For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍, ബിപി; സാമ്പാര്‍ചീരയില്‍ മരുന്നുണ്ട്‌

|

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ഇതിന് പരിഹാരം കാണാന്‍ ആശുപത്രിയില്‍ കയറിയിറങ്ങുന്നതിന് മുന്‍പ് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നമ്മള്‍ ആശുപത്രിയില്‍ ആക്കുന്നതിന്റെ പ്രധാന കാരണം പലപ്പോഴും നമ്മുടെ ഭക്ഷണ ശീലം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ആരോഗ്യസംരക്ഷണത്തിന് ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് തേടാവുന്നതാണ്.

ഇതില്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും സാമ്പാര്‍ ചീര. സാമ്പാര്‍ ചീര കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് ഗുണം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്.

<strong>most read: ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന</strong>most read: ആര്‍ത്തവ രക്തം കറുപ്പോ, ഗര്‍ഭാശയ ക്യാന്‍സര്‍ സൂചന

ഏത് രോഗത്തിനും പരിഹാരം കാണുന്ന ഒന്നാണ് സാമ്പാര്‍ ചീര. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് സാമ്പാര്‍ ചീര. അതുകൊണ്ട് തന്നെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സാമ്പാര്‍ ചീര. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും സാമ്പാര്‍ ചീര. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ഏത് ഇന്‍ഫെക്ഷനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് സാമ്പാര്‍ ചീര.

നല്ലൊരു ആന്റി ഓക്സിഡന്റ്

നല്ലൊരു ആന്റി ഓക്സിഡന്റ്

നല്ലൊരു ആന്റി ഓക്സിഡന്റ് ആണ് സാമ്പാര്‍ ചീര. ഇത് ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. അതുകൊണ്ട് തന്നെശരീരത്തിലെ അമിതവണ്ണത്തിനെ പേടിക്കുന്നവര്‍ക്ക് അതിനെ കുറക്കാന്‍ ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് പലപ്പോഴും സാമ്പാര്‍ ചീര. അതുകൊണ്ട് തന്നെ സംശയമില്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് സാമ്പാര്‍ ചീര.

image courtesy

ഡയറിയക്ക് പ്രതിവിധി

ഡയറിയക്ക് പ്രതിവിധി

ഡയറിയ മുതിര്‍ന്നവരേയും കുട്ടികളേയും ഒരു പോലെ വലക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും സാമ്പാര്‍ ചീര. സാമ്പാര്‍ ചീര കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഡയറിയ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സംശയിക്കാതെ തന്നെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ധൈര്യമായി നമുക്ക് സാമ്പാര്‍ ചീര ആ സമയത്ത് ഉപയോഗിക്കാവുന്നതാണ്.

 നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന പ്രശ്നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ അലട്ടുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും സാമ്പാര്‍ ചീര. ഇത് നല്ല ദഹനം നല്‍കുകയും അതോടൊപ്പം തന്നെ മലബന്ധം എന്ന അവസ്ഥക്ക് പരിഹാരം കാണുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യ പ്രതിസന്ധികളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് സാമ്പാര്‍ ചീര ദഹനത്തിന്.

<strong>most read:വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ</strong>most read:വേനല്‍ലിലെ തളര്‍ച്ചയകറ്റും അമൃതാണ് ഇവ

രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു

രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തില്‍ രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പാര്‍ ചീര സഹായിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യത്തിനുണ്ടാവുന്ന തളര്‍ച്ച, രക്തക്കുറവ് എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുമുണ്ട്. ഏത് അവസ്ഥയിലും ആരോഗ്യസംരക്ഷണം സാധ്യമാക്കുന്നതിന് മികച്ച് നില്‍ക്കുന്നുണ്ട് സാമ്പാര്‍ചീര.

ബിപി കുറക്കുന്നു

ബിപി കുറക്കുന്നു

ഇന്നത്തെ ജീവിതരീതിയുടേയും ഭക്ഷണത്തിന്റേയും ഭാഗമാണ് പലപ്പോഴും ബിപി എന്ന അസുഖം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും ബിപി കൃത്യമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട് സാമ്പാര്‍ ചീര. ഇത് കഴിക്കുന്നതിലൂടെ അമിത ബിപി എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് സാമ്പാര്‍ ചീര.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികള്‍ വളരെ നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇത് കഴിക്കുന്നതിന് പലര്‍ക്കും ഇഷ്ടമുണ്ടാവില്ല. പക്ഷേ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് സാമ്പാര്‍ ചീര. ഇത് കഴിക്കുന്നതിലൂടെ കണ്ണിനുണ്ടാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് സാമ്പാര്‍ ചീര. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിക്കുന്നു

ക്യാന്‍സര്‍ പോലുള്ള അവസ്ഥകളെ വരെ പ്രതിരോധിക്കുന്നതിനും ക്യാന്‍സര്‍ വരാതെ ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട് സാമ്പാര്‍ ചീര. ഇത് ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ സാമ്പാര്‍ ചീര കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്തനാര്‍ബുദം, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍ എന്നീ അവസ്ഥകളെയാണ് പരിഹരിക്കുന്നതിന് സഹായിക്കുന്നത്.

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതം എന്ന അവസ്ഥ പല വിധത്തില്‍ പ്രായമായവരേയും ചെറുപ്പക്കാരേയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും സാമ്പാര്‍ ചീര. സന്ധിവാതത്തിന് പരിഹാരം നല്‍കി ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട് സാമ്പാര്‍ ചീര. ഏത് പ്രതിസന്ധിക്കും പെട്ടെന്നുള്ള പരിഹാരമാണ് ഈ ഇല നല്‍കുന്നത് എന്ന കാര്യം വളരെയധികം സഹായിക്കുന്നുണ്ട്.

English summary

health benefits of water leaf

We have listed some of the health benefits of water leaf, check it out.
Story first published: Friday, March 22, 2019, 15:27 [IST]
X
Desktop Bottom Promotion