Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ മുഴകളെല്ലാം ക്യാൻസറിലേക്കുള്ള വഴിയോ?
ട്യൂമർ എന്ന് പറയുന്നത് എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അസാധാരണമായ രീതിയിൽ വളരുന്ന കോശങ്ങളാണ് ട്യൂമറിന്റെ അടിസ്ഥാനം. ഇതാണ് പിന്നീട് ക്യാൻസർ ആയി രൂപാന്തരം പ്രാപിക്കുന്നത്. എന്നാൽ ക്യാൻസര്‍ ഭീഷണിയില്ലാത്ത ചില മുഴകൾ സ്ത്രീ ശരീരത്തിൽ ഉണ്ടാവുന്നുണ്ട്. ഇവ പലപ്പോഴും തിരിച്ചറിയാൻ പ്രയാസമായിരിക്കും. എന്താണ് അതിന് കാരണം എന്ന് നോക്കാം. ഇത്തരത്തിൽ അപകടമല്ലാത്ത അവസ്ഥയിൽ ഉണ്ടാവുന്ന മുഴകളെ ബിനൈൻ ട്യൂമർ എന്നാണ് പറയുന്നത്. സ്ത്രീകളുടെ അണ്ഡാശയങ്ങളിൽ ഇത്തരം അവസ്ഥകളിൽ ഉണ്ടാവുന്ന മുഴകൾ ഉണ്ടാവുന്നുണ്ട്. ഇതൊരിക്കലും അപകടകരമായ അവസ്ഥയിൽ ആയിരിക്കുകയില്ല.
പല വിധത്തിലുള്ള കാരണങ്ങൾ ഇത്തരത്തിലുള്ള അപകടകരമല്ലാത്ത മുഴകൾക്ക് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് ഇത്തരത്തിലുള്ള കാരണങ്ങൾ എന്ന് നോക്കാവുന്നതാണ്. ശരീരത്തിൽ ഏതെങ്കിലും മുഴകള്‍ കണ്ടാൽ അത് പലപ്പോഴും ഒരു അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി പലരും സ്വയം പരിശോധന വരെ നടത്തുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ അസാധാരണമായ മുഴകൾ ശരീരത്തിൽ കാണുന്നതിലൂടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.

പാരമ്പര്യം
ചിലരിൽ പാരമ്പര്യമായി തന്നെ ഇത്തരം അവസ്ഥകൾ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തിൽ അമ്മ വഴി ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത് അത്ര വലിയ പ്രശ്നമുണ്ടാക്കുന്ന അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നില്ല എന്നതാണ് സത്യം. പാരമ്പര്യം ഇത്തരം കാര്യങ്ങളിൽ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്.

ഡയറ്റ്
ഡയറ്റ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഡയറ്റ്
ചെയ്യുന്നതിലൂടെ അത് പലപ്പോഴും രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത് അണ്ഡാശയത്തിലും മറ്റും സിസ്റ്റുകൾ പോലുള്ളവ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദത്തിന് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാൽ മാനസിക സമ്മർദ്ദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല മാര്‍ഗ്ഗങ്ങളും തേടാവുന്നതാണ്. മാനസിക സമ്മർദ്ദം ബിനൈൻ ട്യൂമറിന് കാരണമാകുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

അണ്ഡാശയങ്ങളിൽ
സ്ത്രീകളിൽ അണ്ഡാശയങ്ങളിൽ ക്യാന്‍സർ അല്ലാത്ത ചില മുഴകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ ഫംഗ്ഷണൽ സിസ്റ്റ്, ചോക്ലേറ്റ് സിസ്റ്റ്, ഡെർമോയ് സിസ്റ്റ്, എപ്പിത്തീയൽ സിസ്റ്റ് എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. ഇതിൽ ഫംഗ്ഷണൽ സിസ്റ്റിന് പ്രത്യേകം ചികിത്സയുടെ ആവശ്യമില്ല. ഇതെല്ലാം തനിയേ ചുരുങ്ങി അപ്രത്യക്ഷമാവുന്ന അവസ്ഥയാണ്
ഉണ്ടാവുന്നത്.

ചോക്ലേറ്റ് സിസ്റ്റ്
ചോക്ലേറ്റ് സിസ്റ്റ് ഉള്ളവര്‍ക്ക് ആർത്തവ സമയത്ത് അതികഠിനമായ വേദനയും രക്തസ്രാവവും ഉണ്ടാവുന്നുണ്ട്. ഈ അവസ്ഥയിൽ ഇത് പലപ്പോഴും വന്ധ്യതയെന്ന പ്രശ്നത്തിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഇവരിൽ എൻഡോമെട്രിയോസിസിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഡോക്ടറെ കണ്ട് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇതിന് പരിഹാരം കാണാൻ ശസ്ത്രക്രിയ അത്യാവശ്യമാണ്.

ഡെർമോയ്ഡ് സിസ്റ്റ്
ഡെർമോയ്ഡ് സിസ്റ്റ് ക്യാൻസർ അല്ലാതെ കാണപ്പെടുന്ന അണ്ഡാശയ മുഴയാണ്. എന്നാൽ ഇതിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സർജറി ചെയ്യാവുന്നതാണ്. എന്നാൽ അല്‍പം ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതാണ്. അതുകൊണ്ട് തന്നെ ഒട്ടും താമസിക്കാതെ തന്നെ ഇത് ശസ്ത്രക്രിയ നടത്തണം.

എപ്പിത്തീയൽ
എപ്പിത്തീയല്‍ മുഴ പലപ്പോഴും ക്യാൻസർ ആവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് ക്യാൻസർ സാധ്യത വളരെ കൂടുതലാണ്. ഇത് കണ്ടെത്തിയാൽ ഉടനേ തന്നെ ശസ്ത്രക്രിയയിലൂടെ നക്കം ചെയ്യാവുന്നതാണ്. അല്ലെങ്കിൽ അത് കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് അൽപം കൂടുതൽ ശ്രദ്ധിക്കണം എപ്പിത്തീയൽ മുഴ.ഇത്തരം കാര്യങ്ങളിൽ ഒരിക്കലും



Click it and Unblock the Notifications
