Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മൂത്രത്തിലെ മത്സ്യഗന്ധം;കരള്‍ കിഡ്നി അപകടത്തില്‍
മൂത്രത്തിന്റെ നിറവും ഗന്ധവും പലപ്പോഴും ശ്രദ്ധിക്കപ്പെടേണ്ടതാണ്. കാരണം ചെറിയ കാര്യങ്ങളില്‍ പോലും വളരെയധികം ശ്രദ്ധിച്ച് വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. മൂത്രത്തിന്റെ ഗന്ധവും നിറവും പലപ്പോഴും പല വിധത്തിലാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഭക്ഷണം, മരുന്ന് എന്നിവയില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചാല്‍ അതെല്ലാം മൂത്രത്തില്‍ പ്രകടമാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അല്പ ദിവസം കഴിഞ്ഞാല്‍ മാറ്റമുണ്ടാവുന്നു. ഭക്ഷണത്തിനെ അല്ലെങ്കില്‍ വെള്ളത്തിനെ അടിസ്ഥാനമാക്കി പലപ്പോഴും മൂത്രത്തിന്റെ നിറത്തിലും ഗന്ധത്തിലും മാറ്റം വരുന്നുണ്ട്.
എന്നാല്‍ ഗന്ധത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്. മൂത്രത്തിന് ശക്തമായ മത്സ്യത്തിന്റെ ഗന്ധം ഉണ്ടാവുന്നത് കടുത്ത ആരോഗ്യ പ്രതിസന്ധി മൂലമാണ് എന്ന കാര്യം മറക്കേണ്ടതില്ല. മൂത്രത്തിന്റെ മത്സ്യ ഗന്ധം എപ്പോഴും അസാധാരണമായ ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലങ്കില്‍ അത് ഗുരുതരമായ ആരോഗ്യാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിന് മുന്‍പ് പലപ്പോഴും മൂത്രത്തിന് മത്സ്യ ഗന്ധം ഉണ്ടാവുന്നു. മൂത്രനാളിയുടെ നാശത്തിന് വരെ ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. ഇത് ആന്റി ബയോട്ടിക്കുകള്‍ കൊണ്ട് മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളൂ. മൂത്രനാളിയില്‍ അമിതമായി ബാക്ടീരിയ വരുമ്പോഴാണ് ഇത്തരത്തില്‍ ഉള്ള അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. മൂത്രാശയ അണുബാധ കൊണ്ടുള്ള അവസ്ഥകള്‍ പരിഹരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കുക.

യോനികളില്‍ അണുബാധ
പലപ്പോഴും സ്ത്രീകള്‍ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും യോനിയിലെ അണുബാധ. ഇതിന്റെ ഫലമായി പലപ്പോഴും മൂത്രത്തിന് മത്സ്യ ഗന്ധം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തില്‍ ഗുരുതരാനസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതിന്റെ ഫലമായി ലൈംഗിക ബന്ധത്തിനിടക്ക് വേദനയും യോനിയിലെ പുകച്ചിലും എല്ലാം പലപ്പോഴും ഇതിന്റെ ലക്ഷണമാണ്. അതിലുപരി ഇത് ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു.

ജനിതക തകരാറുകള്‍
പലപ്പോഴും ജനിതക തകരാറുകള്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഫിഷ് ഓഡോര് സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തില്‍ മുഴുവന്‍ മത്സ്യ ഗന്ധത്തിന് കാരണമാകുന്നുണ്ട്. ഇത് ജനിതക തകരാറുകള്‍ ആയതു കൊണ്ട് തന്നെ അടുത്ത തലമുറയിലേക്കും പകരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ട്രൈമീതൈലമിന് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരം അവസ്ഥകള്‍ കുറയുന്നതിനുള്ള സാധ്യതയുണ്ട്.

ചര്‍മ പ്രശ്നങ്ങള്‍
നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പുറന്തള്ളുന്നതിന് കാരണമാകുന്നത് പലപ്പോഴും മൂത്രമാണ്. രക്തത്തില്‍ മാലിന്യങ്ങള്‍ നിറയുമ്പോഴാണ് ഇത്തരത്തില്‍ മൂത്രത്തിനും മത്സ്യത്തിന്റെ ഗന്ധം വരുന്നത്. അല്ലെങ്കില്‍ അതും കൂട്ടി വായിക്കുന്നതിന് സാധ്യമാവുന്നത് നിങ്ങളുടെ കിഡ്ന് പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല എന്നത് തന്നെയാണ്.

നിര്‍ജ്ജലീകരണം സംഭവിക്കുന്നത്
പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്ന അവസ്ഥയില്‍ അത് പലപ്പോഴും മൂത്രത്തിന്റെ ഗന്ധം മത്സ്യത്തിന്റേതായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ധാരാളം വെള്ളം കുടിക്കുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം ഒരിക്കലും ഉണ്ടാവാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് സംഭവിക്കുന്നത്.

കരള്‍ പ്രശ്നങ്ങള്‍
കരള്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുന്നതിന് മുന്‍പ് അല്പം മൂത്രത്തിന്റെ ഗന്ധം അല്പം ശ്രദ്ധിക്കാവുന്നതാണ്. മൂത്രത്തിന്റെ ഗന്ധത്തിന് മത്സ്യ ഗന്ധം ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ കരളും പ്രതിസന്ധിയില്‍ ആണ് എന്നതാണ് ഇതിലൂടെ പ്രകടമാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
