Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണം
ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഓരോ ദിവസം ചെല്ലുന്തോറും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ഒരു തലമുറയാണ് ഇന്നത്തേത്. അതുകൊണ്ട്തന്നെ രോഗം വരുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഏത് അവസ്ഥയിലേക്കാണ് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നത് എന്ന കാര്യം പലപ്പോഴും പലർക്കും അറിയുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും കൈകളിലേയും കാലിലേയും നീര്. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. എന്നാൽ അതെന്താണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ഓരോ തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളിൽ ഒന്നാണ് കാലിലെ നീര്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തെല്ലാം ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കാലിലേയും കൈയ്യിലേയും നീര് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇതിന് പിന്നിൽ എന്തൊക്കെ ആരോഗ്യപരമായ കാര്യങ്ങൾ ഉണ്ടെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും പ്രതിരോധം തീർക്കുന്നതിനും എന്തൊക്കെ ചെയ്യാമെന്നും നമുക്ക് നോക്കാവുന്നതാണ്.

നീരിന്‍റെ കാരണങ്ങൾ
കാലിലെ നീരിന്‍റെ കാരണങ്ങൾ പല വിധത്തിലാണ് ഉള്ളത്. ഇത് എന്തൊക്കെയെന്ന് പലർക്കും അറിയുകയില്ല. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങളാണ് ഇതിന് പിന്നിൽ ഉള്ളത്. ഇവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് കാലിലും കൈയ്യിലും നീര് വരുന്നത് എന്ന് നമുക്ക് നോക്കാം. അതിന് പിന്നിലുള്ള കാരണങ്ങൾ ഇവയെല്ലാമാണ്. കൂടുതൽ അറിയാന്‍ വായിക്കൂ....

വൃക്കരോഗം
നിങ്ങളിൽ വൃക്കരോഗം ഉണ്ടെങ്കിൽ അതിൻറെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് കൈകാലുകളിലേയും മുഖത്തേയും നീര്. ഇവിടെ നീര് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളിൽ വൃക്കരോഗം ഉണ്ട് എന്നതാണ് കാണിക്കുന്നത്. വൃക്കരോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മുഖത്തെയും കൈകാലുകളിലേയും നീര്. രാവിലെ ഉണരുമ്പോൾ കണ്ണിന് ചുറ്റും നീര് കാണപ്പെടുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വൃക്കരോഗങ്ങളിലും പലപ്പോഴും നീര് പ്രധാന ലക്ഷണമാണെങ്കിലും അത് പലപ്പോഴും എല്ലാവരിലും പ്രകടമാവണം എന്നില്ല.

കൂടുതൽ നേരം ഇരിക്കുന്നത്
കൂടുതൽ നേരം ഇരിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇവരിൽ പലപ്പോഴും കാലിൽ നീര് വരുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കാലിൽ ശരിയായ രീതിയിൽ രക്തയോട്ടം നടക്കാത്തതാണ് കാലിലെ നീരിന്റെ പ്രധാന കാരണം. സ്ഥിരമായി നടക്കുന്നവാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ ഉപ്പ് കഴിക്കുന്നവരിൽ
കൂടുതൽ ഉപ്പ് കഴിക്കുന്നവരിലും ഇത്തരം പ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കൂടുന്നത് നിർജ്ജലീകരണം ശരീരത്തിൽ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും കൈകളിലും കാലിലും നീര് വരുന്നതിന് കാരണമാകുന്നുണ്ട്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പല വിധത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് വില്ലനായി മാറുന്നത്.

പി എം എസ്
പി എം എസ് ഉള്ളവരിൽ ശരീരത്തിൽ ആ ദിവസങ്ങളോട് അനുബന്ധിച്ച് നീര് വരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളിൽ ഹോർമോണ്‍ വ്യതിയാനങ്ങളും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ധാരാളം വെള്ളം കുടിക്കുന്നതിന് ആണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.

ഗർഭകാലത്ത്
ഗർഭിണികളിൽ കാലിലും മറ്റും നീര് വരുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തിൽ നീര് വരുന്നത് എന്നതാണ് പലർക്കും അറിയാത്തത്. പലപ്പോഴും കുഞ്ഞിന്റെ വളർച്ച കൂടുന്നതും ശരീരഭാരം വർദ്ധിക്കുന്നതും കാലിൽ നീര് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൊണ്ടാണ് പലപ്പോഴും കാലിൽ നീര് വർദ്ധിക്കുന്നതും. എന്നാൽ ഈ പ്രശ്നം വർദ്ധിക്കുകയാണെങ്കിൽ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടതാണ്.



Click it and Unblock the Notifications
