For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമക്കുമ്പോള്‍ വായില്‍ ഇരുമ്പ്‌ രുചി തോന്നുന്നുവോ

|

ചുമ വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കേണ്ട ഒരു ആരോഗ്യ പ്രശ്‌നമാണ്. ഏത് അവസ്ഥയിലാണ് ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്നത് എന്ന കാര്യം സംശയം വേണ്ട. എന്നാല്‍ ചുമക്കുമ്പോള്‍ വായില്‍ ലോഹ രുചി അനുഭവപ്പെടുന്നത് പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അതിന് പിന്നിലെ കാരണം എന്താണെന്ന് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പോലും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. വായിലെ ലോഹ രുചി ഒരിക്കലും ഒരു നിസ്സാര കാര്യമായി തള്ളിക്കളയരുത്. കാരണം നിരവധി ആരോഗ്യ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട് ഇതിന് പിന്നില്‍.

എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ വിട്ടുമാറാതെ നില്‍ക്കുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് ഇത് നമ്മളെ എത്തിക്കുന്നുണ്ട്. അസിഡിറ്റി, കരള്‍ പ്രശ്‌നങ്ങള്‍, പിത്തസഞ്ചിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴാണ് ചുമക്കുമ്പോള്‍ വായില്‍ ഇരുമ്പ് രുചി അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രമിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിക്കുന്നു.

<strong>Most read: മുള്ളന്‍ കക്കിരിയിലുണ്ട് ഏത് രോഗത്തിനും പൊടിക്കൈ</strong>Most read: മുള്ളന്‍ കക്കിരിയിലുണ്ട് ഏത് രോഗത്തിനും പൊടിക്കൈ

വായില്‍ ഇരുമ്പ് രുചി പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നതാണ്. എന്നാല്‍ ഇത് എന്ത് കൊണ്ട് ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കണം. വായില്‍ ലോഹ രുചി ഉണ്ടെങ്കില്‍ അത് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന കാര്യം അറിയേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. വായില്‍ ലോഹ രുചി ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയെന്ന് നോക്കാം.

മരുന്നിന്റെ ഉപയോഗം

മരുന്നിന്റെ ഉപയോഗം

പലപ്പോഴും പല വിധത്തിലുള്ള മരുന്നിന്റെ ഉപയോഗം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. അയേണ്‍ അടങ്ങിയ ഗുളികകള്‍, കോപ്പര്‍ എന്നിവയെല്ലാം അടങ്ങിയ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇവരില്‍ പലപ്പോഴും വായില്‍ ലോഹരുചി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടത് ശ്രദ്ധിക്കേണ്ടതുണ്ട്.

അതികഠിനമായ ജലദോഷം

അതികഠിനമായ ജലദോഷം

അതി കഠിനമായ ജലദോഷമാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം. വിട്ടുമാറാത്ത ജലദോഷം ഉള്ളവരില്‍ പലപ്പോഴും വായില്‍ ലോഹ രുചി അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും നിങ്ങള്‍ ചുമക്കുമ്പോള്‍ വായില്‍ ലോഹരുചി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം അതികഠിനമായ ജലദോഷമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് അണുബാധയിലേക്ക് പോവുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

 അലര്‍ജി ഉണ്ടെങ്കില്‍

അലര്‍ജി ഉണ്ടെങ്കില്‍

പല വിധത്തിലുള്ള അലര്‍ജികള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ചുമക്കുമ്പോള്‍ വായില്‍ ലോഹ രുചി ഉണ്ടാവുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്ത് തരത്തിലുള്ള അലര്‍ജിയാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നതായിരിക്കും.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ചുമക്കുമ്പോള്‍ വായില്‍ ലോഹ രുചി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. ആസ്ത്മ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മുന്‍പ് ചുമക്കുമ്പോഴുണ്ടാവുന്ന ലോഹരുചി ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഗുരുതര അവസ്ഥയായി മാറുന്നുണ്ട്.

<strong>Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം</strong>Most read: പന്നിയിറച്ചി അല്‍പം വേവ് കുറഞ്ഞാല്‍ മരണം ഫലം

കഠിനമായ ദഹന പ്രശ്‌നങ്ങള്‍

കഠിനമായ ദഹന പ്രശ്‌നങ്ങള്‍

അതികഠിനമായ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് മുന്‍പ് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അതിലൊന്നാണ് പലപ്പോഴും ചുമക്കുമ്പോഴുണ്ടാവുന്ന ലോഹരുചി. ഇവര്‍ക്ക് അതികഠിനമായ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.

എപ്പോള്‍ ഡോക്ടറെ കാണണം

എപ്പോള്‍ ഡോക്ടറെ കാണണം

എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ ഉള്ളവര്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്നത് വളരെയധികം ശ്രദ്ധേയമാണ്. കാരണം ഇത് പലപ്പോഴും അല്‍പം ഗുരുതരമായ ആരോഗ്യാവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചുമക്കുമ്പോള്‍ വായില്‍ ലോഹ രുചി അനുഭവപ്പെടുന്നുണ്ടെങ്കില്‍ എപ്പോള്‍ ഡോക്ടറെ കാണണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.

വിട്ടുമാറാത്ത പനി

വിട്ടുമാറാത്ത പനി

വിട്ടുമാറാത്ത പനിയും ചുമക്കുമ്പോള്‍ വായില്‍ ലോഹ രുചിയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വെച്ചു കൊണ്ടിരിക്കരുത്. ഉടനേ തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ചുമക്കുമ്പോള്‍ രക്തം

ചുമക്കുമ്പോള്‍ രക്തം

നിങ്ങള്‍ ചുമക്കുമ്പോള്‍ കഫത്തോടൊപ്പം രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് വളരെയധികം ഗുരുതരാവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. ചുമച്ച് പുറത്തേക്ക് തുപ്പുന്നത് വളരെയധികം രക്തമാണെങ്കില്‍ ഇത് നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ ചില്ലറയല്ല.

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് കാണിക്കുന്നത്. ഇതോടൊപ്പം വായില്‍ ലോഹ രുചി കൂടി ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതാണ്. അതുകൊണ്ട് ശരീരത്തിലെ ഇത്തരത്തിലുള്ള ചെറിയ മാറ്റം പോലും ശ്രദ്ധിക്കേണ്ടതാണ്.

English summary

metallic taste when coughing causes and treatment

We have listed causes and treatments for metallic taste when coughing. Read on.
X
Desktop Bottom Promotion