Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ആണിന് കരുത്ത് നല്‍കും പ്രത്യേക ജ്യൂസ് രാത്രി
ആരോഗ്യം എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് ആണിനും പെണ്ണിനും വ്യത്യസ്തമായ അവസ്ഥകള്‍ ആയിരിക്കും ഉണ്ടാക്കുക. എന്നാല്‍ ആരോഗ്യത്തിന് ആണിന് കരുത്തും ആരോഗ്യവും ഊര്‍ജ്ജവും നല്കാന് സഹായിക്കുന്ന ചില ജ്യൂസുകള്‍ ഉണ്ട്. ഇത് പല ആരോഗ്യപ്രശ്നത്തിനും പരിഹാരം നല്കി നല്ല കരുത്തും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല.
എല്ലിനും പേശികള്‍ക്കും ബലം നല്‍കുന്നതിനും ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്നതിനും സഹായിക്കുന്നുണ്ട് ഈ ജ്യൂസ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ ജ്യൂസ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നും എങ്ങനെ കഴിക്കാം എന്നും നോക്കാം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങളില്‍ മുന്നില്‍ നില്ക്കുന്ന പല ആണ് രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ ജ്യൂസ്. തയ്യാറാക്കുന്നത് എങ്ങനെയെന്നും എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നും നോക്കാവുന്നതാണ്.

തയ്യാറാക്കുന്നത്
അരക്കപ്പ് ചീര അരിഞ്ഞത്, അരക്കപ്പ് ഓറഞ്ച് ജ്യൂസ്, ഒരു കുക്കുമ്പര്‍ അരിഞ്ഞത്, രണ്ട് പച്ച ആപ്പിള്‍, ഒരു കഷ്ണം ഇഞ്ചി എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സിയില്‍ അടിച്ചെടുത്ത് ഇത് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈജ്യൂസ് എന്ന കാര്യം നോക്കാവുന്നതാണ്.

എല്ലിന്റെ ആരോഗ്യം
എല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ ജ്യൂസ്. ഇതില്‍ ധാരാളം വിറ്റാമിന്‍കെ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് എല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് മഗ്നീഷ്യത്തിന്റെ അളവ് ശരീരത്തില്‍ കുറവുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

മസിലിന്റെ ആരോഗ്യം
മസിലിന്റെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ ജ്യൂസ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും നല്ല മസിലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സംശയിക്കാതെ മസില് പെരുപ്പിക്കാന്‍ ഈ ജ്യൂസ് കഴിക്കാവുന്നതാണ്.

സന്ധിവേദന
സന്ധിവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ ജ്യൂസ് സ്ഥിരമായി കഴിക്കാവുന്നതാണ്. വിറ്റാമിന്‍ ഡി ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹമെന്ന വില്ലന്‍ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് ഈ ജ്യൂസ് ധാരാളമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതോടൊപ്പം പ്രമേഹമെന്ന വില്ലനെ തുടച്ച് നീക്കുന്നതിനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ ജ്യൂസ്. ഇത് പല വിധത്തിലാണ് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ ഈ ജ്യൂസ്.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ ശരീരത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളുടെ തുടക്കമാണ്. എന്നാല്‍ ഇനി കൊളസ്ട്രോള്‍ എന്ന വില്ലനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഇനി അല്പം ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications