Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
എത്ര പഴകിയ പ്രമേഹത്തിനും കോവക്കയില്‍ ഒറ്റമൂലി
പ്രമേഹത്തിന് ഗുളികകള്‍ വാരി വിഴുങ്ങും മുന്‍പ് ശ്രദ്ധിച്ചാല്‍ പ്രമേഹത്തിനെ ഇല്ലാതാക്കാം
ആരോഗ്യസംരക്ഷണത്തിന് എന്നും എപ്പോഴും വില്ലനാവുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഭക്ഷമനിയന്ത്രണവും ഒരു പിടി മരുന്നും കഴിച്ച് ജീവിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ കൂടി ഉണ്ട് എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയാണ് പ്രമേഹം കുറക്കുന്നതിന് വേണ്ടി നമ്മള്‍ ചെയ്യുന്നത് എന്ന കാര്യം കൂടി അറിഞ്ഞികരിക്കണം. എത്ര കടുകട്ടി പ്രമേഹവും മാറാതെ നിങ്ങളെ പിന്തുടരുന്നെങ്കില്‍ അതിന് ഇതാ ഇനി കൈക്കുള്ളില്‍ തന്നെ പരിഹാരം കാണാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ മതി.
പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഗുളികകള്‍ വാരി വിഴുങ്ങും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹമെന്ന വില്ലനെ നമുക്ക് ഇല്ലാതാക്കാം. പ്രമേഹത്തിനെ പേടിച്ച് ജീവിക്കുമ്പോള്‍ അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. ഓരോ ഘട്ടത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമ്പോള്‍ അത് എങ്ങനെയെല്ലാം ആരോഗ്യത്തിനെ സഹായിക്കുന്നു എന്നും അറിഞ്ഞിരിക്കണം. കോവക്ക മാത്രമല്ല പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്ക മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.

കോവക്ക
കോവക്ക കൊണ്ട് ഏത് കൂടിയ പ്രമേഹത്തേയും നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി കോവക്ക ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല പച്ചക്ക് കഴിച്ചാലും ആരോഗ്യം നല്‍കുന്ന ഒന്നാണ് കോവക്ക. അതുകൊണ്ട് തന്നെ പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കോവക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.അതുകൊണ്ട് തന്നെ സംശയിക്കാതെ കോവക്ക ഭക്ഷണത്തില്‍ സ്ഥിരമാക്കുക. ഇത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കോവക്ക.

ഉലുവ
ഉലുവ കൊണ്ടും പ്രമേഹത്തെ നമുക്ക് ചെറുക്കാം. ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ കൂടി നില്‍ക്കുന്ന പ്രമേഹം കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ ഉലുവ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് സത്യം.

ആര്യവേപ്പ്
ആര്യവേപ്പ് പ്രമേഹത്തിന് നല്ലൊരു കിടിലന്‍ ഒറ്റമൂലിയാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഒന്നാണ്. പക്ഷേ പ്രമേഹത്തിന് അല്‍പം ആര്യവേപ്പ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് വളരെയധികം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യം മാത്രമല്ല പ്രമേഹം എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആര്യവേപ്പ് മോര് മിക്‌സ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ആര്യവേപ്പ് കഴിക്കാവുന്നതാണ്. പ്രമേഹത്തിനെ അതിന്റെ കൃത്യമായ അളവില്‍ എത്തിച്ച് തരും ഇത്.

തുളസി
പ്രമേഹത്തിന് നല്ലൊരു കിടിലന്‍ ഒറ്റമൂലിയാണ് തുളസി. തുളസി ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യ പ്രശ്‌നം എന്ന് പറയുമ്പോള്‍ അതില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. പ്രമേഹത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തുളസി. തുളസി കൊണ്ട് നമുക്ക പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും നിസ്സാരമായി പരിഹരിക്കാവുന്നതാണ്. തുളസി ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് ഉപയോഗിക്കുന്നത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ കൊണ്ടും നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി കറ്റാര്‍ വാഴ എടുത്ത് നീരെടുത്ത് ഇത് കഴിക്കുന്നത് പ്രമേഹം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും വെറും വയറ്റില്‍ ഇതിന്റെ നീര് ശീലമാക്കുക. ഇത് എത്ര കൂടിയ പ്രമേഹമാണെങ്കിലും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കറ്റാര്‍ വാഴ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിന് കുറവ് വരുത്തുന്നതിന് സഹായിക്കുന്നുണ്ട്.

ഞാവല്‍പ്പഴം
ഞാവല്‍പ്പഴത്തിലൂടെയും പ്രമേഹമെന്ന വില്ലനെ നമുക്ക് എന്നന്നേക്കുമായി ഓടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ രണ്ടോ മൂന്നോ ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പ്രമേഹമെന്ന ദുരിതത്തെ നമുക്ക് ജീവിതത്തില്‍ നിന്ന് വളരെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കി വിടാവുന്നതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഞാവല്‍ ഒരു കിടിലന്‍ ഒറ്റമൂലിയാണ് എന്നത് തന്നെയാണ് പ്രധാനം.

ചുരക്ക
ചുരക്ക കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഭക്ഷണത്തില്‍ ചുരക്ക നല്ലതു പോലെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതൊടൊപ്പം തന്നെ പ്രമേഹമെന്ന വില്ലനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് താലോലിക്ക അല്ലെങ്കില്‍ ചുരക്ക. ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് വരെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നുണ്ട്. ഇത് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിവതും ശ്രമിക്കുക.



Click it and Unblock the Notifications











