Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
പ്രമേഹത്തിന് പരിഹാരം കാണാന്‍ നാരങ്ങ ഒറ്റമൂലി
പ്രമേഹം ഇന്നത്തെ കാലത്ത് എല്ലാവരേയും വലക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ മരുന്ന് കഴിക്കുന്നവരാണ് പലരും. പക്ഷേ ഇതിനെ മരുന്ന് കൊണ്ട് നേരിടുന്നതിനേക്കാള്‍ പ്രകൃതിദത്തമായ രീതിയില്‍ ഇല്ലാതാക്കുന്നതാണ് ഉത്തമം. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് പ്രമേഹം എത്തുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ ഇനി ഒരു കഷ്്ണം നാരങ്ങ മതി. നാരങ്ങയില്‍ പലപ്പോഴും ആരോഗ്യത്തിന് സഹായകമാവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതിന് നാരങ്ങ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പ്രമേഹത്തിനുള്ള ഒറ്റമൂലിയില്‍ നമുക്ക് നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ. നാരങ്ങ നീരിലുള്ള ഒരു ഒറ്റമൂലിയിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും ഏത് കൂടിയ പ്രമേഹത്തിനും പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇനി പറയുന്ന ഒറ്റമൂലി. അതിന് പരിഹാരം കാണുന്നതിന് ഇനി എങ്ങനെ ഈ ഒറ്റമൂലി തയ്യാറാക്കാം എന്ന് നോക്കാം. മുന്നൂറ് ഗ്രാം സെലറി, ആറ് നാരങ്ങ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതിലൂടെ നമുക്ക് പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്നതിങ്ങനെ
സെലറി നല്ലതു പോലെ കഴുകിവൃത്തിയാക്കുക. ശേഷം നല്ലതു പോലെ അരച്ചെടുക്കാം. ഇതിലേക്ക് ആറ് നാരങ്ങയുടേയും നീര് പിഴിഞ്ഞൊഴിക്കുക. ഇത് നല്ലതു പോലെ മൂടിക്കെട്ടിയ ശേഷം വെള്ളം നിറച്ച മറ്റൊരു ബോട്ടിലിലേക്ക് ഇറക്കി വെയ്ക്കാം. അതിനു ശേഷം അടുപ്പില്‍ വെച്ച് ഇത് ചെറിയ രീതിയില്‍ തിളപ്പിക്കാം. പ്രമേഹത്തെ പരിഹരിക്കുന്ന ഒറ്റമൂലി തയ്യാര്‍. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നവയാണ്.

ഉപയോഗിക്കുന്നതിങ്ങനെ
ഇത്തരത്തില്‍ തയ്യാറാക്കിയ പാനീയം രണ്ട് മണിക്കൂറിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. എന്നാല്‍ നല്ലതു പോലെ തണുത്തതിനു ശേഷം ഇത് വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് പ്രമേഹത്തിന് പരിഹാരം കാണുന്ന കകാര്യത്തില് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. കഴിക്കേണ്ട രീതി താഴെ പറയുന്നു.

എപ്പോള്‍ കഴിയ്ക്കണം എന്നത് ശ്രദ്ധേയം
ആരോഗ്യസംരക്ഷണത്തിന് ഈ പാനീയം എങ്ങനെ കഴിക്കണം എന്ന് നോക്കാം. അതിനായി എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് വെറും വയറ്റില്‍ ഒരു സ്പൂണ്‍ ഈ പാനീയം കഴിയ്ക്കാവുന്നതാണ്. രണ്ട് മാസം ഇത് സ്ഥിരമായി കഴിച്ചാല്‍ പിന്നീടൊരിക്കലും പ്രമേഹത്തിന് മരുന്ന് കഴിയ്ക്കേണ്ട ആവശ്യമില്ല. ഇത്തരം പാനീയം ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളില്‍ മികച്ചത് തന്നെയാണ് പ്രമേഹത്തെ കുറക്കുക എന്നത്.

പ്രമേഹം ഇല്ലാതാക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്ന കാര്യത്തില്‍ ഈ പാനീയം വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹത്തെ കുറക്കുന്നതിന് ഈ പാനീയം ധാരാളം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാടന്‍ മരുന്നുകള്‍ തന്നെയാണ് ഏറ്റവും ഉത്തമം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ടൈപ്പ് ടു ഡയബറ്റിസ്
ടൈപ്പ് ടു ഡയബറ്റിസ് എന്ന വില്ലനാണ് ഇന്ന് ചെറുപ്പക്കാരെ പ്രശ്നത്തിലാക്കുന്നത്. എന്നാല്‍ നാരങ്ങയിലുള്ള ഈ ഒറ്റമൂലി ടൈപ്പ് ടു ഡയബറ്റിസിനെ വളരെ വേഗം തന്നെ ഇല്ലാതാക്കുന്നു. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാവുന്നതാണ്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണാം. ഇത് കഴിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റ് ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറക്കുന്നു
കൊളസ്ട്രോള്‍ ശരീരത്തില്‍ അനാവശ്യമായി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് ഈ നാരങ്ങ ഒറ്റമൂലി സഹായിക്കുന്നുണ്ട്. ഇത് കൊളസ്ട്രോള്‍ കുറച്ച് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇതൊരു പാര്‍ശ്വഫലം ഉണ്ടാക്കുന്ന പാനീയം അല്ല എന്ന് അറിഞ്ഞിരിക്കുക.

ശ്രദ്ധിക്കേണ്ടത്
ഈ പാനീയം കഴിക്കുമ്പോള്‍ അത് പാര്‍ശ്വഫലങ്ങള്‍ സാധാരണ ഉണ്ടാക്കുന്നില്ല. എങ്കിലും പുതിയ ചികിത്സാ രീതിയാവുമ്പോള് അത് ചിലരില്‍ അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പുതിയ ഒരു ചികിത്സ ആരംഭിക്കുമ്പോള്‍ അത് ഡോക്ടറോട് ചോദിച്ചിട്ടായിരിക്കണം. കാരണം ഏത് പുതിയ രീതിയും അവലംബിക്കുമ്പോള്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications