For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോതിരവിരലിലെ നഖത്തിൻറെ നിറം മഞ്ഞയോ,ഈ രോഗം അടുത്ത്

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവർ നമ്മു‌ടെ ശരീരത്തിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങളെക്കുറിച്ച് പോലും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കാണ് നിങ്ങളെ നയിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ധാരാളം നിലനിൽക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളെക്കുറിച്ച് നമുക്ക് അറിയാം. നഖത്തിന്റെ നിറം നോക്കി വരെ നമുക്ക് രോഗങ്ങളെ കണ്ടു പിടിക്കാം. അതുകൊണ്ട് തന്നെയാണ് ഡോക്ടർമാര്‍ നഖം നോക്കുന്നതും നാവ് നീട്ടാൻ പറയുന്നതും എല്ലാം. എന്നാൽ ഇത് പല വിധത്തിൽ ആരോഗ്യത്തെക്കുറിച്ച് പറയാന്‍ സാധിക്കും.

<strong>most read :കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി</strong>most read :കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി

നഖത്തിലെ നിറം നോക്കി നമുക്ക് ഇത്തരം കാര്യങ്ങളെക്കുറഇച്ച് മനസ്സിലാക്കാം. നിങ്ങള്‍ക്ക് എന്തൊക്കെ രോഗമുണ്ടെന്ന് നഖത്തിന്റെ നിറം നോക്കി നമുക്ക് മനസ്സിലാക്കാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികൾക്കും നമുക്ക് പരിഹാരം കാണാൻ ആദ്യം ശ്രദ്ധിക്കേണ്ടത് രോഗത്തെ തിരിച്ചറിയുക എന്നതാണ്. കൃത്യമായി രോഗത്തെ തിരിച്ചറിഞ്ഞാല്‍ അതിന് വേണ്ട ചികിത്സ നേരത്തേ തന്നെ തുടങ്ങാവുന്നതാണ്. എന്തൊക്കെയാണ് നഖം പറയുന്ന ചില രോഗങ്ങൾ എന്ന് നോക്കാം.

മോതിരവിരലിലെ നഖത്തിന് മഞ്ഞ നിറം

മോതിരവിരലിലെ നഖത്തിന് മഞ്ഞ നിറം

മോതിര വിരലിലെ നഖത്തിന് അൽപം മഞ്ഞ നിറം കൂടുതലുണ്ടോ?എന്നാൽ അൽപം ശ്രദ്ധിക്കാവുന്നതാണ് കാരണം സോറിയാസിസ്, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം രോഗങ്ങളെ കുറിച്ച് അറിയുന്നതിന്. മോതിര വിരലിന്‍റെ നിറം നോക്കി നമുക്ക് മുകളിൽ പറഞ്ഞ രോഗങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്.

ന‌‌ടുവിരലിലെ നഖം പൊട്ടിപ്പോവുന്നുവോ?

ന‌‌ടുവിരലിലെ നഖം പൊട്ടിപ്പോവുന്നുവോ?

നിങ്ങളിൽ നടുവിരലിലെ നഖം പൊട്ടിപ്പോവുന്നുണ്ടോ? എന്നാൽ ഹൈപ്പോതൈറോയ്ഡിസം, വിറ്റാമിന്‍ കുറവ് എന്നീ അവസ്ഥകൾ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇടക്കിടക്ക് നമ്മു‌ടെ നഖം അൽപം ശ്രദ്ധിക്കാവുന്നതാണ്. അല്ലെങ്കിൽ അത് കൂടുതൽ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് അൽപം ശ്രദ്ധിക്കാവുന്നതാണ്. കൃത്യസമയത്ത് കണ്ടെത്തിയാൽ ചികിത്സ വളരെ എളുപ്പത്തിലാക്കാം.

തള്ളവിരലിലെ നഖം ഒന്ന് ശ്രദ്ധിക്കൂ

തള്ളവിരലിലെ നഖം ഒന്ന് ശ്രദ്ധിക്കൂ

നഖത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം തള്ളവിരൽ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളിലെ രക്തത്തിലെ ഓക്സിജന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല രണ്ട് നഖം തള്ളവിരലിൽ കാണപ്പെടുകയാണെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. തള്ളവിരലിലെ നഖത്തിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും അൽപം ഗൗരവത്തോടെ തന്നെ കാണേണ്ടതാണ്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ ഉണ്ടാക്കുന്നു.

ചൂണ്ടുവിരലിലെ വെളുത്ത പാടുകൾ

ചൂണ്ടുവിരലിലെ വെളുത്ത പാടുകൾ

നിങ്ങളുടെ ചൂണ്ടുവിരലിലെ വെളുത്ത പാടുകളും കുത്തുകളും അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ കാണുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അണുബാധക്കുള്ള സാധ്യത ഇത്തരക്കാരിൽ വളരെ കൂടുതലാണ്. അല്ലെങ്കിൽ രോഗം അങ്ങെത്തിയിട്ടേ നമ്മൾ അറിയുകയുള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തള്ളവിരലിലെ നഖത്തിലെ വരകൾ

തള്ളവിരലിലെ നഖത്തിലെ വരകൾ

നിങ്ങളു‌ടെ തള്ളവിരലിലെ നഖത്തിന് കുറുകേ വരകളുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

മോതിരവിരലിന് ഇരുണ്ട നിറം

മോതിരവിരലിന് ഇരുണ്ട നിറം

നിങ്ങളുടെ മോതിര വിരലും അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. നിങ്ങൾക്ക് സ്‌കിന്‍ ക്യാന്‍സറെങ്കില്‍ ആദ്യ ലക്ഷണവും നഖത്തില്‍ തന്നെയാണ് കാണുന്നത്. മോതിര വിരലിലെ നഖത്തിന് ഇരുണ്ട നിറം ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സ്‌കിന്‍ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നുണ്ടെന്നതിന്റെ ലക്ഷണമാണ്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കാര്യങ്ങൾ ഗുരുതരമായി മാറും.

ചെറുവിരലിലെ നഖം പിങ്ക് നിറമോ?

ചെറുവിരലിലെ നഖം പിങ്ക് നിറമോ?

ആരോഗ്യസംരക്ഷണം അൽപം ഗുരുതരാസ്ഥയിലേക്ക് എത്തുന്നത് നഖത്തിന്റെ നിറം കൂടി നോക്കിയാണ്. ചെറിയ വിരലിലെ നഖത്തിന് പിങ്ക് നിറത്തില്‍ സ്‌പോട്ട് ഉണ്ടെങ്കില്‍ കരളിന് അൽപം പ്രശ്നമുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല കിഡ്നി വർക്കിംങ് അല്ല എന്നുമാണ് ഇതിന്റെ അര്‍ത്ഥം. അതുകൊണ്ട് തന്നെ അൽപം ഇടക്കിടക്ക് നഖം ശ്രദ്ധിക്കുന്നത് നല്ലതാണ്.

English summary

nail says about serious health issues

in this article explains nail says about your serious health issues, read on.
X
Desktop Bottom Promotion