Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
ഇന്ഫെക്ഷന് എത്ര വലുതെങ്കിലും പരിഹാരം തേനില്‍
അണുബാധ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എങ്ങനെയെല്ലാം ശരീരത്തെ ബാധിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വലിയ വില്ലനാണ് പലപ്പോഴും അണുബാധ. ഇത് ശരീരത്തിന്റെ അവസ്ഥ വളരെയധികം മോശമാക്കുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്ലെങ്കില്‍ അണുബാധ ഇല്ലാതാക്കുന്ന അവസ്ഥക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും എല്ലാം പലപ്പോഴും ഭക്ഷണം തന്നെയാണ് ഉപയോഗിക്കുന്നത്.
ആരോഗ്യത്തോടെ ജീവിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ഭക്ഷണങ്ങള്‍ നമ്മള് കഴിക്കാവുന്നതാണ്. പലപ്പോഴും ഭക്ഷണം തന്നെയാണ് നിങ്ങളുടെ മരുന്ന് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. കാരണം പലപ്പോഴും ഭക്ഷണത്തിലൂടെ തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഭക്ഷണം. അണുബാധ പല വിധത്തിലാണ് ശരീരത്തിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇനി നമുക്ക് ഭക്ഷണം കഴിക്കാവുന്നതാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നോക്കാം. ഇത് അണുബാധയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇഞ്ചി വയറു വേദനക്ക്
വയറു വേദന അല്ലെങ്കില്‍ വയറ്റില്‍ ഉണ്ടാവുന്ന അണുബാധ പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇഞ്ചി. അല്പം ഇഞ്ചി എടുത്ത് അതില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് അതില്‍ തേന്‍ ഇട്ട് കുടിക്കാവുന്നതാണ്. ഇത് കഴിക്കുന്നത് വയറ്റിലെ പല വിധത്തിലുള്ള അണുബാധക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

വെളുത്തുള്ളി
വായിലെ അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള് തേടുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതിന് അല്പം വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി ചായ. മാത്രമല്ല വെളുത്തുള്ളി തിളപ്പിച്ച വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തൊണ്ട വേദനക്ക് നാരങ്ങ
തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ ചില്ലറ പ്രശ്നങ്ങള്‍ അല്ല ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഇത് അല്പം നാരങ്ങ നീര് എടുത്ത് അതില്‍ അല്പം തേന്‍ മിക്സ് ചെയ്ത് ഇളം ചൂടുവെള്ളം മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് തൊണ്ട വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നാരങ്ങയും തേനും.

തൈര്
വജൈനല്‍ ഇന്ഫെക്ഷന് സ്ത്രീകളെ ബാധിക്കുന്നത് വളരെയധികം ദോഷകരമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് വളരെയധികം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. എപ്പോഴും ഇത് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി ഇത് ഭക്ഷണത്തില്‍ ഏര്‍പ്പെടുത്തുക.

കുരുമുളക്
സൈനസ് ഇന്‍ഫെക്ഷനും വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം കുരുമുളകിട്ട വെള്ളം തിളപ്പിച്ച് കഴിക്കാവുന്നതാണ്. അതി സൈനസ് അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പെട്ടെന്ന് തന്നെയാണ് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കുരുമുളകിട്ട വെള്ളം സഹായിക്കുന്നത്. ഇത് കഫത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ക്രാന്‍ബെറി ജ്യൂസ്
ക്രാന്‍ബെറി ജ്യൂസ് കഴിക്കുന്നത് മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് മൂത്രാശയ അണുബാധയെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂട്, മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, മൂത്രത്തിന്റെ നിറവ്യത്യാസം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ക്രാന്‍ബെറി ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല വയറു വേദന, ഛര്‍ദ്ദി എന്നീ അവസ്ഥയിലും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ക്രാന്‍ബെറി ജ്യൂസ്.

ഉള്ളി നീര്
ഉള്ളി നീര് കൊണ്ട് ചെവി വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കാരണം എത്ര വലിയ ചെവി വേദന ആണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉള്ളി നീര്. ഉള്ളി ചതച്ച് അത് നീരെടുത്ത് അല്പം ചൂടാക്കുക. അതിന് ശേഷം അല്പം വെള്ളവും ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടോ മൂന്നോ തുള്ളി എടുത്ത് ചെവിയില്‍ ഒഴിക്കുക. അല്പ സമയം കഴിഞ്ഞാല്‍ നമുക്ക് ചെവിയിലെ എല്ലാ വിധത്തിലുള്ള ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

വായിലെ അണുബാധ
വായിലെ അണുബാധ പോലുള്ള അവസ്ഥകള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനെയെല്ലാം ഇല്ലാതാക്കുന്നതിന് ഇനി അല്പം വെളിച്ചെണ്ണ മതി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു തുള്ളി വെളിച്ചെണ്ണ മാത്രം മതി. ഇത് വായിലെ ചുവപ്പും, വേദനയും, നിറം മാറ്റവും വായിലെ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നു.

തേന്‍
പലപ്പോഴും വയറിന്റെ അസ്വസ്ഥത ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിനും വയറ്റിലെ അണുബാധക്ക് പൂര്‍ണ മോചനം നല്‍കുന്നതിനും അല്പം തേനും ഉപയോഗിക്കാവുന്നതാണ്. ഇഞ്ചിയോടൊപ്പം തന്നെ അല്പം തേന്‍ മിക്സ് ചെയ്ത് കഴിച്ചാല്‍ അത് ഇത്തരത്തിലുള്ള പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതാക്കാന്‍ ഒരു സ്പൂണ്‍ തേന്‍ മതി.



Click it and Unblock the Notifications