Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ബീറ്റ്റൂട്ട് കാരറ്റ്ജ്യൂസ് സമം ചേര്‍ത്ത് കഴിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിനും നെട്ടോട്ടമോടുന്നുണ്ട് പലരും. പക്ഷേ ഇനി ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കും മുന്‍പ് ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.
ബീറ്റ്റൂട്ടും കാരറ്റും നമ്മുടെ പച്ചക്കറികളുടെ ലിസ്റ്റില്‍ ഒഴിവാക്കാനാവാത്തതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ട് നമുക്ക് എങ്ങനെയെല്ലാം ഗുണം നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.
പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അല്പം ബീറ്റ്റൂട്ട് നീരും അതേ അളവില്‍ തന്നെ കാരറ്റ് ജ്യൂസും എടത്ത് കഴിക്കാവുന്നതാണ്. ഇത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും പഴകിയ കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് നീരും കാരറ്റ്ജ്യൂസും സമം ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. കൊളസ്ട്രോള്‍ കുറക്കുക എന്നല്ലാതെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരറ്റും അല്പം ബീറ്റ്റൂട്ട് നീരും എടുത്ത് ഇത് എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പ്രമേഹത്തെ നിലക്ക് നിര്‍ത്തുന്നുണ്ട്.

രക്തസമ്മര്‍ദ്ദം കുറക്കുന്നു
രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസും ബീറ്റ്റൂട്ട് ജ്യൂസും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും എടുത്ത് അതില്‍ അല്പം തേനും മിക്സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ശീലമാക്കാവുന്നതാണ്. ഏത് പ്രതിസന്ധികളേയും ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

മലബന്ധത്തിന് പരിഹാരം
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മലബന്ധം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കാരറ്റ് ബീറ്റ്റൂട്ട് മിശ്രിതം കഴിക്കാവുന്നതാണ്. ഇത് മലബന്ധത്തിന് പരിഹാരം കാണുന്നതിന് മാത്രമല്ല ദഹന സംബന്ധമായ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് വിധത്തിലുള്ള ദഹന പ്രശ്നത്തിനും നിമിഷ നേരം കൊണ്ടാണ് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നത്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണ് കാരറ്റും ബീറ്റ്റൂട്ടും ചേര്‍ന്ന മിശ്രിതം. മാത്രമല്ല ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യ സംബന്ധമായ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ഈ ജ്യൂസ് മിശ്രിതം. അതുകൊണ്ട് തന്നെ ഇനി സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും ഈ സ്പെഷ്യല്‍ ജ്യൂസ് കഴിക്കാവുന്നതാണ്.

രക്തം വര്‍ദ്ധിപ്പിക്കാന്‍
രക്തം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും രക്തം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ജ്യൂസ് മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ട് ആരോഗ്യത്തിന്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അമിതവണ്ണമെന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്റൂട്ട് കാരറ്റ് ജ്യൂസ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണുന്നുണ്ട്.



Click it and Unblock the Notifications