For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെവിടെ കൊഴുപ്പെങ്കിലും പച്ചപ്പയർ മതി

|

ആരോഗ്യസംരക്ഷണത്തിന് ഇന്നത്തെ കാലത്ത് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പലപ്പോഴും ഭക്ഷണങ്ങൾ. തടി കൂട്ടുന്നതും വയറു ചാടുന്നതും എല്ലാം ഭക്ഷണത്തിലൂടെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ പലപ്പോഴും ഭക്ഷണത്തിലൂടെ തന്നെ ഇപ്പറഞ്ഞ പ്രതിസന്ധികൾക്കെല്ലാം നമുക്ക് പരിഹാരവും കാണാവുന്നതാണ്.

അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വളരെ ചെറുതാണ്. ഭക്ഷണത്തിലൂടെ അമിതവണ്ണം എന്ന പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ശരീരത്തിൽ എവിടെ കൊഴുപ്പ് ഒളിച്ചിരുന്നാലും അതിനെയെല്ലാം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ തന്നെ ധാരാളം. നല്ല പച്ചപ്പയര്‍ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നിങ്ങൾക്കറിയാമോ?

<strong>most read: കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി</strong>most read: കൂടിയ ബിപി കുറക്കണോ, തൊട്ടുകൂട്ടാം പുളി ഇഞ്ചി

കറി വെക്കാനുംതോരൻ വെക്കാനും എല്ലം പയര്‍ ഉപയോഗിക്കുന്നു. എന്നാൽ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നുണ്ട് എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികൾക്കും കണ്ണടച്ച് തുറക്കും മുൻപ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പച്ചപ്പയർ. ഇത് ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ എത്രത്തോളം ഗുണം നൽകുന്നതാണ് എന്ന് നോക്കാം. അമിതവണ്ണത്തേയും കൊഴുപ്പിനേയും ഇല്ലാതാക്കാൻ മാത്രമല്ല മറ്റ് പല ആരോഗ്യ പ്രതിസന്ധികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും നമുക്ക് പയര്‍ ഉപയോഗിക്കാവുന്നതാണ്. ഗുണം എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണവും തടിയും

അമിതവണ്ണവും തടിയും

അമിതവണ്ണവും തടിയും ഇല്ലാതാക്കി ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് പയർ. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അതിനെ ഉരുക്കി കളയുന്നതിന് സഹായിക്കുന്നു. ദിവസവും ഭക്ഷണത്തോടൊപ്പം പയര്‍ ശീലമാക്കൂ. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം നൽകുന്നതാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. പല ആരോഗ്യ പ്രതിസന്ധികളുടേയും പ്രധാന ഹേതുവായ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് മികച്ചതാണ് പയര്‍.

image courtesy

പക്ഷാഘാതത്തെ തടയുന്നു

പക്ഷാഘാതത്തെ തടയുന്നു

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും വെറുതേ വിടാത്ത ഒന്നാണ് പലപ്പോഴും പക്ഷാഘാതം. അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതിനെ വരാതെ തടയുന്നു പയർ. പയറിന്റെ ഉപയോഗത്തിലൂ‌ടെ പക്ഷാഘാതം എന്ന അവസ്ഥക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് വളരെയധികം സഹായിക്കുന്നുണ്ട് ആരോഗ്യസംരക്ഷണത്തിന്.

കൊളസ്ട്രോള്‍ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്നു

ശരീരത്തിലെ അമിത കൊളസ്ട്രോൾ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് പയർ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കി ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും പയര്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു പയർ.

ഹൃദയത്തിൻറെ ആരോഗ്യം

ഹൃദയത്തിൻറെ ആരോഗ്യം

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇന്നത്തെ കാലത്ത് വർദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ മറികടക്കുന്നതിന് സഹായിക്കുന്നു പയര്‍. പയർ കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ഹൃദയസംബന്ധമായ ഏത് അസുഖത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും പയർ മുന്നിലാണ്. പയർ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിനുള്ള പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒരു അവസ്ഥയാണ് രോഗപ്രതിരോധ ശേഷി കുറയുന്നതിലൂ‌ടെ ഉണ്ടാവുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു പയർ.

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം‌

ദഹന പ്രശ്നങ്ങൾക്ക് പരിഹാരം‌

ദഹന പ്രതിസന്ധികൾ പലപ്പോഴും വയറിന്‍റെ അസ്വസ്ഥത വർദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് പയര്‍. ഇത് എത്ര വലിയ ദഹന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പയർ. അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് പയർ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാവുന്നതാണ്.

ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം രക്തസമ്മർദ്ദം എന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. പിന്നീട് മരുന്ന് കഴിച്ച് ജീവിത കാലം മുഴുവൻ ജീവിക്കാൻ വിധിക്കപ്പെട്ടവരായിരിക്കും പലരും. എന്നാൽ ഇനി ഭക്ഷണത്തിൽ അൽപം പയർ ഉൾപ്പെടുത്തി നോക്കൂ. ഇത് ആരോഗ്യത്തിന് ഗുണം നൽകുന്നു. കൂടാതെ ബീപി എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

പ്രമേഹ പരിഹാരം

പ്രമേഹ പരിഹാരം

പ്രമേഹം പോലുള്ള അവസ്ഥയും ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പയർ. ഇത് എത്ര കൂടിയ പ്രമേഹത്തിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

health benefits of Yard long beans

we have listed some health benefits of Yard long beans, read on to know more about it
Story first published: Sunday, February 17, 2019, 14:22 [IST]
X
Desktop Bottom Promotion