Just In
- 43 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 3 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Movies
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അഞ്ച് ചിത്രങ്ങള്‍
- News
'1970 മുതൽ ആർഎസ്എസ് കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്'
- Finance
സെൻസെക്സ് ഇന്ന് തകർന്നടിഞ്ഞു, യെസ് ബാങ്ക്, എസ്ബിഐ ഓഹരികൾക്ക് കനത്ത ഇടിവ്
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
ഇളനീര് ഷേക്കില്‍ വയറ്റിലെ കൊഴുപ്പുരുക്കും സൂത്രം
അമിതവണ്ണം പോലുള്ള പ്രതിസന്ധികള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇളനീര് ഇത്തരത്തിലുള്ള എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിതവണ്ണം മാത്രമല്ലആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് പലപ്പോഴും ഇളനീര് ഷേക്ക്.
ഇനി ഉച്ചഭക്ഷണത്തിന് ശേഷം അല്പം ഷേക്ക് കഴിച്ചാലോ? രുചി മാത്രമല്ല ആരോഗ്യവും ഇത് നല്കുന്നു എന്നതാണ് ഈ ഷേക്കിന്റെ പ്രത്യേകതയും. വയറു കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കാണ് ഈ ഷേക്ക് കൊണ്ടുള്ള പ്രയോജനവും നിരവധിയാണ്.
Most read: ഈ പച്ചക്കറിയില്‍ ഹൃദയാരോഗ്യവും മേനിയഴകും
എങ്ങനെ ഈ ഷേക്ക് തയ്യാറാക്കാം എന്നു നോക്കാം. മാത്രമല്ല ഇത് പ്രഭാതഭക്ഷണം നല്കുന്ന അതേ ആരോഗ്യവും നമുക്ക് നല്കുന്നു എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ രാവിലെ പ്രഭാതഭക്ഷണത്തിനു പകരം വയറു കുറയ്ക്കാനുള്ള ഉപാധിയായ ഈ ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിലെ മെയിന്‍ കണ്ടന്റ് എന്ന് പറയുന്നത് ഇളനീരാണ്.

ആവശ്യമുള്ള സാധനങ്ങള്‍
2 കപ്പ് വെള്ളം, രണ്ട് കപ്പ് ഫ്രൂട്സ്, ഇനി നിങ്ങള്‍ക്ക് ഫ്രൂട്സ് ഇഷ്ടമല്ലെങ്കില്‍ പച്ചക്കറികളായാലും മതി. രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര പാനി, മാപ്പിള്‍ സിറപ്പ്, തേന്‍, കാല്‍കപ്പ് നട്സ്, വെണ്ണ, രണ്ട് കപ്പ് ഉരുളക്കിഴങ്ങ് അല്ലെങ്കില്‍ ഓട്സ് ഒരു ഇളനീര് എന്നിവയാണ് ആവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം
ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കാം. മധുരം ആവശ്യമുള്ളവര്‍ക്ക് മധുരവും ആവശ്യാനുസരണം ചേര്‍ക്കാം. എന്നാല്‍ ഇളനീര് ചേര്‍ക്കുന്നതിലൂടെ അതില്‍ മധുരം ചേര്‍ക്കേണ്ടതില്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് തടി കുറക്കുന്നതിലൂടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ടോക്സിന് പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിന് ഈ ഷേക്ക് കഴിയ്ക്കുന്നതിലൂടെ പുറന്തള്ളപ്പെടുന്നു. അതുകൊണ്ട് തന്നെ ശരീരത്തിലെ വിഷാംശം കളയാന്‍ ഏറ്റവും നല്ലതാണ് ഈ ഷേക്ക്. ഇത് ദിവസവും കഴിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തിന് പകരം ഈ ഷേക്ക് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

വയറ്റിലെ കൊഴുപ്പിന് പരിഹാരം
വയറ്റിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു ഷേക്ക് ആണ് ഇത്. ഇത് അടിവയറില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയുന്നതിലൂടെ കുടവയര്‍ ചുരുങ്ങുന്നു എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇത് ദിവസവും രാവിലെ കഴിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പച്ചക്കറികള്‍ കൂടുതല്‍
ഷേക്കില്‍ പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുന്നുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്ന അതേ വിറ്റാമിനുകളും പ്രോട്ടീനുകളും തന്നെയാണ് ഈ ഷേക്ക് കഴിയ്ക്കുമ്പോഴും നമുക്ക് ലഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് വളരെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.

കൊളസ്ട്രോളിന് പരിഹാരം
കൊളസ്ട്രോള്‍ ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഷേക്ക് കഴിക്കാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പ് കുറയുന്നതിലൂടെ കൊളസ്ട്രോളിന്റെ കാര്യത്തിലും ഇത് തീരുമാനമാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒരു പാനീയമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഈ ഷേക്ക് കഴിക്കാവുന്നതാണ്.

മെറ്റബോളിസം ഉയര്‍ത്തുന്നു
കുടവയര്‍ കുറയുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നത്, മെറ്റബോളിസം ഉയര്‍ത്തുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് അമിതവണ്ണത്തെ തടയുകയും ചെയ്യുന്നു. ഈ ഷേക്ക് ധാരാളം കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.