For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലാശ് പലഗുരുതര പ്രശ്‌നങ്ങള്‍ക്കും തികഞ്ഞ ഒറ്റമൂലി

|

ആരോഗ്യ പ്രതിസന്ധികള്‍ക്ക് ഇന്നത്തെ കാലത്ത് യാതൊരു വിധത്തിലും പഞ്ഞമില്ല. അതുകൊണ്ട് തന്നെ രോഗങ്ങള്‍ കുന്നു കൂടുന്ന അവസ്ഥ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്താണെന്ന് നമ്മള്‍ തിരിച്ചറിയണം. പ്രകൃതിദത്തമായ പല മാര്‍ഗ്ഗങ്ങളും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പ്ലാശ്. പ്ലാശ് ഉപയോഗിച്ച് ഇത്തരം അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

പ്ലാശ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ള കാര്യം അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഉത്തമമാണ് പ്ലാശ്.

ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം. അതുകൊണ്ട് തന്നെ പ്ലാശ് ആരോഗ്യത്തിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങള്‍ വളരെ കൂടുതലാണ്. ഇത് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്ലാശ് ഉപയോഗിക്കാം.

പ്ലാശ് എന്ന് കേട്ടാല്‍ പലര്‍ക്കും അത് എങ്ങനെ ഇരിക്കുന്നു എന്ന് അറിയുകയില്ല. എന്നാല്‍ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇനി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പ്ലാശിന്റെ വേരും കായും പൂവും എല്ലാം ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്നാണ് പലര്‍ക്കും അറിയാത്തത്. പൈല്‍സ് ഉള്‍പ്പടെയുള്ള രോഗത്തിന് പരിഹാരം കാണുന്നതിന് വരെ നമുക്ക് പ്ലാശ് ഉപയോഗിക്കാവുന്നതാണ്.

<strong>Most read: വയറൊതുക്കി ഷേപ്പ് കിട്ടാന്‍ ബേബികോണ്‍ സൂപ്പ്‌</strong>Most read: വയറൊതുക്കി ഷേപ്പ് കിട്ടാന്‍ ബേബികോണ്‍ സൂപ്പ്‌

ചുവന്ന പൂക്കളുണ്ടാവുന്ന നിത്യ ഹരിത വൃക്ഷങ്ങളില്‍ ഒന്നാണ് പ്ലാശ്. പൂവും കായും ഇലയും തൊലിയും എല്ലാം ഉപയോഗിക്കാവുന്നതാണ്. ചുവന്ന നിറത്തിലുള്ള ഇതിന്റെ പശ വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പ്ലാശ്. ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് പ്ലാശിന്റെ വേരില്‍ നിന്നുള്ള ഒരു തുള്ളി നീര് ഒഴിച്ചാല്‍ അത് കണ്ണിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും എന്നാണ് പറയുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് പ്ലാശ്.

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളുടെ തുടക്കമാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും പ്ലാശ്. ഇതിന്റെ നാലോ അഞ്ചോ പൂക്കള്‍ എടുത്ത് അത് വെള്ളത്തിലിട്ട് വെച്ച് അടുത്ത ദിവസ രാവിലെ ഈ വെള്ളം അരിച്ച് അതില്‍ അല്‍പം പഞ്ചസാര മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് മൂക്കിലെ രക്തസ്രാവത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

Image courtesy

വിശപ്പ് കുറക്കുന്നതിന്

വിശപ്പ് കുറക്കുന്നതിന്

വിശപ്പ് കുറക്കുന്ന കാര്യത്തില്‍ വളരെയധികം പ്ലാശ് വളരെയധികം സഹായിക്കുന്നു. ഇതിന്റെ ഇലയും പൂവും എല്ലാം വിശപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 മൂലക്കുരുവിന് പരിഹാരം

മൂലക്കുരുവിന് പരിഹാരം

മൂലക്കുരു പോലുള്ള അസ്വസ്ഥതകളെ ചെറുക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് പ്ലാശ്. പ്ലാശിന്റെ ഇല എടുത്ത് അത് കരിച്ച് അതില്‍ നിന്നും നെയ് എടുത്ത് ഇത് ഇളം ചൂടുള്ള നെയ് ചേര്‍ത്ത് കഴിച്ചാല്‍ മതി. മൂലക്കുരു എന്ന അസ്‌കിതക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല ഇതിന്റെ ഇളം തളിരിലകളില്‍ നെയ് ചേര്‍ത്തോ മോര് മിക്‌സ് ചെയ്‌തോ തേക്കുന്നതും ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഡയറിയക്ക് പരിഹാരം

ഡയറിയക്ക് പരിഹാരം

ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പ്ലാശ്. അതിനായി പ്ലാശിന്റെ കറ അല്‍പം എടുത്ത് അതില്‍ അല്‍പം കറുവപ്പട്ടയും അല്‍പം പോപ്പി വിത്തുകളും മിക്‌സ് ചെയ്ത് രോഗിക്ക് നല്‍കുക. ഇത് പെട്ടെന്ന് തന്നെ ഡയറിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആട്ടിന്‍ പാലില്‍ കുടിക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്.

 സന്ധിവേദനക്ക് പരിഹാരം

സന്ധിവേദനക്ക് പരിഹാരം

സന്ധി വേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പ്ലാശ്. ഇതിന്റെ കായ് എടുത്ത് അതില്‍ തേന്‍ മിക്‌സ് ചെയ്ത് വേദനയുള്ള ഭാഗത്ത് തടവുക. ഇത് പെട്ടെന്ന് തന്നെ സന്ധിവേദന എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് സന്ധിവേദനക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.

 മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പ്ലാശ്. അതിനായി ഇതിന്റെ പൂവിന്റെ മൊട്ടുകള്‍ അറുത്തെടുത്ത് ഇത് നല്ലതു പോലെ ഉണങ്ങുന്നതിന് വേണ്ടി അനുവദിക്കുക. അതിന് ശേഷം ഇത് പൊടിച്ച് അരിച്ചെടുക്കുക. ശേഷം ലഭിക്കുന്നതിലേക്ക് അല്‍പം ശര്‍ക്കര ചേര്‍ക്കുക. ഇത് എല്ലാ ദിവസവും അല്‍പം എടുത്ത് കഴിക്കുക. ഇത് മൂത്രാശയ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നു.

 പ്രായാധിക്യത്തെ തടയുന്നു

പ്രായാധിക്യത്തെ തടയുന്നു

പ്രായാധിക്യം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പ്ലാശ് ഉപയോഗിക്കാവുന്നതാണ്. ഇത് പ്രായാധിക്യത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

medicinal benefits of tesu plant

We have listed some of the medicinal benefits of tesu plant. Take a look.
X
Desktop Bottom Promotion