For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളര്‍ബ്ലൈൻഡ്നസ് ആണോ, ഈ വട്ടത്തിലെ സംഖ്യ കാണില്ല

|

നിങ്ങളിൽ കളർബ്ലൈൻഡ് രോഗമുണ്ടോ? എന്നാൽ എന്താണ് കളർബ്ലൈൻഡ് രോഗം? ഇത് കേട്ടിട്ടുണ്ടെന്നല്ലാതെ എന്താണ് എന്ന് തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല. നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥയാണ് ഇത്. നിങ്ങളിൽ പലർക്കും ഈ രോഗം ഉണ്ടാവാം. എന്നാൽ ഇത് പലർക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. നിറങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് നിങ്ങളിൽ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

Most read: 40-ന് ശേഷം പെണ്ണിലെ തടിക്ക് കാരണം ഇതാണ്Most read: 40-ന് ശേഷം പെണ്ണിലെ തടിക്ക് കാരണം ഇതാണ്

ഇത് തുടക്കത്തിൽ ആർക്കും മനസ്സിലാവുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്‍പം ശ്രദ്ധിക്കണം. നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കാത്തത്. ഇതിൽ ആദ്യം തിരിച്ചറിയേണ്ടത് നിങ്ങൾക്ക് നിറങ്ങൾ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇതിന്റെ കൂടുതൽ വിവരങ്ങൾ നോക്കാവുന്നതാണ്. പലപ്പോഴും ഇവരിൽ ഗ്രേ നിറമാണ് ഇവരില്‍ കാണപ്പെടുന്നത്. കൂടുതല്‍ വിവരങ്ങൾ നോക്കാം.

 കാരണങ്ങൾ എന്തൊക്കെ?

കാരണങ്ങൾ എന്തൊക്കെ?

റെറ്റിനയിൽ ഉണ്ടാവുന്ന സെൻസിറ്റീവ് കോശങ്ങളാണ് പലപ്പോഴും കളർബ്ലൈൻഡ്നസിന് കാരണമാകുന്നത്. നിറങ്ങൾ തിരിച്ചറിയപ്പെടാതിരിക്കുന്നതിന് ഇത് പലപ്പോഴും പ്രശ്നമാക്കുന്നത്. നിറങ്ങൾ തിരിച്ചറിയാതിരിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ജന്മനാ ഉണ്ടാവുന്ന കാഴ്ച തകരാറുകളാണ് വർണാന്ധതയുടെ പ്രധാന കാരണം. ചില നിറങ്ങൾ തമ്മിലുള്ള വ്യത്യാസം ഇവർക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

കുട്ടികളിലും ഈ അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ചെറുപ്പത്തിൽ തന്നെ കുട്ടികള്‍ക്ക് ഇത്തരം പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ ഇടക്കിടെ ഇത്തരം പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പല വിധത്തിലുള്ള രോഗങ്ങൾ മൂലവും ഇത്തരത്തിൽ വർണാന്ധത ഉണ്ടാവുന്നുണ്ട്. ഓറഞ്ച്, ബ്രൗൺ നിറങ്ങൾ ചുവപ്പായാണ് ഇത്തരക്കാരിൽ കാണുന്നത്.

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

അപൂർവ്വമായി കാണപ്പെടുന്ന കാഴ്ച തകരാറാണ് വർണാന്ധത. ഇതിന്റെ ഫലമായി ഒരു നിറത്തെ പോലും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. കണ്ണിലെ കോൺ കോശങ്ങളുടെ സഹായത്തോടെയാണ് നിറങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും പലരിലും സാധ്യമാവുന്നില്ല. ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളും തിരിച്ചറിയാൻ സാധിക്കാത്ത കോശങ്ങളും ഉണ്ട്.

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ വരുന്നവരെയാണ് പൂർണമായി വർണാന്ധതയുള്ളവരായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇവര്‍ക്ക് ഇത്തരം കാര്യങ്ങൾക്ക് ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

ഓറഞ്ച്, ബ്രൗൺ തുടങ്ങിയ നിറങ്ങൾ വർണാന്ധതയുള്ളവരിൽ ചുവപ്പായാണ് കാണുന്നത്. ചിലർക്ക് പച്ച, മ‍ഞ്ഞ, ചുവപ്പ് എന്നിവയില്‍ ചിലത് മാത്രമേ ഇവർക്ക് ഒറിജിനൽ നിറമായി തോന്നുകയുള്ളൂ. ഇവരെയാണ് ഭാഗികമായി വർണാന്ധതയുള്ളവർ എന്ന് പറയുന്നത്.

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

കളര്‍ബ്ലൈൻഡ്നസ് മനസ്സിലാക്കാൻ

ആണുങ്ങളിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്. അതിന് കാരണം എക്സ് ക്രോമസോമുകളുടെ തകരാറുമായി ബന്ധപ്പെട്ടാണ് ഈ രോഗം കൂടുതൽ വരാൻ സാധ്യത. രണ്ട് എക്സ്ക്രോമസോമുകൾ ഉള്ളതിനാൽ ഇവ രണ്ടും തകരാറിലായാൽ ഇവരിൽ രോഗം ഉറപ്പാണ്. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാഴ്ചക്ക് തോന്നിയാൽ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

English summary

Color blindness: Causes and symptoms

Color blindness is not a form of blindness at all, but a deficiency in the way you see colour, read on.
X
Desktop Bottom Promotion