Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിശബ്ദ കൊലയാളികളായ ഇവയെ സൂക്ഷിക്കാം
ആരോഗ്യമുള്ള ഒരാള്‍ പെട്ടെന്ന് മരിച്ച് പോവുന്ന അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ആരോഗ്യത്തിന് പുറമേ നിന്ന് കാണുമ്പോള്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. എന്നാല്‍ മരണം പെട്ടെന്ന് സംഭവിക്കുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അവസ്ഥകള്‍ക്കും പിന്നില്‍ നമ്മളറിയാത്ത കാരണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. നിശബ്ദമായി എത്തി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അത് മരണത്തിലേക്ക് എത്തുന്നു എന്ന് നമുക്കറിയുകയില്ല.
നിശബ്ദ കൊലയാളികളായി ജീവിതം തകര്‍ക്കുന്ന ചില രോഗങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. നമ്മളെ മരണത്തിലേക്ക് അടുപ്പിക്കുന്ന ചില രോഗങ്ങള്‍ ഉണ്ട്. ഇത്തരം രോഗങ്ങളെ തിരിച്ചറിയുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം മരണത്തിലേക്ക് നമ്മളെ എത്തിക്കുന്നതിന് വളരെയധികം വില്ലനാവുന്ന ചില പ്രധാനപ്പെട്ട രോഗങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ രോഗങ്ങളെ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്നതിന് എന്തൊക്കെയെന്ന് നോക്കാം. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദം ജീവിതത്തില്‍ ഉണ്ടാക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. നിശബ്ദ കൊലയാളിയായി ജീവിതത്തില്‍ എത്തുമ്പോള്‍ അത് മരണത്തിലേക്കാണ് നമ്മളെ എത്തിക്കുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. രക്തസമ്മര്‍ദ്ദം കൊണ്ട് ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തില്‍ ഉണ്ടാവുന്നുണ്ട്. അത് പലപ്പോഴും മരണത്തിലേക്ക് നമ്മളെ എത്തിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം
പ്രമേഹത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇതും നിശബ്ദ കൊലയാളിയാണ് എന്ന കാര്യത്തില്‍ മറക്കേണ്ടതില്ല. രക്തസമ്മര്‍ദ്ദം മാത്രമല്ല പ്രമേഹവും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. പ്രമേഹം ഉയര്‍ന്ന അളവിലായാല്‍ അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കണം. തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കുന്നു.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥകള്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും അതെല്ലാം വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. മരണത്തിലേക്ക് വരെ എത്തിക്കുന്നതിന് അത് പലപ്പോഴും കാരണമാകുന്നുണ്ട്. കൊളസ്ട്രോള്‍ തിരിച്ചറിയാന്‍ ആദ്യം ചെയ്യേണ്ടത് കൃത്യമായ പരിശോധനയാണ്. അല്ലെങ്കില്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് നല്‍കുന്നുണ്ട്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് നല്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത്തരം അവസ്ഥകളില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.

ഹൃദയസ്തംഭനം
പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാനാവാതെ ആരോഗ്യത്തിന് പ്രതിസന്ധികളുണ്ടാക്കി മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനത്തിന്റേത്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി അല്ലെങ്കില്‍ അത് പല വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഹൃദയസ്തംഭനം എങ്ങനെ എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. നമ്മള് ശ്രദ്ധിക്കാതെ വിടുന്ന ചെറിയ ചില ലക്ഷണങ്ങളായിരിക്കും പലപ്പോഴും ഹൃദയസ്തംഭനത്തിന്റെ തുടക്ക ലക്ഷണങ്ങള്‍. അതുകൊണ്ട് ചെറിയ ചില ലക്ഷണങ്ങള്‍ ആണെങ്കില്‍ കൂടിയും അതെല്ലാം വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതാണ്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ ചില്ലറയല്ല.

ഹൃദയാഘാതം
ഹൃദയാഘാതം എന്ന അവസ്ഥയും വളരെയധികം ശ്രദ്ധിക്കേണ്ടതാമ്. നിശബ്ദ കൊലയാളികളുടെ കൂട്ടത്തില്‍ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് ഹൃദയാഘാതം എന്ന കാര്യം മറക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധ അത്യാവശ്യമായിട്ടുള്ളതാണ്. ഹൃദയാഘാതവും കൊളസ്ട്രോളും തമ്മില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധി ജീവിതത്തെ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
