Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇഞ്ചികാപ്പി ദിവസവും കെട്ടിക്കിടക്കും കൊഴുപ്പിന്
ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇതിൽ ഏറ്റവും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണം. അതിനെ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്ത് പല വിധത്തിൽ പ്രതിസന്ധികളിലേക്ക് എത്തിച്ചേരുന്ന ഒരു വിഭാഗവും ഉണ്ട്. പക്ഷേ എന്താണ് അമിതവണ്ണത്തിനും കുടവയറിനും മറ്റ് ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് മികച്ച വഴി എന്നത് എല്ലാവരേയും കുഴക്കുന്ന ഒരു ചോദ്യമാണ്. എന്നാൽ ഇനി പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അൽപം ഇഞ്ചികാപ്പി കുടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നുണ്ട് ഇഞ്ചികാപ്പി. ദിവസവും ഇത് കഴിച്ചാൽ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്നത് അനുഭവിച്ച് തന്നെ അറിയണം. ഓരോ ദിവസവും ഈ കാപ്പി കുടിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വീണ്ടും വീണ്ടും മെച്ചമാകുന്ന അവസ്ഥകളാണ് സമ്മാനിക്കുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊക്കെ അനാരോഗ്യാവസ്ഥകളെ തരണം ചെയ്ത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇഞ്ചി കാപ്പി സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇതിലൂടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട്. എന്തൊക്കെ ഗുണങ്ങളെന്നും എങ്ങനെ തയ്യാറാക്കണം എന്നും നമുക്ക് നോക്കാം.

അമിതവണ്ണത്തിന്
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഇഞ്ചികാപ്പി. ഇത് ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കി ശരീരത്തിൽ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ ഇനി അമിതവണ്ണം എന്ന പ്രശ്നത്തെ ദിവസവും കഴിക്കുന്ന ഇഞ്ചികാപ്പിയിലൂടെ നമുക്ക് ഇല്ലാതാക്കാം. എന്നും ഒരു ഗ്സാസ് ഇഞ്ചികാപ്പി കുടിച്ച് നോക്കൂ. ഇത് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

കുടവയർ പുറത്ത് ചാടും
കുടവയർ അമിതവണ്ണത്തിന്റെ പ്രതിസന്ധികളിൽ ഒന്നാണ്. അതിനെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് കുടവയര്‍. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി നല്ല ആലില വയർ സ്വന്തമാക്കാൻ നമുക്ക് ഇഞ്ചികാപ്പി മികച്ചതാണ്. അതുകൊണ്ട് തന്നെ ഇനി ഇത് സ്ഥിരമാക്കിക്കോളൂ. സംശയിക്കാതെ വെറും വയറ്റിൽ നമുക്ക് ഇഞ്ചി കാപ്പി കുടിക്കാവുന്നതാണ്.

കൊളസ്ട്രോൾ കുറക്കാൻ
കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചികാപ്പി. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് മികച്ച് നിൽക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തിൽ ഇഞ്ചികാപ്പി വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രമേഹത്തിന് പരിഹാരം
പ്രമേഹത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ഇഞ്ചികാപ്പി ഉപയോഗിക്കാവുന്നതാണ്. ഇത് എത്ര പഴകിയ പ്രമേഹത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് നമുക്ക് ഇഞ്ചികാപ്പി സ്ഥിരമായി കഴിക്കാവുന്നതാണ്. ഏത് അവസ്ഥയിലും പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

രക്തസമ്മർദ്ദത്തിന് പരിഹാരം
രക്തസമ്മർദ്ദം എന്ന പ്രതിസന്ധിയും ജീവിതത്തിൽ ഏറ്റവും വലുതാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചികാപ്പി. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇഞ്ചികാപ്പി ദിവസവും കുടിച്ച് നോക്കൂ. ഇഞ്ചി പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികൾക്കെല്ലാം ഇഞ്ചികാപ്പി മികച്ചതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇഞ്ചികാപ്പി. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് രോഗങ്ങളെ അകറ്റി നിർത്തി ശരീരത്തിൽ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുന്നു. എന്നും മുന്നിൽ തന്നെയാണ് ഇഞ്ചി എന്ന കാര്യത്തിൽ സംശയം വേണ്ട.

എങ്ങനെ തയ്യാറാക്കാം
ഇത് എങ്ങനെ തയ്യാറാക്കാം എന്നത് പലർക്കും അറിയില്ല. അല്‍പം വെള്ലം തിളപ്പിച്ച് അതിലേക്ക് ഒരു നുള്ള് ശുദ്ധമായ കാപ്പിപ്പൊടി ഇടുക. ഇത് നല്ലതു പോലെ തിളപ്പിച്ച ശേഷം ഒരു കഷ്ണം ഇഞ്ചി ചതച്ചതോ ഇഞ്ചി പൊടിച്ചതോ ചേർക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ കുടിക്കണം. ഇളം ചൂടിൽ കുടിച്ചാലാണ് ഇതിന്റ മുഴുവൻ ഗുണങ്ങളും ലഭിക്കുന്നത്.



Click it and Unblock the Notifications
