For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉഴുന്ന് ഉണക്കിപ്പൊടിച്ച് പാലിൽകഴിച്ചാൽ ആൺകരുത്തിന്

|

ഉഴുന്ന് നമ്മു‌ടെ പ്രഭാത ഭക്ഷണങ്ങളിൽ വളരെയധികം പങ്ക് വഹിക്കുന്ന ഒന്നാണ്. ഇഡ്ഡലി, ദോശ എന്നീ ഭക്ഷണങ്ങളിലെയെല്ലാം പ്രധാന ചേരുവകളിൽ ഒന്ന് തന്നെയാണ് ഉഴുന്ന്. അതുകൊണ്ട് തന്നെ നമ്മുടെ ദേശീയ ഭക്ഷണമായി തന്നെ ഇവയെ എല്ലാം കണക്കാക്കാം. എന്നാൽ ഉഴുന്ന് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഉഴുന്ന് നൽകുന്നത് എന്ന് പലർക്കും അറിയില്ല.

പ്രത്യേകിച്ച് പുരുഷൻമാർ പുറത്ത് പറയാന്‍ മടിക്കുന്ന പല ആരോഗ്യ അനാരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉഴുന്ന്. നമുക്ക് മാത്രമല്ല ഉത്തരേന്ത്യക്കാരുടേയും പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഉഴുന്ന് എന്ന കാര്യത്തിൽ സംശയം വേണ്ട.

<strong>most read: പുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യം</strong>most read: പുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യം

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, അയേൺ, ഫൈബർ എന്നിവയെല്ലാം ധാരാളം ഉഴുന്നിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഉഴുന്ന് ഉപയോഗിക്കുമ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരില്ല. പല ആരോഗ്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉഴുന്ന് സഹായിക്കുന്നു. ധാരാളം ഫോളിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിൽ ഫാറ്റ് വളരെ കുറവാണ്. ഇത് പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. പുരുഷൻമാർ ഉഴുന്ന് കഴിക്കുമ്പോൾ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് നോക്കാം.

ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ

ലൈംഗിക ശേഷി വർദ്ധിപ്പിക്കാൻ

ലൈംഗിക ശേഷി കുറഞ്ഞവർക്കും നശിച്ചവർക്കും ദിവസവും അൽപം ഉഴുന്ന് ഉണക്കിപ്പൊടിച്ച് ഇത് പാലിൽ മിക്സ് ചെയ്ത് അത്താഴത്തിന് ശേഷം കഴിക്കാവുന്നതാണ്. ഇത് ലൈംഗിക ശേഷി വർദ്ധിപ്പിക്കുകയും ലൈംഗികാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ധൈര്യമായി ഉഴുന്ന് കഴിക്കാവുന്നതാണ്.

ശുക്ല വർദ്ധനവിന്

ശുക്ല വർദ്ധനവിന്

ശുക്ല വർദ്ധനവിന് സഹായിക്കുന്നു ഉഴുന്ന്. അതിനായി അൽപം ഉഴുന്ന്, ശർക്കര എന്നിവ തേങ്ങാപ്പാലിൽ മിക്സ് ചെയ്ത് കഴിച്ചാൽ മതി. ഇത് ശുക്ലവർദ്ധനവിന് സഹായിക്കുന്നു. മാത്രമല്ല ബീജത്തിന്റെ എണ്ണം വർദ്ധിപ്പിച്ച് ബീജാരോഗ്യം സംരക്ഷിക്കുന്നതിനും ഉഴുന്ന് ഇത്തരത്തിൽ കഴിക്കുന്നത് സഹായിക്കുന്നു. പുറത്ത് പറയാൻ മടിക്കുന്ന ഇത്തരത്തിലുള്ള പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ഉഴുന്ന് മികച്ചതാണ്.

 ശാരീരിക ബലം

ശാരീരിക ബലം

ശാരീരിക ബലമില്ലാത്തതും പലപ്പോഴും പുരുഷൻമാരെ വലക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരം പ്രതിസന്ധികളെ വേരോടെ പിഴുത് മാറ്റുന്നതിന് വേണ്ടി അൽപം ഉഴുന്ന് പൊടിച്ചതും, ബദാം പൊടിച്ചതും ശർക്കരയും തേനും മിക്സ് ചെയ്ത് രാത്രി അത്താഴത്തിന് ശേഷം കഴിക്കുന്നത് ശീലമാക്കുക. ഇത് ശാരീരിക ബലം വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ഹൃദ്രോഗത്തിന് പരിഹാരം

ഹൃദ്രോഗത്തിന് പരിഹാരം

ഉഴുന്ന് ആയുര്‍വ്വേദത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ്. ഉഴുന്ന്, അൽപം ദേവതാരം, കുറുന്തോട്ട് വേരി എന്നിവ കഷായം വെച്ച് ഉപയോഗിച്ചാൽ ഇത് ഹൃദ്രോഗത്തിന് വളരെയധികം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതെല്ലാം ഹൃദ്രോഗത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യസംരക്ഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും ഹൃദ്രോഗം. ഇതിന് ഇനി ഉഴുന്ന് പരിപ്പും പരിഹാരം കാണാൻ സഹായിക്കുന്നു.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

ആരോഗ്യത്തിന് വളരെയധികം വില്ലനാവുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് ഉഴുന്ന് പരിപ്പ്. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന്

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന്

അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ കൂടുതൽ ബാധിക്കുന്നത് പലപ്പോഴും പുരുഷൻമാരെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ പരിഹാരം കാണുന്നതിന് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും അൽഷിമേഴ്സ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. വളരെയധികം ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഉഴുന്ന്.

മസിലുകളുടെ കരുത്ത്

മസിലുകളുടെ കരുത്ത്

മസിലുകളുടെ കരുത്ത് എല്ലാ പുരുഷൻമാരുടേയും ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ പലർക്കും ഇത് ഉണ്ടാവുന്നില്ല. അതുകൊണ്ട് അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഉഴുന്ന് പരിപ്പ്. ഉഴുന്ന് പരിപ്പ് ഉപയോഗിച്ച് നല്ല കട്ട മസിൽ വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു. ഉഴുന്ന് പരിപ്പ് അൽപം പൊടിച്ച് അത് പാലിൽ മിക്സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മസിൽ വർദ്ധിപ്പിക്കുന്നതിനും നല്ല ആരോഗ്യമുള്ള ശരീരം ലഭിക്കുന്നതിനും സഹായിക്കുന്നു.

English summary

How to Increase Stamina with Black Gram and Honey?

In this article we explain how to increase stamina with black gram and honey. Read on
Story first published: Tuesday, January 22, 2019, 14:54 [IST]
X
Desktop Bottom Promotion