊണ്ട് തന്നെ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

ഈസ്ട്രജൻ ധർമ്മങ്ങൾ
സ്തനങ്ങളുടെ വളർച്ച, ആർത്തവം, അണ്ഡോത്പാദനം, ശരീരത്തിൽ രോമത്തിന്‍റെ വളർച്ച, തുടകളിലെ പേശികൾ, സ്ത്രീ ലൈംഗികത, രതിമൂർച്ഛ എന്നിവയെല്ലാം ഈസ്ട്രജൻ ഹോർമോണിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്കെല്ലാം ഈസ്ട്രജന്‍റെ അളവ് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് കുറയുന്നത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഈസ്ട്രജന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി മുകളിൽ പറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്.



Click it and Unblock the Notifications











