Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
തണ്ണിമത്തൻ യോഗർട്ട് മിക്സ്, നിർജ്ജലീകരണമില്ല
തണ്ണിമത്തന്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല്‍ പല അവസരങ്ങളിലും ഇത് എങ്ങനെ ഉപയോഗിക്കണം എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന രീതിയില്‍ നമുക്ക് തണ്ണിമത്തന്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ തണ്ണിമത്തനില്‍ അല്‍പം യോഗര്‍ട്ട് ചേര്‍ക്കുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരംകാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് ഇതെന്ന കാര്യം സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഇത് വേനല്‍ക്കാലത്തുണ്ടാവുന്ന നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് യോഗര്‍ട്ടില്‍ മിക്‌സ് ചെയ്ത് തണ്ണിമത്തന്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണത്തെക്കുറിച്ച് പലരും അറിയാതെ പോവുന്നു. അൽപം യോഗര്‍ട്ട് തണ്ണിമത്തൻ ജ്യൂസിൽ മിക്സ് ചെയ്ത് കഴിച്ചാൽ അത് ആരോഗ്യത്തിനെ വളരെയധികം സഹായിക്കുന്നുണ്ട്.

അമിതവണ്ണത്തിന്
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളില്‍ മികച്ചതാണ് തണ്ണിമത്തൻ യോഗർട്ട്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നുണ്ട്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ക്യാൻസർ പ്രതിരോധം
ക്യാൻസർ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ഈ മിശ്രിതം കഴിക്കുന്നതിലൂടെ അത് ക്യാന്‍സറിന് ശരീരത്തിൽ ഉണ്ടാവുന്ന വളർച്ചക്ക് പ്രതിരോധം തീർക്കുന്നതിന് സാധിക്കുന്നു. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ക്യാൻസർ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നിർജ്ജലീകരണം തടയാൻ
നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നതാണ് ഇത്. ഈ വേനൽക്കാലത്ത് നിർജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ തണ്ണിമത്തൻ യോഗർട്ട് പാനീയം.

വേനൽക്കാല പ്രതിസന്ധികൾ
വേനൽക്കാല പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് വേനൽക്കാലത്തുണ്ടാവുന്ന പല രോഗങ്ങളേയും പടിക്ക് പുറത്ത് നിർത്തുന്നു. ഏത് ആരോഗ്യ പ്രതിസന്ധിയും വളരെയധികം ശ്രദ്ധയോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് തണ്ണിമത്തൻ.

കൊളസ്ട്രോൾ കുറക്കാൻ
കൊളസ്ട്രോൾ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് തണ്ണിമത്തൻ യോഗര്‍ട്ട്. ഇത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്ന മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ഈ മിശ്രിതം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

ഹൃദയത്തിന്റെ ആരോഗ്യം
ഹൃദയ സംബന്ധമായ രോഗങ്ങൾ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും തണ്ണിമത്തൻ. ഇത് ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് ഹൃദയം സ്മാര്‍ട്ടാവുന്നതിന് ഏറ്റവും മികച്ച മാർഗ്ഗം.

പ്രഷർ കുറക്കാൻ
രക്തസമ്മർദ്ദം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നുണ്ട് തണ്ണിമത്തൻ പാനീയം. ഇത് ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പ്രഷർ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് ഇത്.



Click it and Unblock the Notifications
