Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഹൃദയം സ്മാര്‍ട്ടാക്കും ഒമേഗ 3
നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരവും അതിലേറെയും നിലനിര്‍ത്തുന്ന പോഷകമായ ഒമേഗ -3 ന്റെ അത്ഭുതകരമായ ഭക്ഷണ സ്രോതസ്സുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിന് അവശ്യ പോഷകങ്ങളാണ്, അവ രോഗങ്ങള്‍ക്കും രോഗാവസ്ഥകള്ക്കുമെതിരെ ഒരു സംരക്ഷക കവചം നല്കുന്നു. വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നത് മുതല്‍ ഹൃദ്രോഗങ്ങള്‍ തടയുന്നത് വരെ ഒമേഗ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇത് മാക്യുലര്‍ ഡീജനറേഷനെ തടയുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കുട്ടികളില്‍ എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. സ്വയം രോഗപ്രതിരോധ, ഉപാപചയ അവസ്ഥയിലുള്ള രോഗികള്‍ക്ക് ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഒമേഗ 3 ആസിഡിന്റെ ഏറ്റവും മികച്ച ഉറവിടം മത്സ്യമാണെന്ന് പൊതുവെ അറിയപ്പെടുന്നു. എന്നാല്‍ മറ്റ് പല ഭക്ഷണങ്ങളിലും ഈ പോഷകമുണ്ട്. സസ്യാഹാരികള്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ സമ്പന്നമായ ഉറവിടമായ കുറച്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത് സഹായിക്കുന്നതാണ്. ഏതക്കെ ഭക്ഷണങ്ങളാണ ്ഇത് എന്ന് നമുക്ക് നോക്കാം.

വാല്‍നട്ട്
വാള്‍നട്ട് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ച് നില്‍ക്കുന്നതാണ്. കാരണം ഇവയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിരിക്കുന്നു, മൂന്ന് ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ ഒന്ന്, സസ്യങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്ന്. എല്ലാ ദിവസവും ഒരു പിടി കഴിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച് നില്‍ക്കുന്നതാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്ട് നമുക്ക് സഹായിക്കുന്നുണ്ട്.

മുട്ട
ആരോഗ്യത്തിന് മുട്ട വളരെയധികം മികച്ചതാണ്. എന്നാല്‍ പലപ്പോഴും മുട്ട കഴിക്കുന്നതിലൂടെ അത് ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ട് എന്ന് നമ്മളില്‍ പലരും മുട്ടയുടെ കാര്യത്തില്‍ വിചാരിക്കുന്നുണ്ട്. മുട്ടയുടെ മഞ്ഞയില്‍ നിന്ന് ഒമേഗ -3 ഫാറ്റി ആസിഡ് ഡിഎച്ച്എ ലഭിക്കും. നിങ്ങളുടെ ഹൃദയത്തെ പരിരക്ഷിക്കുന്നതിനും നിങ്ങളുടെ ശാരീരികമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ നമുക്ക് ഹൃദയത്തിന്റെ ആരോഗ്യത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും നിങ്ങള്‍ക്ക് പ്രഭാത ഭക്ഷണത്തിന് ഒരു മുട്ട കഴിക്കാവുന്നതാണ്.

മത്സ്യം
മത്സ്യത്തിലാണ് ഏറ്റവും കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്. മത്സ്യത്തില്‍ ഏറ്റവും കൂടുതല്‍ ഡിഎച്ച്എ, ഇപിഎ എന്നിവയുണ്ട്, രണ്ട് ഫാറ്റി ആസിഡുകളും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മത്സ്യം ദിവസവും കഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. എല്ലാ ദിവസവും മത്സ്യം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്നുള്ളതാണ് സത്യം.

ബീന്‍സ്
ഒമേഗ -3 ഫാറ്റി ആസിഡ് ALA യുടെ നല്ല ഉറവിടമാണിത്. പ്ലാന്റ് അധിഷ്ഠിത ഒമേഗ 3 എസിന്റെ ഏറ്റവും മികച്ച ഉറവിടമാണിത്. ദിവസവും ബീന്‍സ് കവഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ബീന്‍സ് ശീലമാക്കാവുന്നതാണ്.

ഇലക്കറികള്‍
ആരോഗ്യ സംരക്ഷണത്തിന് ചീരയും മറ്റ് ഇലക്കറികളും മികച്ചതാണ്. ചീര, കാലെ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുടല് രോഗം, കാന്‍സര്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന ഒമേഗ -3 ഫാറ്റി ആസിഡ് ALA യുടെ നല്ല ഉറവിടമാണ് അവ. എല്ലാ ദിവവസവും ഭക്ഷണത്തോടൊപ്പം നമുക്ക് ഇലക്കറികള്‍ ശീലമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാം.



Click it and Unblock the Notifications
