For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈസൂര്‍ചീര തോരനില്‍ പഴകിയ പ്രമേഹം മാറും

|

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒന്നാണ് മൈസൂര്‍ചീര. അതുകൊണ്ട് തന്നെ ഇത് കറി വെക്കുന്നതിനും തോരന്‍ വെക്കുന്നതിനും എല്ലാ ധാരാളം പലരും ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ബ്ലോക്ക് ചീര, മൈസൂര്‍ ചീര, ഇംഗ്ലീഷ് മുരിങ്ങ, പ്രമേഹച്ചീര എന്നീ പേരുകളില്‍ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഇതിലും മികച്ച ഓപ്ഷന്‍ ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

<strong>Most read: മൂത്രത്തില്‍ രക്തം കാണപ്പെടുന്നുണ്ടോ, മരണമടുത്ത്‌</strong>Most read: മൂത്രത്തില്‍ രക്തം കാണപ്പെടുന്നുണ്ടോ, മരണമടുത്ത്‌

ചെടിയുടെ ഇല എടുത്ത് നല്ല തോരനും കറിയും വെച്ചാല്‍ അത് നല്‍കുന്ന സ്വാദ് മറ്റൊരു പച്ചക്കറികളിലും നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. വിറ്റാമിന്‍, ഫോസ്ഫറസ്, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അത് ആരോഗ്യ സംരക്ഷണത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹം എന്ന അവസ്ഥ ആരോഗ്യത്തിന് എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മൈസൂര്‍ ചീര. മൈസൂര്‍ ചീര കൊണ്ട് ഏത് പഴകിയ പ്രമേഹത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രമേഹത്തിന്റെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിനും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നതിലൂടെ അത് പ്രമേഹത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. പലപ്പോഴും രോഗങ്ങളെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മൈസൂര്‍ ചീര.

 ഗര്‍ഭിണികള്‍ക്ക് നല്ലത്

ഗര്‍ഭിണികള്‍ക്ക് നല്ലത്

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് നമുക്ക് ഇത്തരം പച്ചച്ചീരകള്‍ അല്ലെങ്കില്‍ ഇലക്കറികള്‍ എല്ലാം കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലം ഉഷാറാക്കുന്നു. അതുകൊണ്ട് തന്നെ ഭയക്കാതെ ഇത് കഴിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകളെ എത്രയൊക്കെ ശ്രമിച്ചാലും അതിന് പരിഹാരം കാണാന്‍ പലപ്പോഴും കഴിയാറില്ല. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മൈസൂര്‍ ചീര.

 മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു

പ്രസവ ശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് മൈസൂര്‍ ചീര. ഇത് പ്രസവിച്ച ശേഷം കഴിക്കുന്നത് മുലപ്പാലില്ലാതെ ബുദ്ധിമുട്ടുന്ന അമ്മമാര്‍ക്ക് നല്ലൊരു പരിഹാരമാണ്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മൈസൂര്‍ ചീര.

Image courtesy

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതത്തിന് പരിഹാരം

സന്ധിവാതം പോലുള്ള അവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് നല്ലതാണ്. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് സന്ധിവാതം. അതിന് പരിഹാരം കാണുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും സന്ധി വേദനയേയും പേശീവേദനയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൈസൂര്‍ ചീര. ഇത് ഏത് അവസ്ഥയിലും അനീമിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും മൈസൂര്‍ ചീര.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മൈസൂര്‍ ചീര. ഇത് കഴിക്കുന്നതിലൂടെ നമുക്ക് അമിതവണ്ണം എന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാം. ദിവസവും ഇത് ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്താവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് ഒരാഴ്ച തുടര്‍ന്നാല്‍ തന്നെ നമുക്ക് ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

അമിത രക്തസമ്മര്‍ദ്ദം

അമിത രക്തസമ്മര്‍ദ്ദം

അമിത രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൈസൂര്‍ ചീര. ഇത് കൊണ്ട് രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കി നോക്കൂ. രക്തസമ്മര്‍ദ്ദത്തെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു.

 ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയ സംബന്ധമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് കഴിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. അതുകൊണ്ട് തന്നെ ഹൃദയത്തെ ബാധിക്കുന്ന് അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് മൈസൂര്‍ ചീര.

English summary

health benefits of Sauropus Androgynus (katuk)

We have listed some of the health benefits of Sauropus Androgynus (katuk). Read on
X
Desktop Bottom Promotion