Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
കൂന്തൾ റോസ്റ്റ് കഴിക്കാം, ഗുണങ്ങളിൽ ബഹുകേമം
മത്സ്യ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂന്തൾ. നല്ല കൂന്തൾ റോസ്റ്റ് തയ്യാറാക്കി കഴിച്ചാൽ അത് ഒരു പിടി ചോറ് കൂടുതൽ കഴിക്കുന്നതിന് കാരണമാകുന്നു. കൂന്തൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അത്രക്കധികം ആരോഗ്യ ഗുണങ്ങളും ഇതിലുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു അപകടം ഉണ്ട് എന്ന കാര്യവും മറക്കരുത്. കാരണം കൂന്തൾ വൃത്തിയാക്കുമ്പോഴും വേവിക്കുമ്പോഴും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
കൂന്തൾ കഴിക്കുമ്പോൾ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്കറിയേണ്ടേ? പല രോഗങ്ങൾക്ക് പരിഹാരമാണ് കൂന്തള്‍ എന്ന കാര്യത്തിൽ മറക്കേണ്ടതില്ല. തടി കുറക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ കുറക്കുന്നതിനും സഹായിക്കുന്നു കൂന്തൾ. കൂന്തൾ കഴിക്കുമ്പോൾ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യത്തിന് കൂന്തൾ നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കലോറി കുറവ്
തടി കുറക്കാൻ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മള്‍. എന്നാൽ ഇനി കൂന്തൾ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെയാണ് തടി കുറക്കുന്നതിനും. കാരണം ഇതിൽ കലോറി വളരെ കുറവാണ്. ഇത് തടി കുറച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നു. തടിയൊതുക്കാൻ ശ്രമിക്കുന്നവർക്ക് കൂന്തൾ ശീലമാക്കുന്നത് നല്ലതാണ്.

കൊളസ്ട്രോൾ കുറക്കുന്നു
കൊളസ്ട്രോൾ കുറക്കുന്ന കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂന്തൾ. പലപ്പോഴും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് സഹായിക്കുന്നു. എന്നാൽ ഒരു കാരണവശാലും പകുതി വെന്ത കൂന്തള്‍ കഴിക്കരുത്. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കണം കഴിക്കുന്നതിന് മുൻപ്.

ക്യാൻസറിന് പരിഹാരം
ക്യാൻസര്‍ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കൂന്തൾ. ക്യാന്‍സർ കോശങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു കൂന്തൾ. കൂന്തൾ പോലുള്ളവ പ്രോസ്റ്റേറ്റ് ക്യാന്‍സർ പോലുള്ള ഗുരുതര അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു കൂന്തൾ. അതുകൊണ്ട് തന്നെ വളരെയധികം മികച്ച് നിൽക്കുന്ന ഒരു ഭക്ഷണമാണ് കൂന്തള്‍ എന്ന കാര്യത്തിൽ സംശയം വേണ്ട.

ഊർജ്ജം കൂടുതൽ
ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒന്നാണ് കൂന്തള്‍. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ വളരെയധികം മികച്ചതാണ് എന്ന കാര്യം ഒന്നു കൂടി ഉറപ്പിക്കുകയാണ് ഇതിലൂടെ. ശാരീരികോർജ്ജം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ എന്നും മികച്ച് നിൽക്കുന്ന മീൻവിഭവങ്ങളില് ഒന്നാണ് കൂന്തൾ. അതുകൊണ്ട് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്.

പ്രമേഹത്തെ നിലക്ക് നിർത്തുന്നു
പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കൂന്തൾ. പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് പ്രമേഹത്തെ വർദ്ധിപ്പിക്കുന്നത്. എന്നാൽ അതിനെ കുറക്കുന്നതിന് വേണ്ടി ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് കൂന്തൾ. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് കഴിക്കാൻ ഏറ്റവും നല്ലതാണ് കൂന്തൾ. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് കൂന്തൾ ശീലമാക്കാവുന്നതാണ്.

മൈഗ്രേയ്ൻ പരിഹാരം
മൈഗ്രേയ്ൻ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കൂന്തൾ. ഇത് കഴിക്കുന്നത് മൈഗ്രേയ്ൻ പോലുള്ള കഠിനമായ തലവേദനകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ തലവേദനയുടെ കാഠിന്യം കുറക്കുന്നതിന് വളരെയധികം മികച്ച ഒന്നാണ് കൂന്തൾ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇനി മൈഗ്രേയ്ൻ ഒരു വിഷയമാവില്ല.

അനീമിയയെ ചെറുക്കാം
അനീമിയ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നവർക്ക് നല്ലൊരു പരിഹാരമാണ് കൂന്തൾ. കാരണം ഇത് രക്തക്കുറവ് ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. അനീമിയ പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒരു കടൽ വിഭവമാണ് കൂന്തൾ. അതുകൊണ്ട് തന്നെ ഏത് അവസ്ഥകളിലും പരിഹാരം കാണുന്നതിന് കൂന്തൾ മികച്ചതാണ്. അനീമിയ പോലുള്ള അവസ്ഥക്ക് ഏറ്റവും നല്ല പരിഹാരമാണ് കൂന്തൾ. ഇന് സ്ഥിരമായി കഴിച്ചാലും അത് പ്രശ്നമാക്കേണ്ടതില്ല.

പ്രോട്ടീൻ കലവറ
പ്രോട്ടീൻ കലവറയാണ് കൂന്തൾ. ശരിയായി വേവിച്ച് കഴിച്ചാൽ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. 64 ശതമാനത്തോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് കൂന്തളിൽ. ഇതിലുള്ള എന്‍സൈമുകളും ധാരാളം ആരോഗ്യത്തിന് മികച്ചതാണ് ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കൂന്തള്‍. എന്നാൽ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ച് മാത്രമേ കഴിക്കാവൂ. കാരണം നല്ലതു പോലെ വേവിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ ഇത് കഴിക്കാവൂ. അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലാക്കുകയേ ഉള്ളൂ.



Click it and Unblock the Notifications
