Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
തൈരില്‍ അല്പം ഉപ്പ്;വയറെരിച്ചിലില്ല ദഹനം സൂപ്പര്‍
വയറിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. നല്ല ദഹനം ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും അനാരോഗ്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് തൈര് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തൈര് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് നോക്കാം. തൈര് ഉപയോഗിക്കുന്നതിലൂടെ അത് വയറെരിച്ചില്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. അതുകൊണ്ട് തന്നെ ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നുണ്ട് പലപ്പോഴും തൈര്. ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ തൈര് പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ദഹന പ്രശ്നങ്ങള്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാം. എന്നാല്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങളും വയറിന്റെ അസ്വസ്ഥതകളും ഇല്ലാതാക്കാന്‍ തൈരിന് ചെയ്യാന്‍ കഴിയുന്നത് എന്ന് നോക്കാം.
Most read: ആയുസ്സെടുക്കും വെയിലിനെ പ്രതിരോധിക്കേണ്ടതിങ്ങനെ
എന്നാല്‍ തൈര് ഏതൊക്കെ തരത്തില്‍ നമുക്ക് ദഹന പ്രശ്നങ്ങള്‍ക്കും വയറെരിച്ചിലിനും പരിഹാരംകാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം. തൈര് എങ്ങനെയെല്ലാം ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തൈര്. വയറിന്റെ ആരോഗ്യത്തിന് തൈര് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

തൈര് വെറും വയറ്റില്‍
വയറിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ അത് വയറെരിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും നല്ല എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് വയറിന് അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് അല്പം തൈര്. ഇത് പിറ്റേ ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് വയറെരിച്ചില്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

തൈരില്‍ ഉപ്പിട്ട്
തൈരില്‍ ഉപ്പിട്ട് അത് കഴിച്ചാലും വയറെരിച്ചിലും വയറ്റിലെ അസ്വസ്ഥതകളും ഇല്ലാതാവുന്നു. ഇത് വയറെരിച്ചില്‍ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് അല്പം തൈരില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈര് ഉപ്പിട്ട് കുടിക്കാവുന്നതാണ്. ഇത് വയറിന്റെ ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ്സ് തൈരില്‍ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം.

ഇഞ്ചിയിട്ട് തൈര്
ഇഞ്ചിയിട്ട് അല്പം തൈര് കുടിക്കുന്നതും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. തൈരില്‍ ഇഞ്ചിയിട്ട് കഴിക്കുന്നത് എന്തുകൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വയറെരിച്ചിലും മറ്റ് വയറിന്റെ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചിയിട്ട തൈര്.

തൈരും മഞ്ഞള്‍പ്പൊടിയും
തൈരും മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്ത് കഴിക്കുന്നത് ഇത്തരത്തില്‍ വയറെരിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ തൈരും അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്യുന്നത് വയറെരിച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മഞ്ഞളും തൈരും വളരെയധികം സഹായിക്കുന്നുണ്ട്.

തൈര് മധുരമിട്ട്
അല്പം തൈരില്‍ ഒരു നുള്ള് മധുരമിട്ട് നമുക്ക് കഴിക്കാവുന്നതാണ്. ഇത് വയറെരിച്ചില്‍ ഇല്ലാതാക്കി വയറിന് നല്ല തണുപ്പും ദഹന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ആരോഗ്യമുള്ള ദഹനത്തിന് പിന്നീട് സഹായിക്കുന്നു. അതുകൊണ്ട് തന്നെ തൈര് അല്പം മധുരമിട്ട് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Most read: ആയുര്‍വ്വേദം പറയും അശ്വഗന്ധയും പാലും നല്‍കും ഗുണം

മറ്റ് മാര്‍ഗ്ഗങ്ങള്‍
വയറെരിച്ചിലിന് തൈര് അല്ലാതെ തന്നെ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം മികച്ചതാണ്. വയറെരിച്ചിലും നല്ല ദഹനത്തിനും സഹായിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
പലപ്പോഴും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചും ഇത്തരത്തില്‍ വയറെരിച്ചില്‍ എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്പം ശുദ്ധമായ വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് ഭക്ഷണത്തിന് മുന്‍പ് കഴിച്ചാല്‍ മതി. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിലൂടെ വയറെരിച്ചില്‍ എന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ മിക്സ് ചെയ്ത് അതില്‍ അല്പം നാരങ്ങ നീര് ചേര്‍ത്താല്‍ അത് വയറെരിച്ചില്‍ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഒഴിവാക്കാന്‍ എപ്പോഴും വീട്ടുവൈദ്യം തന്നെയാണ് ഉത്തമം. അതുകൊണ്ട് ധൈര്യമായി ഇവയെല്ലാം ഉപയോഗിക്കാവുന്നതാണ്.