Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഏത് രോഗത്തേയും ഇല്ലാതാക്കാം ഈ ഒറ്റമൂലി
രോഗപ്രതിരോധ ശേഷി ശരീരത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കിൽ അത് രോഗങ്ങളെ ശരീരത്തിലേക്ക് വളരെയധികം എത്തിക്കുന്നു. എന്നാൽ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിക്കുമ്പോൾ അത് പല വിധത്തിലുള്ള ഗുരുതര അവസ്ഥകളിലേക്കാണ് എത്തിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള രോഗം വരുമ്പോൾ അത് പെട്ടെന്ന് തന്നെ പ്രതികരിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചെയ്യേണ്ടത് എന്ന് നമുക്കറിയില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ഒറ്റമൂലി തയ്യാറാക്കാം. അതിന് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ
ഈ ഒറ്റമൂലി തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ആപ്പിൾ സിഡാർ വിനീഗർ, അൽപം വെളുത്തുള്ളി ചതച്ചത്. അൽപം ചെറിയ ഉള്ളി ചതച്ചത്, അൽപം കുരുമുളക്, അൽപം ചതച്ച ഇഞ്ചി, അൽപം മഞ്ഞൾ എന്നിവ മിക്സ് ചെയ്യാവുന്നതാണ്. ഇതാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പാനീയം.

തയ്യാറാക്കുന്ന വിധം
വിനാഗിരി ഒഴികേയുള്ള മറ്റ് വസ്തുക്കളെല്ലാം തന്നെ ഒരുമിച്ച് ചേര്‍ക്കാം. ഇത് ഒരു ജാറിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ക്കാം. നല്ലതു പോലെ അടച്ചശേഷം കുലുക്കാം. ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ ഒറ്റമൂലി.

ശ്രദ്ധിക്കേണ്ടത്
രണ്ടാഴ്ച ഈ മിശ്രിതം വരണ്ട സ്ഥലത്ത് സൂക്ഷിക്കാം. എന്നാല്‍ ഇടക്കിടക്ക് നല്ലതു പോലെ കുലുക്കാന്‍ ശ്രദ്ധിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം ഈ മിശ്രിതം ഉപയോഗിച്ച് തുടങ്ങാം. വേണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷിക്ക് ഇതെല്ലാം വളരെയധികം സഹായിക്കുന്നതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

ആരോഗ്യഗുണങ്ങള്‍ നിരവധി
നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. ഏത് രോഗത്തേയും ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കാതെ കാത്ത് സൂക്ഷിക്കാന്‍ ഈ ടോണിക് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷിക്ക്
ശരീരത്തിന് രോഗപ്രതിരോധ ശേഷി ഇല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് ഇനി ഈ ടോണിക് ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈ ടോണിക് സഹായിക്കുന്നു. സ്ഥിരമായി ഈ ടോണിക് കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം രോഗങ്ങളെ ശരീരത്തിലേക്ക് കടക്കാതെ തടയുകയും ചെയ്യുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് പല മാർഗ്ഗങ്ങളും ഉണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഈ ടോണിക് ഉപയോഗിക്കാവുന്നതാണ്. രക്തത്തെ ശുദ്ധീകരിക്കുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല രക്തത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലായ്മ ചെയ്യുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു.

ഹൃദയത്തിന് ആരോഗ്യം
ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും മുന്നിലാണ് ഈ മിശ്രിതം. ഈ ടോണിക് കഴിയ്ക്കുന്നത് ഹൃദയത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നതിന് ഈ ടോണിക് ഉപയോഗിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ മിശ്രിതം കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം മിശ്രിതങ്ങളെല്ലാം തന്നെ സ്‌ട്രോങ് ആണ് എന്നത് തന്നെ കാര്യം. എന്ത് പുതിയ രീതി ആരംഭിക്കുമ്പോഴും അതെല്ലാം ആരോഗ്യത്തിനോട് എങ്ങനെയെല്ലാം പ്രതികരിക്കുന്നു എന്നതും കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

ചിലരിൽ നെഞ്ചെരിച്ചില്‍
പലപ്പോഴും നെഞ്ചെരിച്ചിൽ ഈ മിശ്രിതം കഴിച്ചതിനു ശേഷം ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം കഴിച്ച ശേഷം ഒരു കഷ്ണം ഓറഞ്ചോ നാരങ്ങയോ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് നെഞ്ചെരിച്ചില്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നു.

വെള്ളം വേണ്ട
ഒരിക്കലും ഈ മരുന്നിനോടൊപ്പം ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമാകുന്നതാണ് പലപ്പോഴും വെള്ളം. അതുകൊണ്ട് തന്നെ ഈ മരുന്ന് കഴിയ്ക്കുമ്പോള്‍ ഇതിനോടൊപ്പം ഒരിക്കലും വെള്ളം ചേര്‍ക്കരുത്. ഇത് ഈ ഒറ്റമൂലിയുടെ ഫലം കളയുന്നു. ഇത്തരത്തിൽ ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം.

ദിവസവും ഒരു സ്പൂണ്‍
ഓരോ ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും ഒരു സ്പൂൺ മാത്രമേ കഴിക്കാൻ പാടുകയുള്ളൂ. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല മുകളിൽ പറഞ്ഞ പല ഗുണങ്ങളും ഇതിനുണ്ട്. അതുകൊണ്ട് സംശയിക്കാതെ തന്നെ കഴിക്കാവുന്നതാണ്.

അസുഖമുണ്ടെങ്കില്‍
ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷനോ മറ്റോ ഉണ്ടെങ്കില്‍ ഈ മിശ്രിതം കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോൾ മറ്റ് രോഗങ്ങളേയും അൽപം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications