Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
പെണ്ണിന് ശരീരപുഷ്ടിക്ക് വിഷ്ണുക്രാന്തി ഒറ്റമൂലി
വിഷ്ണുക്രാന്തി ഒരു ഔഷധസസ്യമാണ്. ദശപുഷ്പങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഈ ചെറു സസ്യം. എന്നാല്‍ ഇതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കാം എന്ന് നോക്കാവുന്നതാണ്. സ്ത്രീകള്‍ക്കാണ് ഇത് ഏറ്റവും അധികം ഉപയോഗപ്പെടുന്നത്. പുറമേ പറയാന്‍ മടിക്കുന്ന പല ആരോഗ്യപ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിഷ്ണു ക്രാന്തി. വിഷ്ണുഗ്രന്ധി, വിഷ്ണുക്രാന്ത എന്നിവയെല്ലാം ഇതിന്റെ വിവിധ തരത്തിലുള്ള പേരുകളാണ്.
ആരോഗ്യത്തിന് മാത്രമല്ല ആരാധനക്കും ഇത് വളരെയധികം ഉപയോഗിച്ച് വരുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന നമുക്ക് പോലും അറിയാത്ത പ്രശ്‌നങ്ങള്‍ക്കെ്ല്ലാം പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് വിഷ്ണുക്രാന്തി. ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സ്ത്രീകളുടെ ശരീര പുഷ്ടിക്കും വളരെയധികം സഹായിക്കുന്നുണ്ട് ഈ ദിവ്യൗഷധം.
എന്നും നാടന്‍ പൊടിക്കൈകള്‍ തന്നെയാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. നാടന്‍ പൊടിക്കൈകളും ഒറ്റമൂലികളും നല്‍കുന്ന ഫലം പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്‍ വൈദ്യശാസ്ത്രരംഗം ഇത്രക്ക് പുരോഗതി പ്രാപിക്കും മുന്‍പ് ആയുസ്സിനെ പിടിച്ച് നിര്‍ത്തിയിരുന്നത് ഇത്തരത്തിലുള്ള നാടന്‍ പൊടിക്കൈകള്‍ തന്നെയായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു ഔഷധ സസ്യമാണ് വിഷ്ണുക്രാന്തി. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന പല അസ്വസ്ഥതകളേയും സ്ത്രീ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് മികച്ചതാണ് വിഷ്ണുക്രാന്തി.
സ്ത്രീകളിലുണ്ടാവുന്ന ആത്മവിശ്വാസക്കുറവിന് പ്രധാന കാരണമാണ് പലപ്പോഴും പ്രായത്തിനനുസരിച്ചുള്ള ശരീര പുഷ്ടി ഇല്ലാത്തത്. അതുകൊണ്ട് തന്നെ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് വിഷ്ണുക്രാന്തി. എന്തൊക്കെയാണ് ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

സ്ത്രീകളുടെ ശരീര പുഷ്ടിക്ക്
സ്ത്രീകളുടെ ശരീര പുഷ്ടിക്ക് ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതിന് വേണ്ടി വിഷ്ണുക്രാന്തി അരച്ച് പശുവിന്‍ പാലില്‍ ഇട്ട് കഴിച്ചാല്‍ മതി. ഇത് സ്ഥിരമാക്കിയാല്‍ ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കുകയും സ്ത്രീകളില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി വിഷ്ണുക്രാന്തി.

ഗര്‍ഭരക്ഷക്ക്
ഗര്‍ഭരക്ഷക്ക് വിഷ്ണുക്രാന്തി നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന തളര്‍ച്ചക്കും പ്രസവശേഷമുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിഷ്ണുക്രാന്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച നാടന്‍ പരിഹാരമാണ് വിഷ്ണുക്രാന്തി. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും നല്ല പരിഹാരമാണ് എന്നത് തന്നെയാണ് കാര്യം. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

ഓര്‍മ്മ ശക്തിക്ക്
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ച പരിഹാരമാണ് വിഷ്ണുക്രാന്തി. ഇത് ഉപയോഗിക്കുന്നതിലൂടെ അത് അല്‍ഷിമേഴ്‌സ് സാധ്യത പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് വിഷ്ണുക്രാന്തി. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിക്കും മികച്ചതാണ് ഈ ഔഷധം. വിഷ്ണുക്രാന്തിയുടെ നീരില്‍ അല്‍പം നെയ്യ് മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ആസ്ത്മ
ആസ്ത്മക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിഷ്ണുക്രാന്തി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വിഷ്ണുക്രാന്തി. ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഇത് ശ്വാസകോശത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നല്ലതാണ് ഇത്.

അകാല നര
അകാല നര പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വിഷ്ണുക്രാന്തി. ഇതിന്റെ നീര് തേക്കുന്നത് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് വിഷ്ണുക്രാന്തി. അകാല നരയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. മാത്രമല്ല മുടി കൊഴിച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

അള്‍സറിന് പരിഹാരം
അള്‍സര്‍ പോലുള്ള അവസ്ഥകള്‍ വയറ്റില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അത് മാത്രമല്ല ഇത് വയറു വേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതിനായി വിഷ്ണുക്രാന്തി അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് കുടലിലെ അള്‍സറിന് പരിഹാരം കാണുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

സ്‌ട്രെസ്സ് കുറക്കാന്‍
ഇന്നത്തെ കാലത്ത് സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. അതുകൊണ്ട് തന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വിഷ്ണുക്രാന്തി പാലില്‍ മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് വിഷ്ണുക്രാന്തി.

ആന്റി ഓക്‌സിഡന്റ് കലവറ
ആ്ന്റി ഓക്‌സിഡന്റിന്റെ കലവറയാണ് വിഷ്ണുക്രാന്തി. ഇതില്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട് എന്നാണ് പറയുന്നത്. മാത്രമല്ല ശരീരത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വിഷ്ണുക്രാന്തി മികച്ചതാണ്. രസായന ചികിത്സയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണുക്രാന്തി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഇത്.



Click it and Unblock the Notifications











