Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇഞ്ചി വെളുത്തുള്ളി വെള്ളം തടി കുറക്കാന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അമിതവണ്ണത്തോട് അടുത്ത് തന്നെ പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെയെല്ലാം ഇത്തരം അവസ്ഥകളെ കുറക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് അല്പം ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കാവുന്നതാണ്.
അമിതവണ്ണം എന്ന പ്രശ്നം പല രോഗങ്ങളേയും കൂടിയാണ് നമുക്ക് തരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ നമ്മുടെ ആയുസ്സെടുക്കുന്നതിന് അമിതവണ്ണവും കുടവയറും മതി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഓരോ കാര്യത്തിനും പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഏറ്റവും നല്ലത്. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി വെളുത്തുള്ളി വെള്ളം ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ ഏതൊക്കെ തരത്തിലാണ് ഇഞ്ചി വെളുത്തുള്ളി വെള്ളം അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ന് നോക്കാം. അതിനായി ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്.

ഇഞ്ചി വെളുത്തുള്ളി വെള്ളം
ഇഞ്ചിയും അല്പം വെളുത്തുള്ളിയും ചതച്ചിട്ട് അല്പം തേന്‍ മിക്സ് ചെയ്യുക. ഇതിലേക്ക് വെള്ളം മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ഈ പാനീയം പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ പാനീയം ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി വെളുത്തുള്ളി വെള്ളം മിക്സ് ചെയ്ത് കഴിക്കുന്നത് അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇതെല്ലാം അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി വെളുത്തുള്ളി പാനീയം ഉപോയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി വെളുത്തുള്ളി പാനീയം. ഇത് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം പോലുള്ള അവസ്ഥകള്‍ ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ഇഞ്ചി വെളുത്തുള്ളി വെള്ളം. അതുകൊണ്ട് തന്നെ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹത്തിനെ പേടിക്കാതിരിക്കാന്‍ ഇനി അല്പം ഇഞ്ചി വെളുത്തുള്ളി പാനീയം കഴിക്കാവുന്നതാണ്.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി വെളുത്തുള്ളി വെള്ളം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം ഇത് നല്ലതാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി വെളുത്തുള്ളി പാനീയം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കാവുന്നതാണ്.

ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മക്ക് പരിഹാരം കാണാന്‍ ഇഞ്ചി വെളുത്തുള്ളി പാനീയം കഴിച്ചാല്‍ മതി. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും ഇഞ്ചി വെളുത്തുള്ളി പാനീയം. ഇത് സ്ഥിരമായി കഴിച്ചാല്‍ എന്തുകൊണ്ടും ഉറക്കമില്ലായ്മ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
