Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
മുക്കുറ്റി വെന്ത വെള്ളം പ്രമേഹ പരിഹാരം
മുക്കുറ്റി ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ഇത് ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. തൊട്ടാവാടിയിൽ ഔഷധ ഗുണങ്ങൾ ധാരാളമുണ്ട്. പല ആരോഗ്യപ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ വളരെയധികം നല്ലതാണ് മുക്കുറ്റി. ഇന്നത്തെ കാലത്ത് രോഗങ്ങൾ വളരെയധികം ബാധിക്കുന്നുണ്ട് പലരേയും. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും രോഗങ്ങൾക്ക് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. സർവ്വ രോഗ നിവാരിണിയാണ് മുക്കുറ്റി എന്ന കാര്യത്തിൽ സംശയം വേണ്ട. സ്ത്രീകൾക്കുണ്ടാവുന്ന പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്.
മുക്കുറ്റിയുടെ ഇലയും പൂവും വേരും എല്ലാം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. മുക്കുറ്റി നീര് മുറിവിൽ ഒഴിക്കുന്നത് പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുന്നതിനും രക്തസ്രാവം നിൽക്കുന്നതിനും സഹായിക്കുന്നു. മുക്കുറ്റി മാത്രമല്ല ഇത്തരത്തിലുള്ള ധാരാളം ചെടികളും നമ്മുടെ ആരോഗ്യസംരക്ഷണത്തിൽ വളരെയധികം സഹായിക്കുന്നുണ്ട്.
മുക്കുറ്റി നല്ല വിഷഹാരിയുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ജീവിത ശൈലി മൂലം പല വിധത്തിലുള്ള രോഗങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. എന്നാൽ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട് മുക്കുറ്റി. അതുകൊണ്ട് തന്നെ മുക്കുറ്റിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ലൈംഗിക ബലക്കുറവിന്
ലൈംഗിക ബലക്കുറവിന് പരിഹാരം കാണാന്‍ മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബലക്കുറവിന് പരിഹാരം കാണുന്നതിന് മുക്കുറ്റി പാൽകഷായമായി രാത്രി കഴിക്കാവുന്നതാണ്. ഇത് സ്ത്രീപുരുഷൻമാരിൽ പല വിധത്തിലുള്ള ലൈംഗിക പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും ഇത് പരിഹാരം കാണുന്നതിന് മുക്കുറ്റി ഉപയോഗിക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം
പ്രമേഹം ആരോഗ്യത്തിനും ആയുസ്സിനും ഉണ്ടാക്കുന്ന അവസ്ഥകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മുക്കുറ്റി വെന്ത വെള്ളം കഴിക്കുന്നത് നല്ലതാണ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക. ഇത് ഏത് കൂടിയ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എത്ര വലിയ പ്രമേഹമാണെങ്കിലും അത് പരിഹാരം കാണുന്നു മുക്കുറ്റിയിലൂടെ. വെള്ളം കുടിക്കാൻ തോന്നുമ്പോൾ ഈ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് എന്തുകൊണ്ടും നല്ലതാണ്.

സ്ത്രീകളിലെ വെള്ളപ്പോക്കിന്
സ്ത്രീകളെ വളരെയധികം ബാധിക്കുന്ന ഒന്നാണ് പലപ്പോഴും വെള്ളപ്പോക്ക്. വെള്ളപ്പോക്കിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുക്കുറ്റി. മുക്കുറ്റി നല്ലതു പോലെ അരച്ച് അത് വെറും വയറ്റിൽ കഴിക്കാവുന്നതാണ്. സ്ത്രീകളെ വലക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അൽപം മുക്കുറ്റി മതി എന്ന കാര്യം സത്യമാണ്.

ആസ്ത്മക്ക് പരിഹാരം
ആസ്ത്മക്ക് പരിഹാരം കാണാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് പരിഹാരം കണ്ടില്ലെങ്കിൽ ഇനി അൽപം മുക്കുറ്റി ചികിത്സ നടത്താവുന്നതാണ്. ആസ്ത്മ രോഗത്തിന് മുക്കുറ്റി അരച്ച് അത് ഇളനീരിൽ മിക്സ് ചെയ്ത് കഴിക്കുക. ഇത് ആസ്ത്മക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്. ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മുക്കുറ്റി സഹായിക്കുന്നു.

ക്യാൻസർ പരിഹാരം
കാൻസർ രോഗം ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. മുക്കുറ്റി അരച്ച് സേവിക്കുന്നതിലൂടെ അത് ക്യാൻസർ കോശങ്ങളുടെ കാര്യത്തിൽ അൽപം മാറ്റം വരുന്നു. ഇത് രോഗങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ക്യാന്‍സറിനെ വരെ തോൽപ്പിക്കുന്നതിനുള്ള കഴിവ് മുക്കുറ്റിയിൽ ഉണ്ട്.

മൂത്രക്കല്ലിന് പരിഹാരം
മൂത്രക്കല്ല് ഉണ്ടാക്കുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുക്കുറ്റി. മുക്കുറ്റിയുടെ വേര് അരച്ച് അത് കഴിക്കാവുന്നതാണ്. ഇത് മൂത്രക്കല്ലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു മുക്കുറ്റി. അതുകൊണ്ട് തന്നെ ഔഷധ ഗുണത്തിന്റെ കാര്യത്തിൽ മുക്കുറ്റിയെ തോൽപ്പിക്കാൻ ആവില്ല.

പനിക്ക് പരിഹാരം
പനി പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മുക്കുറ്റി. മുക്കുറ്റി അരച്ച് നെറ്റിയിൽ ഇട്ടാൽ അത് പനിക്ക് പരിഹാരം കാണുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം നൽകി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മുക്കുറ്റി.

മുറിവിന് പരിഹാരം
മുറിവിന് പെട്ടെന്ന് പരിഹാരം നൽകുന്നതിന് സഹായിക്കുന്നു മുക്കുറ്റി. മുക്കുറ്റിയില അരച്ച് മുറിവിൽ പുരട്ടിയാൽ മതി ഇത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും മുറിവിലെ രക്തയോട്ടം നിർത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുക്കുറ്റിയെ പലപ്പോഴും മുറികൂടി എന്ന് കൂടി വിളിക്കുന്നുണ്ട്.

വിട്ടുമാറാത്ത ചുമ
വിട്ടുമാറാത്ത ചുമക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുക്കുറ്റി. മുക്കുറ്റി ചതച്ച് അതിൽ ഒരു സ്പൂൺ തേൻ മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് എത്ര വലിയ ചുമയാണെങ്കില്‍ പോലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന എത്ര വലിയ ചുമയാണെങ്കിൽ പോലും അതിന് പരിഹാരം കാണുന്നു മുക്കുറ്റി.

പ്രസവ ശേഷം
പ്രസവ ശേഷം മുക്കുറ്റി ഗർഭപാത്രം ക്ലീൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്നുണ്ട്. അതിന് വേണ്ടി മുക്കുറ്റി ഇലയും അൽപം പനം ചക്കരയും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് പ്രസവ ശേഷമുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല പ്രതിസന്ധികളും ഇല്ലാതാക്കി ഗര്‍ഭപാത്രം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications