Just In
- 3 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 12 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- 13 hrs ago
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- 15 hrs ago
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
Don't Miss
- News
'മൂലധനം ഉയർത്തിയത് ജനങ്ങളെ പിഴിഞ്ഞ്; ഗുണഫലങ്ങൾ ഉണ്ടാകാൻ ശിങ്കിടിമുതലാളിത്ത നയങ്ങൾ തിരുത്തണം'
- Travel
ഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെ
- Automobiles
ഓല ഇനി 'എയറില്‍'; ആകാംക്ഷയുണർത്തുന്ന പുതിയ പ്രഖ്യാപനം ഫെബ്രുവരി 9-ന്
- Sports
കോലിയുമായി ഉടക്കി, വെല്ലുവിളിയും വാക്കേറ്റവുമായി-സംഭവം വെളിപ്പെടുത്തി പാക് പേസര്‍
- Movies
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
- Technology
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
മലബന്ധം, അസിഡിറ്റി, വയറ്റിലെ കനം; ഇവക്കെല്ലാം പരിഹാരം ഇതാ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും മലബന്ധവും, അസിഡിറ്റിയും, വയറ്റിലെ കനവും എല്ലാം. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകളും പ്രതിരോധം തീര്‍ക്കുന്നതിന് നമുക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മലബന്ധവും മറ്റ് ചില പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ആണ്‍കരുത്ത്
വര്‍ദ്ധിപ്പിക്കാനും
മെറ്റബോളിസത്തിനും
ഉരുക്ക്
ശരീരത്തിനും
ടിപ്സ്
ഈ ദീപാവലി സമയത്ത് വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ അല്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ദീപാവലി സമയത്ത് നിങ്ങള്‍ കഴിക്കുന്ന പല മധുരപലഹാരങ്ങളും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ നമ്മുടെ ദഹനത്തെ ബാധിക്കുകയും അസിഡിറ്റി, വയറു വീര്‍പ്പ്, മലബന്ധം തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ സമയത്തുണ്ടാവുന്ന ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വയറിന്റെ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

വയറിന്റെ ആരോഗ്യം
അതിരാവിലെ തന്നെ നിങ്ങളുടെ വയറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചൂടുവെള്ളത്തില്‍ അല്പം നാരങ്ങ പിഴിഞ്ഞ് എടുത്ത് അത് മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വയറ്റിലെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് ശേഷം ഒരു വാഴപ്പഴം കൂടി കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ വയറിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഈ ശീലം തുടര്‍ന്നാല്‍ വയറിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

അസിഡിറ്റിക്ക് പരിഹാരം
അസിഡിറ്റിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എല്ലാ ദിവസവും രാവിലെ ചെറുചൂടുവെള്ളത്തില്‍ അല്പം നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് കുടിക്കാവുന്നതാണ്. എല്ലാ വിധത്തിലും നിങ്ങളിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും മലബന്ധത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ വെള്ളം കുടിക്കാവുന്നതാണ്. വയറ് വീര്‍ക്കുന്നതിനും മലബന്ധത്തിനും പരിഹാരം കാണുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്. വയറിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കുടിക്കാന്‍ ശ്രദ്ധിക്കണം.

മലബന്ധത്തെ പാടെ തുരത്താന്‍
മലബന്ധം എന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കിടക്കുന്നതിന് മുന്‍പായി ഒരു പഴം കഴിക്കാവുന്നതാണ്. പഴത്തിലുള്ള പൊട്ടാസ്യം നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മലബന്ധം എന്ന പ്രശ്നം എപ്പോഴും പലരേയും ഏത് അവസ്ഥയിലും ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിലേക്ക് ദിവസവും രാത്രി ഒരു പഴം കഴിക്കാവുന്നതാണ്. എന്നാല്‍ ഇനി ഉണ്ടാവുന്ന ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

വയറ് വീര്‍ക്കുന്നതിന് പരിഹാരം
വയറ് വീര്‍ക്കുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്പം വെളുത്തുള്ളിയിട്ട വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്. ഇത് ദിനവും ചെയ്യുന്നതിലൂടെ അത് നിങ്ങളിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും ഈ വെള്ളം കുടിക്കാവുന്നതാണ്. എല്ലാ വിധത്തിലും നിങ്ങളിലുണ്ടാവുന്ന വയറിന്റെ അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.