For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞളില്‍ വെള്ളം ചേര്‍ക്കാതെ നാരങ്ങ നീര് ചേര്‍ത്ത്

|

ആരോഗ്യസംരക്ഷണം എന്ന് പറയുന്നത് വെല്ലുവിളിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്ന് പല കോണിലും പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം, ബിപി എന്നിവയെല്ലാം. ഇതിനെല്ലാം പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തിന് കൂടി വില്ലനായി മാറുന്നത് എന്ന കാര്യവും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അതിന് തക്കതായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുന്ന മാര്‍ഗ്ഗങ്ങള്‍ തേടണം.

ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിനും പാര്‍ശ്വഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞള്‍. ആയുസ്സ് കൂട്ടുന്ന കാര്യത്തില്‍ വരെ മഞ്ഞള്‍ സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

<strong>most read: വിട്ടുമാറാത്ത മലബന്ധം സ്‌ട്രോക്കിന് കാരണമാകുന്നു</strong>most read: വിട്ടുമാറാത്ത മലബന്ധം സ്‌ട്രോക്കിന് കാരണമാകുന്നു

മഞ്ഞളില്‍ വെള്ളം തൊടാതെ അതില്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കുമ്പോള്‍ അത് നല്‍കുന്ന ഗുണം കാരണം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ മിശ്രിതം തയ്യാറാക്കുമ്പോള്‍ അത് എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

അമിതവണ്ണത്തിനെ കുറക്കുന്നു

അമിതവണ്ണത്തിനെ കുറക്കുന്നു

അമിതവണ്ണം എന്ന പ്രതിസന്ധി ആത്മവിശ്വാസം കെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അമിതവണ്ണത്തെ നിസ്സാരമായി വിടരുത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.

 ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റ് കലവറ

ആന്റി ഓക്സിഡന്റിന്റെ കലവറയാണ് നാരങ്ങയും മഞ്ഞളും. ഇത് ചര്‍മ്മ രോഗങ്ങളെയും എല്ലാ വിധത്തിലും തടയുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ മഞ്ഞളും നാരങ്ങ നീരും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞളും നാരങ്ങ നീരും.

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു

ക്യാന്‍സര്‍ എന്ന വില്ലനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് മഞ്ഞളും നാരങ്ങ നീരും. മഞ്ഞള്‍ ഏത് രോഗത്തിനും പ്രതിവിധിയാണ്. അതുകൊണ്ട് തന്നെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു മഞ്ഞള്‍. സംശയമില്ലാതെ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ക്യാന്‍സര്‍ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ മഞ്ഞള്‍ ആയുസ്സിന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓര്‍മ്മശക്തിക്ക് മികച്ചത്

ഓര്‍മ്മശക്തിക്ക് മികച്ചത്

ഓര്‍മ്മശക്തിക്ക് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍ നാരങ്ങ മിശ്രിതം. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

കരളിനെ സ്മാര്‍ട്ടാക്കാന്‍

കരളിനെ സ്മാര്‍ട്ടാക്കാന്‍

കരള്‍ രോഗികളുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍ നാരങ്ങ നീര് മിശ്രിതം. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും നല്ലതാണ്. ഇത് എല്ലാ വിഷാംശത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിന് സംശയിക്കാതെ ഉപയോഗിക്കാവുന്നതാണ് മഞ്ഞള്‍ നാരങ്ങ നീര് മിശ്രിതം.

 മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും മഞ്ഞള്‍ നാരങ്ങ നീര് മിശ്രിതം. വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും മലബന്ധമെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും. വെറും വയറ്റില്‍ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ രാത്രി കിടക്കും മുന്‍പ് കഴിക്കാന്‍ നോക്കുക. ഇതും ശോധന കൃത്യമാക്കുന്നതിന് സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞള്‍ നാരങ്ങ നീര് മിശ്രിതം. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു. മാത്രമല്ല നല്ല ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ട് സംശയമില്ലാതെ തന്നെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു നുള്ള് മഞ്ഞള്‍പ്പൊടി, അരമുറി നാരങ്ങയുടെ നീര്, ഒരു നുള്ള് കുരുമുളക് പൊടി, അല്‍പം തേന്‍, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത്രയും സാധനങ്ങള്‍ എല്ലാം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാരങ്ങ നീര്, കുരുമുളക് പൊടി, തേന്‍, മഞ്ഞള്‍പ്പൊടി, തേന്‍, കറുവപ്പട്ട പൊടിച്ചത് എന്നിവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മഞ്ഞള്‍ മുകളില്‍ പാറിക്കിടക്കുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി ഇളക്കിക്കൊടിക്കണം. അല്ലെങ്കില്‍ അത് വായില്‍ നല്ലതു പോലെ മഞ്ഞളിന്റെ ചുവ ഉണ്ടാവുന്നതിന് കാരണമാകുന്നു.

English summary

health benefits of taking turmeric lemon paste for health issues

health benefits of taking turmeric lemon paste for health issues, read on.
Story first published: Monday, March 18, 2019, 18:14 [IST]
X
Desktop Bottom Promotion